കനൗജിൽ പീഡനത്തിനിരയായെന്ന് ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് 20 വയസുകാരി, അയൽവാസി അറസ്റ്റിൽ

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

കനൗജ്: ഉത്തർപ്രദേശിലെ കനൗജിൽ പീഡനത്തിനിരയായെന്ന് ആരോപിച്ച്  ആത്മഹത്യയ്ക്ക് ശ്രമിച്ച് 20 വയസുകാരി. അയൽവാസി പീഡിപ്പിച്ചെന്നാണ് 20 കാരി ആരോപിച്ചത്. ബാത്ത്റൂം ക്ലീനർ കുടിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അപകട നില തരണം ചെയ്തതായാണ് ആശുപത്രി അധികൃതർ...

Read more

വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങിൻ്റെ വിധവ സ്മൃതിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; കേസെടുത്ത് പൊലീസ്

വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങിൻ്റെ വിധവ സ്മൃതിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; കേസെടുത്ത് പൊലീസ്

ദില്ലി: സിയാച്ചിനിൽ 2023 ജൂലൈയിൽ നടന്ന തീപിടിത്തത്തിൽ പൊള്ളലേറ്റ് വീരമൃത്യു വരിച്ച ധീരജവാൻ അൻഷുമാൻ സിങിൻ്റെ ഭാര്യ സ്മൃതിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ആൾക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. ദില്ലി സ്വദേശി കെ.അഹമ്മദിനെതിരെയാണ് ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാൾക്കെതിരെ...

Read more

അസമിൽ പ്രളയം: മരണസംഖ്യ 106 ആയി; 24 ലധികം ജില്ലകളിൽ കനത്ത നാശനഷ്ടങ്ങൾ, ഓറഞ്ച് അലർട്ട്

അസമിൽ പ്രളയം, കാസിരംഗയിൽ കൊല്ലപ്പെട്ടത് 6 കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 130 വന്യജീവികൾ

അസം: അസമിൽ പ്രളയത്തിന് ശമനമില്ല. കഴിഞ്ഞ ദിവസം 7 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 106 ലെത്തി. 24 ഓളം ജില്ലകളിൽ കനത്ത നാശനഷ്ടങ്ങളുണ്ട്. അസമിൽ ഇന്നലെ റെഡ് അലർട്ട് ആയിരുന്നു. ഇന്നത് ഓറഞ്ച് അലർട്ടിലേക്ക് മാറിയിരിക്കുകയാണ്. അസമിൽ മുഖ്യമന്ത്രി ദുരിതാശ്വാസ...

Read more

ഉപഭോക്താക്കളുടെ ശ്രദ്ധക്ക്; രാജ്യത്ത് രണ്ട് ബാങ്കുകളുടെ പ്രവർത്തനം ഇന്ന് തടസ്സപ്പെട്ടേക്കാം, സേവനം ലഭ്യമാകില്ല

സൈന്യത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സേന

മുംബൈ: രാജ്യത്തെ പ്രധാന സ്വകാര്യ ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ഇന്ന് ബാങ്കിംഗ് സേവനങ്ങളിൽ തടസ്സം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് രണ്ട് ബാങ്കുകളും ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. 93.2 ദശലക്ഷം ഉപഭോക്താക്കളുള്ള എച്ച്‌ഡിഎഫ്‌സി ബാങ്ക് ശനിയാഴ്ച സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുകയാണെന്ന്...

Read more

ഹൈവേ യാത്രക്കാരുടെ പേടി സ്വപ്നമായ ഗരുഡ ഗ്യാങ്ങിന് പണവും താമസ സൗകര്യവും മൊബൈലും നൽകി; യുവതി അറസ്റ്റിൽ

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

ഉഡുപ്പി: ദക്ഷിണ കന്നഡയിലെ കവർച്ചാ സംഘമായ ഗരുഡ സംഘത്തിലെ അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിന്  ഉപ്പിനങ്ങാടി സ്വദേശിനിയായ 35 കാരിയെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു. ഗരുഡ സംഘത്തിലെ അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിനും അഭയം നൽകിയതിനുമാണ് സഫറയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ്...

