പെരുന്നാൾ നമസ്കാരത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത ; പെരുന്നാളിന് ഒന്‍പത് ദിവസം അവധി

റിയാദ്: സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ നമസ്‍കാരത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.  സൂര്യോദയത്തിന് 15 മിനിറ്റ് കഴിഞ്ഞ് ഈദുൽ ഫിത്വ്ർ നമസ്കാരം നിർവഹിക്കണമെന്ന് രാജ്യത്തെ മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് നിർദേശം നൽകി. ഇസ്‌ലാമിക് കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിന്റെ...

Read moreDetails

അപകീര്‍ത്തി കേസ്: രാഹുല്‍ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും, സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും

അപകീര്‍ത്തി കേസ്: രാഹുല്‍ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും, സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും

ദില്ലി : അയോഗ്യതയിലേക്ക് നയിച്ച അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും. സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും. ശിക്ഷാ വിധിയില്‍ പാളിച്ചയുണ്ടെന്നും, കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെടും. രാഷ്ട്രീയ നേട്ടത്തിനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ബിജെപിയുടെ വിമര്‍ശനത്തിനിടെ...

Read moreDetails

ദേശീയോദ്യാനത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറി നമീബിയൻ ചീറ്റപ്പുലി

ദേശീയോദ്യാനത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറി നമീബിയൻ ചീറ്റപ്പുലി

ഷിയോപൂര്‍: മധ്യപ്രദേശിൽ, കാട്ടിൽ നിന്ന് ഗ്രാമത്തിലേക്ക് കടന്നുചെന്ന് ഭീതി സൃഷ്ടിച്ച് നമീബിയൻ ചീറ്റപ്പുലി. കുനോ പാർക്കിൽ കഴിയുന്ന നമീബിയൻ ചീറ്റപ്പുലികളിൽ ഒന്നായ ഒബാൻ ആണ് കുനോ ഉദ്യാനത്തിന് ഇരുപത് കിലോമീറ്റർ അകലെയുള്ള വിജയ്‌പൂരിലേക്ക് കടന്നുചെന്ന് ഗ്രാമവാസികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. ചീറ്റപ്പുലിയെ തിരികെ...

Read moreDetails

എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കും, നിർണായക തീരുമാനമെടുത്ത് ഒപെക് പ്ലസ് രാജ്യങ്ങൾ; കാരണവും വ്യക്തമാക്കി

എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കും, നിർണായക തീരുമാനമെടുത്ത് ഒപെക് പ്ലസ് രാജ്യങ്ങൾ; കാരണവും വ്യക്തമാക്കി

അന്താരാഷ്ട്രാ തലത്തിൽ എണ്ണ ഉത്പാദനം സംബന്ധിച്ച് ഒപെക് പ്ലസ് രാജ്യങ്ങളുടെ നിർണായക തീരുമാനം. എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ ഏറ്റവും പുതിയ തീരുമാനം. മേയ് ഒന്ന് മുതൽ ഈ വർഷം അവസാനം വരെയായിരിക്കും നിയന്ത്രണം എന്നാണ് വ്യക്തമാകുന്നത്. രാജ്യാന്തരവിപണയിൽ...

Read moreDetails

കർണാടകയിൽ 30% എംഎൽഎമാരെ ഒഴിവാക്കാൻ ബിജെപി; മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിച്ചില്ല

കർണാടകയിൽ 30% എംഎൽഎമാരെ ഒഴിവാക്കാൻ ബിജെപി; മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിച്ചില്ല

ന്യൂഡൽഹി∙ കർണാടകയിൽ 30 ശതമാനത്തോളം സിറ്റിങ് എംഎൽഎമാരെ ബിജെപി ഒഴിവാക്കുമെന്നു സൂചന. അഴിമതിയാരോപണങ്ങൾ നേരിടുന്ന എംഎൽഎമാർക്ക് സീറ്റു നൽകുന്നത് തിരിച്ചടിയാകുമെന്ന് പാർട്ടി നടത്തിയ സർവേകളിൽ വ്യക്തമായിരുന്നു. സ്ഥാനാർഥികളെ നിശ്ചയിക്കാൻ ബിജെപി പാർലമെന്ററി ബോർഡ് യോഗം നാളെ ചേർന്നേക്കും. കോൺഗ്രസ് 124 സ്ഥാനാർഥികളെയും...

Read moreDetails

ചെന്നൈ എൽഐസി ഓഫിസ് കെട്ടിടത്തിൽ തീപിടിത്തം

ചെന്നൈ എൽഐസി ഓഫിസ് കെട്ടിടത്തിൽ തീപിടിത്തം

ചെന്നൈ ∙ നഗരത്തിന്റെ പ്രധാന മുഖമുദ്രകളിലൊന്നായ മൗണ്ട് റോഡ് (അണ്ണാശാല) എൽഐസി കെട്ടിടത്തിൽ തീപിടിത്തം. കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ച പരസ്യ ബോർഡിൽ നിന്നുള്ള ഷോർട് സർക്യൂട്ടിനെത്തുടർന്ന് ഞായറാഴ്ച വൈകിട്ടാണ് 14–ാം നിലയിൽ തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേന അരമണിക്കൂറിനുള്ളിൽ തീയണച്ചു. ആളപായമോ നാശനഷ്ടങ്ങളോ...

