എടിഎം കൗണ്ടർ പൊളിക്കാൻ ശ്രമിച്ചു; കൊച്ചിയിൽ ജാർഖണ്ഡ് സ്വദേശി പിടിയിൽ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയിൽ എടിഎം കൗണ്ടർ പൊളിച്ച് അകത്ത് കയറാൻ ശ്രമിച്ച ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. പനമ്പിള്ളി നഗറിലെ എടിഎം കൗണ്ടർ പൊളിക്കാൻ ശ്രമിക്കുന്നതിനിടെ ഹോം ഗാർഡാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ മാനസിക നില തകരാറിലാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. ജാർഖണ്ഡ്...

Read more

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു

തിരുവനന്തപുരം: പ്രത്യാശയുടെ സന്ദേശം പകർന്ന്  ക്രൈസ്തവസമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. അൻപത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ. ഈസ്റ്ററിന്റെ ഭാ​ഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. പാളയം സെൻറ്...

Read more

ട്രെയിൻ തീവെപ്പ്: പ്രതി ഷൊർണൂരിൽ ചെലവിട്ടത് 14 മണിക്കൂർ

സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ കേരളത്തിലെത്തി; ഷാറൂഖ് സെയ്ഫിക്ക് മലയാളികളുമായി ബന്ധം? അന്വേഷണം

ഷൊർണൂർ: ട്രെയിനിൽ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ഷൊർണൂർ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലുമായി 14 മണിക്കൂർ തങ്ങിയതായി പ്രാഥമിക നിഗമനം. പ്രതി ഷൊർണൂരിൽ ഇറങ്ങിയതായി പറയുന്ന 12218 ചണ്ഡിഗഢ്- കൊച്ചുവേളി സമ്പർക്ക് ക്രാന്തി എക്സ്പ്രസ് ആ ദിവസം പുലർച്ച 4.52ന്...

Read more

ഡൽഹിയിൽ ഹെഡ് കോൺസ്റ്റബിൾ പൊലീസ് വാനിൽ സ്വയം വെടിവച്ചു മരിച്ച നിലയിൽ

ഡൽഹിയിൽ ഹെഡ് കോൺസ്റ്റബിൾ പൊലീസ് വാനിൽ സ്വയം വെടിവച്ചു മരിച്ച നിലയിൽ

ന്യൂഡൽഹി ∙ ഹെഡ് കോൺസ്റ്റബിളിനെ പൊലീസ് വാനിൽ സ്വയംവെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ ലൈൻ സ്റ്റേഷനിലെ പിസിആർ വാൻ ഇൻചാർജായ ഇമ്രാൻ മുഹമ്മദ് ആണ് ഔദ്യോഗിക തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർത്തത്. ചാന്ദ്ഗി റാം അഖാരയ്ക്ക് സമീപത്തെ ബേല റോഡിൽ...

Read more

യുദ്ധ വാർഷികവേളയിൽ നയതന്ത്ര നീക്കവുമായി യുക്രെയ്ൻ; വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്

യുദ്ധ വാർഷികവേളയിൽ നയതന്ത്ര നീക്കവുമായി യുക്രെയ്ൻ; വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്

ന്യൂഡൽഹി: നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുക്രെയ്ൻ വിദേശകാര്യ സഹമന്ത്രി എമിൻ ദപറോവ നാളെ ഇന്ത്യയിലെത്തും. റഷ്യ-യുക്രെയ്ൻ യുദ്ധം ഒരു വർഷം പിന്നിടുന്ന വേളയിലെ ദപറോവയുടെ ഇന്ത്യാ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്. ദപറോവയുടെ സന്ദർശനത്തിൽ ഇരു രാജ്യങ്ങളുടെ ഉഭയകക്ഷി ബന്ധം, യുക്രെയ്നിലെ...

