ദില്ലി: 2023-ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയിൽ ഇന്ത്യക്കാരുടെ എണ്ണം ഈ വർഷം റെക്കോർഡ് ഉയരത്തിലെത്തി. ഫോർബ്സ് പുറത്തിറക്കിയ പട്ടികയിൽ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ എണ്ണം ഇത്തവണ 169 ആണ്. 2022 ൽ ഇത് 166 ആയിരുന്നു. ഇന്ത്യൻ ശതകോടീശ്വരന്മാരുടെ എണ്ണം ഉയർന്നപ്പോൾ അവരുടെ മൊത്തം സമ്പത്തിന്റെ...
Read moreഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയില്‍ ബില്‍ഹ മേഖലയിലാണ് പോലീസിനെ പോലും അതിശയിപ്പിച്ച ആ മോഷണം നടന്നത്. മോഷണം നടന്നെങ്കിലും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അതേ വീട്ടില്‍ തിരിച്ചെത്തിയ മോഷ്ടാവ്, മോഷണ വസ്തു വീട്ട് മുറ്റത്ത് ഉപേക്ഷിച്ച് പോയി. സംഭവം ഇങ്ങനെ: മാര്‍ച്ച് 27...
Read moreതിരുവനന്തപുരം : തമിഴ്നാട് നാഗർകോവിലിൽ വാഹനാപകടത്തിൽ മലയാളികളായ റിട്ടയേർഡ് അധ്യാപകനും മകനും മരിച്ചു. കാരക്കോണം കന്നുമാമൂട് സ്വദേശി ജി.റസലിയൻ (66), മകൻ അരുൺസാം (30) എന്നിവരാണ് മരിച്ചത്. ചെന്നൈയിൽ പോയി വരുന്ന വഴി ഇന്ന് പുലർച്ചെ രണ്ടരയ്ക്കായിരുന്നു അപകടം. റോഡരികിലെ മരത്തിൽ കാർ...
Read moreകുറ്റവാളികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ ഇരകളെ കണ്ടെത്തുന്നതെങ്ങനെയെന്ന് അന്വേഷിക്കുകയാണ് ലുധിയാന പോലീസ്. അതിന് കാരണമായതാകട്ടെ ജസ്‌നീത് കൗർ എന്ന യുവതിയുടെ അറസ്റ്റും. സാമൂഹിക മാധ്യമ പേജായ ഇന്‍സ്റ്റാഗ്രാമില്‍ ജസ്നീത് കൗറിനുള്ളത് രണ്ട് ലക്ഷത്തില്‍ അധികം ആരാധകരാണ്. ജസ്നീത് കൗര്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറായാണ്...
Read moreദില്ലി: സുഖോയ് 30 യുദ്ധ വിമാനത്തില്‍ സഞ്ചരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. അസമിലെ തേസ്പൂര്‍ വ്യോമയാനത്താവളത്തില്‍ നിന്നാണ് രാഷ്ട്രപതി യുദ്ധ വിമാനത്തില്‍ സഞ്ചരിച്ചത്. മൂന്ന് ദിവസത്തെ അസം സന്ദർശത്തിനായി എത്തിയപ്പോഴായിരുന്നു രാഷ്ട്രപതിയുടെ യാത്ര. 2009 ൽ രാഷ്ട്രപതി പ്രതിഭ പാട്ടീലും സുഖോയ് യുദ്ധ...
Read moreദില്ലി: അദാനിക്കുള്ള പിന്തുണ ആവർത്തിച്ച് എൻസിപി നേതാവ് ശരദ് പവാർ. അദാനി വിഷയത്തെക്കാള്‍ പ്രധാനം വിലക്കയറ്റം, തൊഴിലില്ലായ്മ കാര്‍ഷിക പ്രശ്നങ്ങള്‍ എന്നിവയെന്ന് ശരത് പവാര്‍ പറഞ്ഞു. അംബാനിയും അദാനിയും രാജ്യത്തിന് നൽകിയ സംഭാവനകൾ ചിന്തിക്കേണ്ടതുണ്ടെന്ന് ശരദ് പവാർ. ജെപിസിയെക്കാള്‍ സുപ്രീംകോടതി നിയോഗിച്ച സമിതി...
Read moreദില്ലി : അയോഗ്യത, സവർക്കർ വിവാദങ്ങള്‍ തുടരുന്നതിനിടെ ഏപ്രിൽ മൂന്നാം വാരം നാഗ്പൂരില്‍ റാലി നടത്താന്‍ രാഹുല്‍ ഗാന്ധി. ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ റാലി നടത്താൻ അനുമതി ലഭിച്ചില്ലെങ്കില്‍ അതും രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഏപ്രിൽ 20 നും...
Read moreദില്ലി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ ഇന്ന് അവലോകനയോഗം ചേരും. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്. ആശുപത്രികളിലെ സൗകര്യം, വാക്സിനേഷൻ തോത്, മറ്റ് പ്രതിരോധ മാർഗങ്ങൾ എല്ലാം വിലയിരുത്തും. അതേസമയം, ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന...
Read moreബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ബിജെപി പാർലമെന്‍ററി ബോർഡ് യോഗം ഇന്ന് ദില്ലിയിൽ ചേരും. ബോർഡ് അംഗമായ ബി എസ് യെദിയൂരപ്പയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും യോഗത്തിൽ പങ്കെടുക്കും. യുഎസ് പ്രൈമറി തെരഞ്ഞെടുപ്പിന് സമാനമായാണ് സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക...
Read moreകോഴിക്കോട്: ട്രെയിൻ തീവയ്പ്പ് കേസിൽ കസ്റ്റഡിയിൽ വിട്ട പ്രതി ഷാറൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചേവായൂർ മാലൂർകുന്ന് പൊലീസ് ക്യാംപിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ വൈകിട്ടും രാത്രിയും നടത്തിയ ചോദ്യം ചെയ്യലിൽ കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന...
Read more