ഹൈദരാബാദ്: ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവും നടിയുമായി ഖുശ്ബു സുന്ദറിനെ വെള്ളിയാഴ്ച ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത് എന്നാണ് വിവരം. ട്വിറ്ററിൽ, ഖുശ്ബു ഒരു ഫോട്ടോ അടക്കം ഈ വിവരം ഖുശ്ബു...
Read moreദില്ലി: കേന്ദ്രസർക്കാരിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിക്കുന്നത് തടയാൻ പുതിയ സംവിധാനം വരുമെന്ന് ഐടി മന്ത്രാലയം. സർക്കാരിനെ കുറിച്ചുള്ള വാർത്തകളുടെ നിജസ്ഥിതി ഈ സംവിധാനം പരിശോധിക്കും. വ്യാജമെന്ന് കണ്ടെത്തുന്ന വാർത്തകൾ നീക്കം ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്നതാകും പുതിയ...
Read moreകലിഫോര്‍ണിയ> മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ ലോഗോ പുനഃസ്ഥാപിച്ചു. നീലക്കിളിയെ മാറ്റി ഡോഗ്കോയിന് ക്രിപ്റ്റോകറന്‍സി ചിഹ്നമായ നായയെ ലോഗോയാക്കിയ തീരുമാനത്തില്‍നിന്നും ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് ദിവസങ്ങള്‍ക്കകം പിന്മാറി. ട്വിറ്ററിന്റെ ഡെസ്ക്ടോപ് പതിപ്പില്‍ മാത്രമായിരുന്നു മാറ്റം.
Read moreമംഗളൂരു> തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌ത പരിപാടിക്ക് ആളെ എത്തിക്കാൻ കർണാടക സർക്കാർ ചെലവിട്ടത് 3.94 കോടി രൂപ. കഴിഞ്ഞ 27ന് ശിവമോഗ വിമാനത്താവള ഉദ്ഘാടനത്തിനാണ് വൻ തുക ചെലവിട്ട് ആളെയിറക്കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 1600...
Read moreന്യൂഡൽഹി: യു.എസ് വിസയില്ലാത്തതിനാൽ 25കാരിക്ക് യാത്ര നിഷേധിച്ച് ഖത്തർ എയർവേയ്സ്. കാനഡയിലെ വാൻകോവറിലേക്കുള്ള യാത്രക്കായാണ് യുവതിയെത്തിയത്. ഖത്തർ എയർവേയ്സ് യാത്രാനുമതി നിഷേധിച്ചതോടെ അവസാന നിമിഷം 1.4 ലക്ഷം രൂപ മുടക്കി ടിക്കറ്റെടുത്താണ് യുവതി കാനഡയിലേക്ക് യാത്ര ചെയ്തത്. ബംഗളൂരുവിലെ കെംപഗൗഡ ഇന്റർനാഷണൽ...
Read moreന്യൂഡൽഹി ∙ രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ–ചികിത്സാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനായി അടുത്ത ആഴ്ച എല്ലാ ആശുപത്രികളിലും മോക്ഡ്രിൽ നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശിച്ചു. ഏപ്രിൽ 10, 11 തീയതികളിൽ മോക്ഡ്രിൽ നടത്താനാണ് സംസ്ഥാനങ്ങൾക്കു കിട്ടിയ നിർദേശം. ഏപ്രിൽ...
Read moreചെന്നൈ: തമിഴ്നാട് ദിണ്ടിഗൽ ജില്ലയിലെ നത്തത്തിന് സമീപം ഓടുന്ന ബസിൽ യുവതിയെ വെട്ടിക്കൊന്നു. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പകയിൽ ഭർതൃ സഹോദരനാണ് കൊലപാതകം നടത്തിയത്. ഗണവായ്പ്പട്ടി സ്വദേശി ദമയന്തിയാണ് മരിച്ചത്. ദിണ്ടിഗൽ നത്തം ടൗണിലെ എൻജിഒയിൽ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട ദമയന്തി. ഓടുന്ന...
Read moreദില്ലി : ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയും ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങും ചേർന്നാണ് കിരൺ കുമാർ റെഡ്ഡിക്ക് അംഗത്വം നൽകിയത്. മുൻപ് കണ്ടപ്പോൾ തന്നെ ബിജെപി...
Read moreദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതിൽ ആശങ്ക. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നതോടെയാണ് ആശങ്ക വർധിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 6050 പേർക്കാണ്. കൊവിഡിനൊപ്പം തന്നെ പോസിറ്റിവിറ്റി നിരക്കും കൂടുന്നുണ്ട്....
Read moreദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25 ന് കൊച്ചിയിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയായ 'യുവം' സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. 'യുവം' സമ്മേളനത്തില്‍ സമ്മേളനത്തിൽ മോദിക്കൊപ്പം അനിൽ ആന്റണിയും പങ്കെടുക്കും. പാർട്ടിക്ക് പുറത്തുള്ളവരെ ആകർഷിക്കാൻ വേണ്ടിയാണ് 'യുവം' സമ്മേളനം നടത്തുന്നത്.
Read more