ദേശീയപാത വികസനം: കൂടുതൽ പണം നൽകിയത്‌ കേരളം- നിതിൻ ഗഡ്‌കരി

ദേശീയപാത വികസനം: കൂടുതൽ പണം നൽകിയത്‌ കേരളം- നിതിൻ ഗഡ്‌കരി

ന്യൂഡൽഹി> കഴിഞ്ഞ അഞ്ച്‌ വർഷം ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതൽ പണം നൽകിയ സംസ്ഥാനം കേരളമാണെന്ന് ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി രാജ്യസഭയിൽ വ്യക്തമാക്കി. കേരളത്തേക്കാൾ പലമടങ്ങ് ദൂരം ദേശീയപാത വികസനം നടക്കുന്ന സംസ്ഥാനങ്ങൾക്ക്‌ നാമമാത്രമായ തുകയാണ് കേന്ദ്രത്തിന് കൈമാറേണ്ടിവന്നത്‌. ഒൻപത്‌...

Read more

ഇസ്‌ലാമിക പണ്ഡിതൻ മൗലാനാ കലീം സിദ്ദീഖിക്ക് 562 ദിവസത്തിനുശേഷം ജാമ്യം

ഇസ്‌ലാമിക പണ്ഡിതൻ മൗലാനാ കലീം സിദ്ദീഖിക്ക് 562 ദിവസത്തിനുശേഷം ജാമ്യം

അലഹബാദ്: മതപരിവർത്തന നിരോധന നിയമപ്രകാരം യു.പി ഭരണകൂടം ജയിലിലടച്ച പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ മൗലാനാ കലീം സിദ്ദീഖിക്ക് ജാമ്യം. 562 ദിവസങ്ങൾക്ക് ശേഷമാണ് അലഹബാദ് ഹൈകോടതി സിദ്ദീഖിക്ക് ജാമ്യം അനുവദിച്ചത്. 2021 സെപ്റ്റംബർ 22ന് യു.പി ഭീകരവിരുദ്ധ സേനയാണ് മീററ്റിൽ വെച്ച്...

Read more

മത്സരിക്കില്ല, ബി.ജെ.പിക്ക് വേണ്ടി മാത്രം രംഗത്തിറങ്ങും; കാരണം വ്യക്തമാക്കി കിച്ചാ സുദീപ്

മത്സരിക്കില്ല, ബി.ജെ.പിക്ക് വേണ്ടി മാത്രം രംഗത്തിറങ്ങും; കാരണം വ്യക്തമാക്കി കിച്ചാ സുദീപ്

മേയ് 10 ന് നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് കന്നഡ താരം കിച്ചാ സുദീപ്. ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിന് മാത്രമേ ഇറങ്ങുകയുള്ളെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും എ.എൻ.ഐയോട് പറഞ്ഞു. പ്രതിസന്ധി സമയത്ത് പർട്ടി തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും...

Read more

മഴ: 4 ദിവസം മുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മെട്രോ സ്റ്റേഷൻ വെള്ളത്തിൽ

മഴ: 4 ദിവസം മുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മെട്രോ സ്റ്റേഷൻ വെള്ളത്തിൽ

ബെംഗളൂരു∙ ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിൽ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു മെട്രോ സ്റ്റേഷനും വെള്ളത്തിനടിയിലായി. നല്ലൂർഹള്ളി മെട്രോയുടെ 13.71 കിലോമീറ്റർ രണ്ടാം ഘട്ടം പ്രധാനമന്ത്രി ശനിയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. വൈറ്റ്ഫീൽഡ് (കടുഗോഡി) മുതൽ കൃഷ്ണരാജപുരം...

Read more

ചെന്നൈയിൽ ക്ഷേത്രത്തിലെ ടാങ്കിൽ വീണ് അഞ്ച് പേർ മരിച്ചു

ചെന്നൈയിൽ ക്ഷേത്രത്തിലെ ടാങ്കിൽ വീണ് അഞ്ച് പേർ മരിച്ചു

ചെന്നൈ∙ ക്ഷേത്രത്തിലെ ടാങ്കിൽ വീണ് അഞ്ച് പേർ മുങ്ങി മരിച്ചു. ബുധനാഴ്ച രാവിലെ 10.30ന് നങ്കനല്ലൂർ ധർമലിംഗേശ്വർ ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. അനുഷ്ഠാനങ്ങൾ നടക്കുന്നതിനിടെ ഒരാൾ കാൽവഴുതി ടാങ്കിൽ വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ബാക്കിയുള്ളവരും മുങ്ങി മരിച്ചത്. അഞ്ചുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു....

