ദില്ലി: പാലുൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാനുള്ള സാധ്യതയെ കുറിച്ച് വിശദീകരണം നൽകി സർക്കാർ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പാൽ ഉൽപ്പാദനം സ്തംഭനാവസ്ഥയിലായതിനാൽ പാലുൽപ്പന്നങ്ങളുടെ ഇറക്കുമതി ഉണ്ടാകുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് പാലുൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് സർക്കാർ വ്യക്തമാക്കിയത്. ഇന്ത്യ ചില പാലുൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാനുള്ള...
Read moreദില്ലി : ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ സേക്രഡ് ഹാർട്ട് കത്തിഡ്രലിൽ സന്ദർശനം നടത്തി. വൈകിട്ട് അഞ്ചരയോടെ പള്ളിയിലേക്കെത്തിയ അദ്ദേഹത്തെ വൈദികർ ചേർന്ന് സ്വീകരിച്ചു. മെഴുകുതിരി കത്തിച്ച ശേഷം പ്രധാനമന്ത്രി പ്രാർത്ഥനയിൽ പങ്കെടുത്തു. ഇരുപത് മിനിറ്റോളം പളളിക്കുള്ളിൽ ചിലവഴിച്ച് പുരോഹിതരുമായും...
Read moreന്യൂഡൽഹി: ജനങ്ങളിൽ പ്രതിരോധശേഷി കുറയുന്നത് പുതിയ കോവിഡ് തരംഗങ്ങൾക്ക് കാരണമായേക്കാമെന്നും ഇത് നേരിടാൻ ഇന്ത്യയ്ക്ക് ശക്തമായ രോഗ നിരീക്ഷണവും ഉയർന്ന വാക്‌സിൻ കവറേജും ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് ഏഷ്യ റീജ്യനൽ ഡയറക്ടർ ഡോ.പൂനം ഖേത്രപാൽ സിങ്. 2022 ന്‍റെ തുടക്കത്തിൽ...
Read moreന്യൂഡൽഹി: ഗൗതം അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) അന്വേഷണം വേണമെന്ന ആവശ്യത്തെ ചോദ്യം ചെയ്ത ശരദ് പവാറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ശശി തരൂർ. എൻ.സി.പി അധ്യക്ഷന്റെ വാദത്തിൽ യുക്തിയുണ്ടെങ്കിലും അദാനി വിവാദത്തിൽ പാർട്ടി കോൺഗ്രസിനും സഹ പ്രതിപക്ഷ കക്ഷികൾക്കും...
Read moreന്യൂഡൽഹി: രാജ്യത്തുടനീളം വർധിക്കുന്ന വിദ്വേഷ പ്രസംഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിനിമാ നടൻ നസീറുദ്ദീൻ ഷാ. രാജ്യത്ത് വർധിച്ചു വരുന്ന വിദ്വേഷ പ്രസംഗങ്ങളിൽ മൗനം കാണിക്കുന്ന നരേന്ദ്ര മോദി അത്തരം പ്രസംഗങ്ങൾക്ക് കൂട്ടുനിൽക്കുകയാണെന്ന് ഷാ പറഞ്ഞു. 'ദ വയറി'നു...
Read moreബംഗളൂരു: ഗുജറാത്ത് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ അമുൽ ഉൽപ്പങ്ങൾ വിപണി കർണാടകത്തിലേക്ക് വ്യാപിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദം കത്തുന്നു. ഹോട്ടലുകളിൽ അമുൽ ഉൽപ്പന്നങ്ങൾ പൂർണമായും ബഹിഷ്ക്കരിക്കാൻ ബംഗളൂരുവിലെ ഹോട്ടൽ ഉടമകളുടെ സംഘടനയായ ബ്രഹത് ബംഗളൂരു ഹോട്ടൽ അസോസിയേഷൻ ആഹ്വാനം ചെയ്തു. ഹോട്ടലുകളിൽ കർണാടക മിൽക്ക്...
Read moreന്യൂഡൽഹി∙ തന്റെ അരികിലെത്തിയ ബാലന്റെ ചുണ്ടിൽ ചുംബിക്കുന്ന ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ വിഡിയോ വിവാദമാകുന്നു. കുട്ടിയുടെ ചുണ്ടിൽ ചുംബിച്ച ദലൈലാമ അവനോട് തന്റെ നാവിൽ നക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇതാണ് സംഭവം വിവാദമാകാൻ കാരണം.ദലൈലാമയുടെ അടുത്ത് അനുഗ്രഹം തേടിയെത്തിയതാണ് ബാലൻ. കുട്ടിയെ...
Read moreമലപ്പുറം: മൊബൈല്‍ ഫോണിന്റെ ഡിസ്‌പ്ലേ നന്നാക്കി നല്‍കാത്തതിന് മൊബൈല്‍ കടയുടമ വിദ്യാര്‍ഥിക്ക് 9,200 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ വിധി. ചങ്ങനാശേരി എന്‍എസ്എസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും പറപ്പൂര്‍ കുളത്തിങ്ങല്‍ സ്വദേശിയുമായ പങ്ങിണിക്കാട്ട് റഹീസിനാണ്...
Read moreദില്ലി: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടിക കഴിഞ്ഞ ആഴ്ചയാണ് ഫോബ്‌സ് പുറത്തുവിട്ടത്. ഫോബ്‌സിന്റെ 2023 പട്ടിക പ്രകാരം ലോകത്തിലെ 77 രാജ്യങ്ങളിൽ നിന്നുള്ള 2,640 ശതകോടീശ്വരന്മാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവയിൽ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങൾ ഏതൊക്കെയാണെന്നും പട്ടികയിലുണ്ട്. ഇതിൽ...
Read moreദില്ലി: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനെതിരെ സമരം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ബിജെപി സർക്കാറിന്റെ കാലത്ത് നടന്ന അഴിമതികളിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സച്ചിൻ പൈലറ്റ് നിരാഹര സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അഴിമതികളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഘലോട്ടിന് കത്ത് നൽകിയിരുന്നെന്നും...
Read more