തിരുവനന്തപുരം: ഗുജറാത്തിലെ ബനാസ് ഡയറിയുടെ സിഎന്‍ജി പ്ലാന്റിലെ ചിത്രങ്ങള്‍ പങ്കുവച്ച് മന്ത്രി ജെ ചിഞ്ചുറാണി. പൂര്‍ണമായും ചാണകം മാത്രം ഉപയോഗിച്ച് വാണിജ്യ അടിസ്ഥാനത്തിലാണ് പ്ലാന്റില്‍ സിഎന്‍ജി ഉല്‍പ്പാദിപ്പിക്കുന്നതെന്ന് ചിത്രങ്ങള്‍ സഹിതം മന്ത്രി പറഞ്ഞു. ദിവസവും 40 ടണ്‍ ചാണകം കൊണ്ട് 800 കിലോ...
Read moreദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. പ്രതിദിന കണക്ക് 5000 കടന്നു. ഒരു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 5335 പേർക്കാണ്. അതേസമയം, 4435 ആയിരുന്നു ഇന്നലെ റിപ്പോർട്ട് ചെയ്ത കണക്ക്.
Read moreദില്ലി : റിസവർവ് ബാങ്ക് പലിശ നിരക്കുകൾ ഇന്ന് വീണ്ടും വർധിപ്പിച്ചേക്കും. 25 ബേസിസ് പോയന്റിന്റെ വർധനയാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം ആറ് ശതമാനത്തിന് മുകളിൽ നിൽക്കുന്നതിനാൽ പലിശ വർധന അനിവാര്യമെന്നാണ് വിലയിരുത്തൽ. മൂന്ന് ദിവസമായി ചേർന്ന ധന നയസമിതി യോഗത്തിന് ശേഷം...
Read moreകോഴിക്കോട്: തീ വെപ്പിന് ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തിയെന്ന് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി. റയിൽവെ സ്റ്റേഷനിൽ പോലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ ഫ്ലാറ്റ് ഫോമിൽ ഒളിച്ചിരിക്കുകയായിരുന്നു. ആദ്യമായാണ് കേരളത്തിൽ...
Read moreദില്ലി : പാര്‍ലമെന്‍റിന്റെ ബജറ്റ് സമ്മേളനം ഇന്നവസാനിക്കും. സഭ ഇന്നും ഭരണ, പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങിയേക്കുമെന്നാണ് സൂചന. രാഹുലിന്റെ മാപ്പാവശ്യപ്പെട്ട് കോൺഗ്രസിനെ നേരിടാനാണ് ബിജെപി തീരുമാനം. ഒരു ദിവസം പോലും സ്വാഭാവിക നടപടികളിലേക്ക് കടക്കാതെയാണ് സഭ പിരിയുന്നത്. ഇന്നലെയും ഭരണ, പ്രതിപക്ഷ...
Read moreകോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത് വന്നു. തീ വെപ്പിന് ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തിയെന്നാണ് പ്രതിയുടെ മൊഴി. സംഭവശേഷം റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ...
Read moreമംഗളൂരു: വീട്ടിൽ ഉണ്ടാക്കിയ കറി രുചിച്ച് നോക്കാൻ പോലും കിട്ടാഞ്ഞതിന്റെ പേരിൽ വഴക്കുണ്ടായതിനെത്തുടർന്ന് അച്ഛൻ മകനെ വിറകിനടിച്ചു കൊലപ്പെടുത്തി. സുള്ള്യയിലെ ഗട്ടിഗാറിലാണ് സംഭവം. 32 വയസുകാരനായ ശിവറാം ആണ് അച്ഛൻ ഷീണയുടെ അടിയേറ്റ് മരിച്ചത്. വീട്ടിലുണ്ടാക്കിയ ചിക്കൻ കറിയെച്ചൊല്ലിയാണ് വഴക്കുണ്ടായത്. കറി...
Read moreദില്ലി: കോൺഗ്രസ് മുക്ത ഭാരതത്തിനായി അക്ഷീണം പ്രയത്നിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും എന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ, തീരെ പ്രതീക്ഷിക്കാതെ ഒരു മുൻ കോൺഗ്രസ് നേതാവ് മോദിയെ പ്രശംസിച്ച് രംഗത്തെത്തിയത് രാഷ്ട്രീയക്കാരെ അമ്പരപ്പിച്ചിരിക്കുകയാണ്. കോൺഗ്രസ് വിട്ട് പോയി ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ്...
Read moreമുംബൈ: കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്പിന് പിന്നാലെ പ്രതി ഷാരൂഖ് സെയ്ഫി കേരളം വിട്ടുവെന്ന് മഹാരാഷ്ട എടിഎസ്. സംഭവത്തിന് പിറ്റേന്ന് തന്നെ പ്രതി രത്നഗിരി ജില്ലയിലെത്തിയെന്നും മൂന്നാം തിയതി ഖേദിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെന്നും മഹാരാഷ്ട എടിഎസ് ഡിഐജി...
Read moreഭർത്താക്കന്മാർ മദ്യപിച്ച് വീട്ടിലെത്തുകയും അതിന്റെ ഭാഗമായി കഷ്ടപ്പാട് അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന സ്ത്രീകൾ ഏറെയുണ്ട് നമ്മുടെ രാജ്യത്ത്. എന്നാൽ, കഴിഞ്ഞ ദിവസം ജാർഖണ്ഡിൽ മദ്യപിച്ചെത്തിയയാൾ തന്റെ ഭാര്യയെ അടിച്ച് കൊലപ്പെടുത്തി. ഗിരിദിഹ് ജില്ലയിലെ താരാപൂർ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. രാം...
Read more