Read more

പട്വാരി-ലേഖ്പാൽ പേപ്പർ ചോർച്ച കേസ്; 60 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

പട്വാരി-ലേഖ്പാൽ പേപ്പർ ചോർച്ച കേസ്; 60 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ഉത്തരാഖണ്ഡ്: പട്വാരി-ലേഖ്പാൽ പേപ്പർ ചോർച്ച കേസിൽ 60 പേർക്കെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം സമർപ്പിച്ചവരിൽ പരീക്ഷയിൽ വിജയിക്കാൻ അന്യായമായ മാർഗങ്ങൾ ഉപയോഗിച്ച 40 ഉദ്യോഗാർത്ഥികളും ഉൾപ്പെടുന്നുവെന്ന് ഹരിദ്വാർ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് സിംഗ് പറഞ്ഞു. ഹരിദ്വാർ...

Read more

കടത്തിൽ മുങ്ങി പാകിസ്ഥാൻ; മുന്നറിയിപ്പുമായി ലോകബാങ്ക്

കടത്തിൽ മുങ്ങി പാകിസ്ഥാൻ; മുന്നറിയിപ്പുമായി ലോകബാങ്ക്

ദില്ലി: കടക്കെണി ഒഴിവാക്കാൻ പാക്കിസ്ഥാന് അടിയന്തര വിദേശ വായ്പ ആവശ്യമാണെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഈ സാമ്പത്തിക വർഷം വിവിധ സാമ്പത്തിക ആഘാതങ്ങൾ ഏകദേശം നാല് ദശലക്ഷം പാക്കിസ്ഥാനികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതായി ലോകബാങ്ക് റിപ്പോർട്ട്. "പൊതു കട പ്രതിസന്ധി" ഒഴിവാക്കാൻ പുതിയ വിദേശ...

Read more

സിഎൻജി വില കുറച്ച് അദാനി ടോട്ടൽ ഗ്യാസ്; കേന്ദ്ര നടപടി ഫലം കണ്ടു

സിഎൻജി വില കുറച്ച് അദാനി ടോട്ടൽ ഗ്യാസ്; കേന്ദ്ര നടപടി ഫലം കണ്ടു

ദില്ലി: അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് സിഎൻജി വില കിലോഗ്രാമിന് 8.13 രൂപയും പിഎൻജി വില 5.06 രൂപയും കുറച്ചു. പുതുക്കിയ നിരക്കുകൾ 2023 ഏപ്രിൽ 8 മുതൽ നിലവിൽ വന്നു. ഏപ്രിൽ 8 മതുൽ 30...

Read more

രോഗികളുടെ എണ്ണം ഉയരുന്നതിനിടെ വിദേശത്ത് നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി യു.പി

രോഗികളുടെ എണ്ണം ഉയരുന്നതിനിടെ വിദേശത്ത് നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി യു.പി

ലഖ്നോ: രോഗികളുടെ എണ്ണം ഉയരുന്നതിനിടെ വിദേശത്ത് നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി യു.പി. പരിശോധനയിൽ പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് നൽകാനും നിർദേശിച്ചിട്ടുണ്ട്. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെയാണ് ഉത്തർപ്രദേശിന്റെ നിർദേശം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6155...

Read more

താപനില ഉയരും; അടുത്ത അഞ്ച് ദിവസം കടുത്ത ചൂടിന് സാധ്യത

താപനില ഉയരും; അടുത്ത അഞ്ച് ദിവസം കടുത്ത ചൂടിന് സാധ്യത

ന്യൂഡൽഹി: രാജ്യത്ത് അടുത്ത അഞ്ച് ദിവസം താപനില ഉയരാൻ സാധ്യതയു​ണ്ടെന്ന് കേന്ദ്ര കാലാവസ്ഥ ഡിപ്പാർട്ട്മെന്റ് പ്രവചനം. താപനിലയിൽ രണ്ട് മുതൽ നാല് ഡിഗ്രിയുടെ വരെ വർധനവുണ്ടാവും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ചൂട് കുടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. മധ്യപ്രദേശ്, ഒഡീഷ,...

Read more
Page 944 of 1748 1 943 944 945 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.