മയക്കുമരുന്നിന് പണം വേണം, നിരന്തരം മാതാപിതാക്കളെ ബുദ്ധിമുട്ടിച്ച 49 -കാരൻ ജയിലിൽ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

മയക്കുമരുന്ന് വാങ്ങാൻ പണത്തിന് വേണ്ടി നിരന്തരം മാതാപിതാക്കളെ ബുദ്ധിമുട്ടിച്ച ഇന്ത്യൻ വംശജനെ യുകെ -യിൽ ജയിലിൽ അടച്ചു. 49 -കാരനായ ഡേവൻ പട്ടേലാണ് ജയിലിലായത്. പണത്തിന് വേണ്ടി ഇയാൾ നിരന്തരം തന്റെ മാതാപിതാക്കളെ വൈകാരികമായി ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു എന്ന് കോടതി...

Read more

ചാർമിനാറിന് സമീപം രാമനവമി ആഘോഷത്തിനിടെ സംഘർഷം; വീഡിയോ പ്രചരിച്ചു, കേസെടുത്ത് പൊലീസ്

ചാർമിനാറിന് സമീപം രാമനവമി ആഘോഷത്തിനിടെ സംഘർഷം; വീഡിയോ പ്രചരിച്ചു, കേസെടുത്ത് പൊലീസ്

ഹൈദരാബാദ്: ഹൈദരാബാദിൽ ചാർമിനാറിന് സമീപം രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. റമദാൻ പ്രാർത്ഥനകൾ നടക്കുന്നതിനിടെ ഒരു വിഭാഗം പ്രകോപന മുദ്രാവാക്യം വിളിച്ചതാണ് അക്രമത്തിൽ കലാശിച്ചത്. സംഘർഷത്തിൻ്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേസമയം, രാമനവമി ആഘോഷങ്ങൾക്കിടെ...

Read more

ക്ഷേത്ര ഉത്സവത്തിനിടെ വാക്കുതര്‍ക്കം, പിന്നാലെ പരിക്കേറ്റ നിലയില്‍; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൊളത്തൂരിൽ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. കൊളത്തൂർ എരമംഗലം സ്വദേശി ബിനീഷ് (42)ആണ് മരിച്ചത്. ക്ഷേത്ര ഉത്സവത്തിനിടെ ബിനീഷും നാട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. പിന്നീട് ക്ഷേത്ര പരിസരത്ത് വീണുകിടക്കുന്ന നിലയിലാണ്...

Read more

ഇനി അക്കൗണ്ടിൽ പണമില്ലാതെ വെറുതെ എടിഎമ്മിൽ കയറേണ്ട, പണി കിട്ടും!

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കല്‍ : സൗജന്യ പരിധി കഴിഞ്ഞുള്ള നിരക്ക് കൂട്ടി ; ഇനി 21 രൂപയും ജിഎസ്ടിയും

അക്കൗണ്ടിൽ പണമുണ്ടോ ഇല്ലയോ എന്നൊന്നും ചിന്തിക്കാതെ, എടിഎമ്മിൽ പോയി കാർഡ് സ്വയപ്പ് ചെയ്യുന്ന ശീലമുണ്ട് പലർക്കും. എന്നാൽ അത്തരക്കാർക്ക് പണികിട്ടുമെന്ന മുന്നറിയിപ്പ് നൽകുകയാണ് പഞ്ചാബ് നാഷണൽ ബാങ്ക്. അക്കൗണ്ടിൽ മതിയായ പണമില്ലാതെ, എടിഎമ്മിൽ കയറി പണം പിൻവലിക്കാൻ ശ്രമിച്ചാൽ, പരാജയപ്പെടുന്ന ആഭ്യന്തര...