Read more

ഡൽഹിയിൽ പതിനാറുകാരൻ വെടിയേറ്റ് മരിച്ചു

ഡൽഹിയിൽ പതിനാറുകാരൻ വെടിയേറ്റ് മരിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ജഫ്രാബാദിൽ പതിനാറുകാരൻ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ സഹോദരന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. തുണിക്കടയിൽ നിന്നും തിരിച്ചിറങ്ങിയതിന് പിന്നാലെ ഒരു സംഘം ആക്രമികൾ അടുത്തെത്തുകയും തങ്ങളെ ആക്രമിക്കുകയും പിന്നാലെ വെടിവെക്കുകയുമായിരുന്നുവെന്ന് കുട്ടിയുടെ സഹോദരൻ പൊലീസിനോട് പറഞ്ഞു. ആക്രമിക്കപ്പെട്ടവർക്കും...

Read more

ബില്ലുകൾ അംഗീകരിക്കുന്നില്ല; ഗവർണർക്കെതിരെ ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ

ബില്ലുകൾ അംഗീകരിക്കുന്നില്ല; ഗവർണർക്കെതിരെ ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ

കൊൽക്കത്ത: ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ. ഗവർണർ എട്ട് ബില്ലുകൾ അംഗീകരിക്കാത്തതിനാലാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. 2022 മുതൽ പാസാക്കിയ എട്ട് ബില്ലുകൾ ഒരു നടപടിയും സ്വീകരിക്കാതെ അവശേഷിപ്പിച്ചതിനാൽ സംസ്ഥാന സർക്കാറിന്‍റെ ശ്രമങ്ങൾ ഫലപ്രദമമാക്കുന്നില്ലെന്ന് ഹരജിയിൽ...

Read more

റിക്ടർ സ്കെയിലിൽ 4.1 തീവ്രത; ജമ്മു കശ്മീരിൽ ഭൂചലനം, നാശനഷ്ടങ്ങളില്ലെന്ന് റിപ്പോർട്ട്

റിക്ടർ സ്കെയിലിൽ 4.1 തീവ്രത; ജമ്മു കശ്മീരിൽ ഭൂചലനം, നാശനഷ്ടങ്ങളില്ലെന്ന് റിപ്പോർട്ട്

ദില്ലി: ജമ്മു കശ്മീരിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജമ്മു കശ്മീരിലുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 4.5 തീവ്രതയുളള ഭുചലനം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടത്.

Read more

കീർത്തി ചക്ര മരുമകൾ കൊണ്ടുപോയി; ഒന്നു തൊടാൻ പോലും സാധിച്ചില്ല -ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ മാതാപിതാക്കൾ

കീർത്തി ചക്ര മരുമകൾ കൊണ്ടുപോയി; ഒന്നു തൊടാൻ പോലും സാധിച്ചില്ല -ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ മാതാപിതാക്കൾ

ന്യൂഡൽഹി: വീരമൃത്യ വരിച്ച ജവാന്റെ ഭാര്യക്കൊപ്പം മാതാപിതാക്കൾക്കും സർക്കാൻ നൽകുന്ന സഹായ തുകയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന രീതിയിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ മാതാപിതാക്കൾ. സൈനികബഹുമതികളുടെ ഒരു പകർപ്പ് ഭാര്യക്കൊപ്പം മാതാപിതാക്കൾക്കും നൽകണമെന്നും അവർ ആവശ്യപ്പെട്ടു. അൻഷുമാൻ...

Read more

പത്ത് വർഷക്കാലം അപ്രഖ്യാപിത അടിയന്തരാവസ്ഥ; ജൂൺ നാല് “മോദിമുക്തി” ദിനമെന്ന് കോൺഗ്രസ്

പത്ത് വർഷക്കാലം അപ്രഖ്യാപിത അടിയന്തരാവസ്ഥ; ജൂൺ നാല് “മോദിമുക്തി” ദിനമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ ഓർമയിൽ ജൂൺ 25 ഭരണഘടനഹത്യ ദിനമായി ആചരിക്കണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ ആഹ്വാനത്തിൽ പ്രതികരണവുമായി കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാർമിക പരാജയം അടയാളപ്പെടുത്തിയ ജൂൺ നാല് "മോദിമുക്തി" ദിനം ആണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്....

Read more
Page 95 of 1748 1 94 95 96 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.