Read more

സാധാരണക്കാര്‍ക്കില്ലാത്ത പരിരക്ഷ നല്‍കാനാകില്ലെന്ന് കോടതി; ഹര്‍ജി പിന്‍വലിച്ച് പ്രതിപക്ഷം

സാധാരണക്കാര്‍ക്കില്ലാത്ത പരിരക്ഷ നല്‍കാനാകില്ലെന്ന് കോടതി; ഹര്‍ജി പിന്‍വലിച്ച് പ്രതിപക്ഷം

ന്യൂഡൽഹി ∙ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നരേന്ദ്ര മോദി സർക്കാർ രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് 14 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം പ്രതിപക്ഷ...

Read more

ഡേറ്റിംഗ് ആപ്പ് തട്ടിപ്പ്; പ്രേമത്തിൽ വീണ ഇറ്റാലിയൻ സ്വദേശിക്ക് നഷ്ടപ്പെട്ടത് 15 കോടി

തമിഴ്നാട് മന്ത്രിക്ക് പണി കൊടുത്ത് ഹാക്കര്‍മാര്‍; ട്വിറ്റർ അക്കൗണ്ട് പോയി

ഓൺലൈൻ ഡേറ്റിംഗ് ആപ്പിലൂടെ പ്രണയത്തിൽ കുരുക്കി ഇറ്റാലിയൻ സ്വദേശിയായ വ്യക്തിയിൽ നിന്നും കാമുകി തട്ടിയെടുത്തത് 15 കോടി. ഹോങ്കോങ്ങില്‍ താമസിക്കുന്ന ഫിനാൻഷ്യൽ കൺസൾട്ടന്റായ യുവാവിനെ ഡേറ്റിംഗ് ആപ്പായ ടിൻഡറിലൂടെ പരിചയപ്പെട്ട അജ്ഞാതയായ യുവതിയാണ് തട്ടിപ്പിന് ഇര ആക്കിയത്. സിംഗപ്പൂരിൽ നിന്നുള്ള ഒരു...

Read more

കാമുകനെ കൊന്ന് കഷണങ്ങളാക്കി കോവളത്ത് തള്ളി; ലൈംഗിക തൊഴിലാളിയായ കാമുകി അറസ്റ്റില്‍

കാമുകനെ കൊന്ന് കഷണങ്ങളാക്കി കോവളത്ത് തള്ളി; ലൈംഗിക തൊഴിലാളിയായ കാമുകി അറസ്റ്റില്‍

ചെന്നൈ: പുതുക്കോട്ടയില്‍ സ്വകാര്യ എയര്‍ലൈന്‍ ജീവനക്കാരനായ കാമുകനെ കൊലപ്പെടുത്തിയ കേസില്‍ കാമുകി അറസ്റ്റില്‍. 38കാരിയായ ഭാഗ്യലക്ഷ്മിയാണ് അറസ്റ്റിലായത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തായ് എയര്‍വേസിന്റെ ഗ്രൗണ്ട് ജീവനക്കാരനാണ് കൊല്ലപ്പെട്ട ജയന്തന്‍. 29കാരനായ എം ജയന്തനെ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി 400 കിലോമീറ്റര്‍ അകലെ...

Read more

17 കാരിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈൽ, അശ്ലീല ഫോട്ടോ, ഫോൺ നമ്പർ; കാറ്ററിംഗ് തൊഴിലാളി അറസ്റ്റിൽ

വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം ; ഉപയോക്താക്കള്‍ക്ക് പണം ഉണ്ടാക്കാന്‍ വഴി തെളിയുന്നു

ദില്ലി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ അക്കൌണ്ട് ഉണ്ടാക്കി ആക്ഷേപകരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  യുപിയിലെ അലിഗഢ് ജില്ലക്കാരനായ 22 കാരന്‍ അരുണ്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലി സ്വദേശിയായ പതിനേഴുകാരിയുടെ പരാതിയിലാണ് നടപടി. സോഷ്യല്‍...

Read more

എലത്തൂർ ട്രെയിനിലെ തീവെപ്പ്; രണ്ടും ഒരാൾ, സ്ഥീരികരിച്ച് ദില്ലി പൊലീസ്

എലത്തൂർ ട്രെയിനിലെ തീവെപ്പ്; രണ്ടും ഒരാൾ, സ്ഥീരികരിച്ച് ദില്ലി പൊലീസ്

ദില്ലി: ദില്ലിയിൽ നിന്നും കാണാതായ യുവാവും മഹാരാഷ്ട്രയിൽ പൊലീസിന്റെ പിടിയിലായ പ്രതിയും ഒരാൾ തന്നെയാണെന്ന് ദില്ലി പൊലീസ്. ഷഹീൻ ബാഗിലെ പരിശോധന പൂർത്തിയായി. അന്വേഷണം തുടരുമെന്നും മറ്റേതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് പരിശോധനയിലാണെന്നും ദില്ലി പൊലീസ് അറിയിച്ചു. ദില്ലിയിൽ നിന്ന് കാണാതായ യുവാവിന്റെ...

Read more
Page 952 of 1748 1 951 952 953 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.