Read more

വൈക്കത്തെ പെരിയാര്‍ സ്മാരകം; എട്ടു കോടി പ്രഖ്യാപിച്ച് തമിഴ്‌നാട്

വൈക്കത്തെ പെരിയാര്‍ സ്മാരകം; എട്ടു കോടി പ്രഖ്യാപിച്ച് തമിഴ്‌നാട്

ചെന്നൈ: വൈക്കം സത്യഗ്രഹം നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, വൈക്കത്തെ പെരിയാര്‍ സ്മാരകം പുനരുദ്ധരിക്കുന്നതിന് എട്ടുകോടി പ്രഖ്യാപിച്ച് തമിഴ്‌നാട്. വെള്ളിയാഴ്ച നിയമസഭയിലാണ് 8.14 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചത്. വൈക്കം പ്രക്ഷോഭത്തിനിടെ പെരിയാറിനെ അറസ്റ്റ് ചെയ്ത ആലപ്പുഴയിലെ അരൂക്കുറ്റിയിലും പുതിയ...

Read more

കാവിക്കൊടിയെ അപമാനിച്ചെന്ന പരാതി: പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

കാവിക്കൊടിയെ അപമാനിച്ചെന്ന പരാതി: പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

​ദില്ലി: കാവിക്കൊടിയെ അപമാനിച്ചെന്ന പേരിൽ 18കാരനെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്. വടക്കു കിഴക്കൻ ദില്ലിയിലാന് സംഭവം. 18കാരനായ ഫൈസ് ആലമാണ് അറസ്റ്റിലായത്. പള്ളിക്ക് സമീപം സ്ഥാപിച്ചിരുന്ന കൊടിയെ  ഇയാൾ അപമാനിച്ചെന്നാണ് കേസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിച്ചിരുന്നു. ജ്യോതി നഗറിലെ മൗലാ...

Read more

രാജ്യത്ത് 2994 പേർക്ക് കൂടി കൊവിഡ്; പ്രതിദിന കേസുകളിൽ ഇന്നുണ്ടായത് നേരിയ കുറവ്

കനത്ത ആശങ്കയില്‍ കേരളം ; കൊവിഡ് ടിപിആര്‍ 30 കടന്നു

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നേരിയ കുറവ്. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2994 പോസിറ്റീവ് കേസുകളാണ്. 16354 പേരാണ് ഇപ്പോൾ കൊവിഡ് ബാധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. 1840 പേർ കഴിഞ്ഞ 24...

Read more

പ്ലേ വൺസ് ഓഡിയോ ഫീച്ചറുമായി വാട്ട്സ്ആപ്പ്; പ്രത്യേകത ഇങ്ങനെ

പ്ലേ വൺസ് ഓഡിയോ ഫീച്ചറുമായി വാട്ട്സ്ആപ്പ്; പ്രത്യേകത ഇങ്ങനെ

ദില്ലി: പുതിയ ഫീച്ചറുകളവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസെജ്, ഐഫോൺ യൂസർമാർക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷൻ എന്നിവയാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. വാട്ട്സാപ്പിലെ വ്യൂ വൺസ് ഓപ്ഷന് സമാനമാണ് പ്ലേ വൺസ് ഓഡിയോ എന്ന പുതിയ...

Read more

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ പ്രബല്യത്തില്‍; ആദായ നികുതി ഇന്ന് മുതല്‍ പുതിയ സ്കീമില്‍

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ പ്രബല്യത്തില്‍; ആദായ നികുതി ഇന്ന് മുതല്‍ പുതിയ സ്കീമില്‍

ദില്ലി: 2023-24 സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കം. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ നടപ്പില്‍ വരും. ബജറ്റ് തീരുമാനം അനുസരിച്ചുള്ള സാധനങ്ങളുടെ വിലവ്യത്യാസം മുതല്‍ പുതിയ ആദായ നികുതി സ്കീം എല്ലാവർക്കും ബാധകമാകുന്നതും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. സാമ്പത്തിക വർഷാരംഭത്തില്‍...

Read more

വിവിധ കേന്ദ്ര ഏജന്‍സികള്‍ ജപ്തി ചെയ്ത വസ്തുവകകളുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രം

വിവിധ കേന്ദ്ര ഏജന്‍സികള്‍ ജപ്തി ചെയ്ത വസ്തുവകകളുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി> കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ ജപ്തി ചെയ്ത വസ്തുവകകളുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രം. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഏജന്‍സികള്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയില്‍ ജപ്തി ചെയ്ത സ്ഥാവര വസ്തുക്കളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എംപി...

Read more
Page 962 of 1748 1 961 962 963 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.