Read moreDetails

അപകീർത്തി കേസ്; രാഹുൽ ഗാന്ധി ഇന്ന് ‌അപ്പീൽ നൽകും

‘ആ സമയത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു, മാനസിക പിന്തുണ നൽകിയത് രാഹുൽ ഗാന്ധി’, വെളിപ്പെടുത്തി നടി

ന്യൂഡൽഹി ∙ അപകീർത്തി കേസിലെ ശിക്ഷാവിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. കോടതിയിൽ രാഹുൽ ഹാജരാകും. 3 സംസ്ഥാന മുഖ്യമന്ത്രിമാരോടും മുതിർന്ന നേതാക്കളോടും രാഹുലിനൊപ്പം പോകാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.മോദി പേരുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുലിന് സൂറത്ത്...

Read moreDetails

സഞ്ജയ്​ റാവുത്തിന്​ വധഭീഷണി; ഹോട്ടലുടമ അറസ്റ്റിൽ

സഞ്ജയ്​ റാവുത്തിന്​ വധഭീഷണി; ഹോട്ടലുടമ അറസ്റ്റിൽ

മും​ബൈ: തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ധോ​ലോ​ക നേ​താ​വ്​ ലോ​റ​ൻ​സ്​ ബി​ഷ്​​ണോ​യി​യു​ടെ പേ​രി​ൽ ശി​വ​സേ​ന ഉ​ദ്ധ​വ്​ പ​ക്ഷ നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സ​ഞ്ജ​യ്​ റാ​വു​ത്തി​ന്​ വ​ധ​ഭീ​ഷ​ണി സ​ന്ദേ​ശ​മ​യ​ച്ച പു​ണെ​യി​ലെ ഹോ​ട്ട​ലു​ട​മ രാ​ഹു​ൽ ത​ലേ​ക്ക​ർ അ​റ​സ്​​റ്റി​ൽ. ‘‘നി​ങ്ങ​ൾ ഹി​ന്ദു​വി​രു​ദ്ധ​നാ​ണ്. ഡ​ൽ​ഹി​യി​ൽ വ​രൂ. സി​ദ്ധു മൂ​സെ​വാ​ല​യെ​പ്പോ​ലെ എ.​കെ...

Read moreDetails

‘ആ സമയത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു, മാനസിക പിന്തുണ നൽകിയത് രാഹുൽ ഗാന്ധി’, വെളിപ്പെടുത്തി നടി

‘ആ സമയത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു, മാനസിക പിന്തുണ നൽകിയത് രാഹുൽ ഗാന്ധി’, വെളിപ്പെടുത്തി നടി

ആത്മഹത്യയെ കുറിച്ച് ചിന്തിച്ച സമയത്ത് മാനസിക പിന്തുണ നൽകി ഒപ്പം നിന്ന ആളാണ് രാഹുൽ ​ഗാന്ധിയെന്ന് നടിയും മുൻ എംപിയുമായി ദിവ്യാ സ്പന്ദന. തന്റെ പിതാവ് മരിച്ചപ്പോഴാണ് ഈ അവസ്ഥയിലൂടെ കടന്നുപോയതെന്നും ദിവ്യ പറയുന്നു. “ അമ്മയായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും...

Read moreDetails

ബംഗാളിൽ ബിജെപിയുടെ ശോഭായാത്രയ്ക്കിടെ വൻ സംഘർഷം; വ്യാപക കല്ലേറ്, വാഹനങ്ങൾ തകർത്തു

ബംഗാളിൽ ബിജെപിയുടെ ശോഭായാത്രയ്ക്കിടെ വൻ സംഘർഷം; വ്യാപക കല്ലേറ്, വാഹനങ്ങൾ തകർത്തു

കൊൽക്കത്ത∙ ബംഗാളിലെ ഹൂഗ്ലിയിൽ രാമനവമിയോട് അനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച ശോഭായാത്രയ്ക്കിടെ വൻ സംഘർഷവും വ്യാപക കല്ലേറും. വാഹനങ്ങൾ തകർക്കുകയും റോഡിൽ തീയിടുകയും ചെയ്തു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് ഉൾപ്പെടെ പങ്കെടുത്ത രാമനവമി ശോഭായാത്രയ്ക്കിടെയാണ് സംഘർഷം. വ്യാഴാഴ്ച, ഹൗറയിൽ...

Read moreDetails
Page 957 of 1748 1 956 957 958 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.