ന്യൂഡൽഹി∙ ഈസ്റ്റര്‍ ദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശിക്കും. ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ വൈകിട്ട് ആറു മണിയോടെയാകും മോദിയെത്തുക. ഡൽഹി ആര്‍ച്ച് ബിഷപ് അനിൽ കുട്ടോയുടെ നേതൃത്വത്തിൽ നരേന്ദ്രമോദിയെ സ്വീകരിക്കും. ഈസ്റ്റര്‍ ശുശ്രൂഷകളില്‍ പ്രധാനമന്ത്രി പങ്കെടുക്കുമോയെന്ന്...
Read moreആഗ്ര: രാമനവമി ദിനത്തിൽ ആഗ്രയിൽ വർഗീയ കലാപം ലക്ഷ്യമിട്ട് പശുക്കളെ അറുത്ത സംഭവത്തിൽ തീവ്ര ഹിന്ദുത്വ സംഘടനയായ ഭാരത് ഹിന്ദു മഹാസഭയിലെ നാലു പ്രവർത്തകരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ആഗ്രയിലെ എത്മദുദ്ദൗലയിലെ ഗൗതം നഗറിൽ രാമനവമി ആഘോഷവുമായി ബന്ധപ്പെട്ടാണ് വർഗീയ...
Read moreന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ രാഹുൽ ഗാന്ധിയെ വീണ്ടും വിമർശിച്ച് അനിൽ ആന്‍റണി. രാഹുൽ സംസാരിക്കുന്നത് ട്രോളന്മാരെ പോലെയാണെന്നും ദേശീയ നേതാവിനെ പോലെയല്ലെന്നും അനിൽ ട്വീറ്റ് ചെയ്തു. ഗൗതം അദാനിക്കെതിരായ രാഹുലിന്‍റെ ട്വീറ്റ് പങ്കുവെച്ചാണ് അനിലിന്‍റെ വിമർശനം. 'ദേശീയ പാർട്ടിയുടെ മുൻ...
Read moreബംഗളൂരു: മെയ് 10ന് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ നിർണയത്തിന് മുമ്പ് തന്നെ മൂന്ന് ഡസനിലധികം സീറ്റുകളിൽ ബി.ജെ.പി വിമതശല്യം നേരിടുന്നതായി റിപ്പോർട്ട്. സ്ഥാനാർഥി തെരഞ്ഞെടുക്കുന്നതിൽ വലിയ സമ്മർദമുണ്ടെന്ന് ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയംഗം ബി.എസ് യെദിയൂരപ്പ പറഞ്ഞു. ജയസാധ്യതയുള്ള...
Read moreചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. കോൺഗ്രസിന്റേയും വിവിധ ദ്രാവിഡ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധം. #gobackmodi ഹാഷ്ടാഗിൽ സാമൂഹ മാധ്യമങ്ങളിലും പ്രതിഷേധം കനക്കുന്നുണ്ട്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയാണ് കോൺഗ്രസിന്റെ പ്രതിഷേധം. കോൺഗ്രസ് ഒഴികെ മറ്റ് ഭരണമുന്നണി കക്ഷികളാരും...
Read moreപാമ്പ് കടിയേറ്റതായി അവകാശപ്പെട്ടുകൊണ്ട് ആശുപത്രിയിലെത്തിയ യുവാവിന്‍റെ വിചിത്രമായ വാദങ്ങളാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഉത്തര്‍പ്രദേശിലാണ് സംഭവം. മഹേന്ദ്ര എന്ന യുവാവ് തനിക്ക് പാമ്പ് കടിയേറ്റിരിക്കുന്നു എന്ന് പറഞ്ഞാണ് ആദ്യം ആശുപത്രിയിലെത്തിയത്. ഹര്‍ദോയ് മെഡിക്കല്‍ കോളേജില്‍ പാതിരാത്രി എമര്‍ജൻസി വിഭാഗത്തിലെത്തിയ യുവാവ് ഇക്കാര്യം അവിടെ...
Read moreചെന്നൈ: രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ വിധി പറഞ്ഞ സൂറത്ത് കോടതി ജഡ്ജിയുടെ നാവ് മുറിക്കുമെന്ന ഭീഷണിയുമായി തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് ദിണ്ഡിക്കല്‍ ജില്ലാ അധ്യക്ഷന്‍ മണികണ്ഠനാണ് ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയത്. ''നമ്മുടെ നേതാവായ രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷയാണ് സൂറത്ത്...
Read moreഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിൽ എത്തുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് കനത്ത പ്രതിഷേധം. സംസ്ഥാനത്ത് പലയിടത്തും മോദിയെ പരിഹസിച്ച് ബിആർഎസ് പാർട്ടിയുടെ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. 'മോദിയെ സ്വീകരിക്കാൻ പരിവാർ' എന്നെഴുതിയ ഫ്ലക്സുകളാണ് ഹൈദരാബാദിലും സെക്കന്തരാബാദിലും ഉയർത്തിയിരിക്കുന്നത്. വിവിധ അധികാര സ്ഥാനങ്ങളിലുള്ള...
Read moreദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി. കൊവിഡ് കേസുകളുടെ എണ്ണത്തിലും നേരിയ വർധനയുണ്ടായി. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 6155 പേർക്കാണ്. കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ വർധനയാണ് രോഗികളുടെ എണ്ണത്തിലുണ്ടായതെങ്കിലും പോസിറ്റിവിറ്റി നിരക്കിൽ വലിയ വ്യത്യാസമുണ്ട്. കഴിഞ്ഞ ദിവസം...
Read moreലഖ്‌നൗ: ദേശീയപതാക ഉപയോഗിച്ച് പഴവര്‍ഗങ്ങളിലെ പൊടി തട്ടുന്ന യുവാവിന്റെ ദൃശ്യങ്ങളില്‍ പൊലീസ് അന്വേഷണം. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് സോഷ്യല്‍മീഡിയ പ്രചരണം. റോഡരികിലെ കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന തണ്ണിമത്തനുകളിലെ പൊടിയാണ് യുവാവ് ദേശീയപതാക ഉപയോഗിച്ച് തട്ടുന്നതെന്ന് വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ്...
Read more