സിക്ക വൈറസ്; സ്ഥിരീകരിച്ചത് 8 കേസുകൾ, ജാ​ഗ്രതാ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ

സിക്ക വൈറസ്; സ്ഥിരീകരിച്ചത് 8 കേസുകൾ, ജാ​ഗ്രതാ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ

ദില്ലി: മഹാരാഷ്ട്രയിൽ സിക്ക വൈറസ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാ​ഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. രോ​ഗം ബാധിച്ച ​ഗർഭിണികളെയും, അവരുടെ ​ഗർഭസ്ഥ ശിശുക്കളെയും പ്രത്യേകം പരിശോധിക്കുകയും, നിരന്തര നിരീക്ഷണം ഉറപ്പാക്കണമെന്നും കേന്ദ്രം നിർദേശിച്ചു ആശുപത്രികളും ആരോ​ഗ്യസ്ഥാപനങ്ങളും കൊതുക്...

Read more

കേന്ദ്ര ബജറ്റിൽ നികുതിദായകർക്ക് നിർമ്മല ഒരുക്കുന്നതെന്ത്; പുതിയ നികുതി ഇളവുകൾ നൽകുമോ, നിലവിലുള്ളവ കർശനമാക്കുമോ

കേന്ദ്ര ബജറ്റിൽ നികുതിദായകർക്ക് നിർമ്മല ഒരുക്കുന്നതെന്ത്; പുതിയ നികുതി ഇളവുകൾ നൽകുമോ, നിലവിലുള്ളവ കർശനമാക്കുമോ

മൂന്നാം മോദി സർക്കാരിന്റെ ആദ്യ പൂർണബജറ്റിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുക എന്ന ആകാംക്ഷയിലാണ് നികുതിദായകർ. നികുതിയിൽ പുതിയ കിഴിവുകൾ അവതരിപ്പിക്കുമോ അതോ ആദായ നികുതി വ്യവസ്ഥ പരിഷ്‌ക്കരിക്കുമോ എന്നെല്ലാം അറിയാൻ രണ്ടാഴ്ച കൂടി കാത്തിരിക്കണം. പുതിയ ബജറ്റ് ഈ മാസം മൂന്നാമത്തെ...

Read more

പുകവലി നിർത്താൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന

പുകവലി നിർത്താൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: പുകവലി നിർത്താൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന. ലോകത്ത് 750 ദശലക്ഷത്തിലധികം പുകയില ഉപയോക്താക്കൾക്കുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിഗരറ്റ്, വാട്ടർ പൈപ്പുകൾ,പുകയില ചുരുട്ടുകൾ എന്നിവയുൾപ്പെടെ വിവിധ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ ഈ കൂട്ടത്തിലുണ്ട്. പുകയില ഉപഭോഗം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കാനും...

Read more

ബീഹാറിൽ വീണ്ടും പാലം തകർന്നു; 15 ദിവസത്തിനിടെ തകരുന്ന ഏഴാമത്തെ പാലം

ബീഹാറിൽ വീണ്ടും പാലം തകർന്നു; 15 ദിവസത്തിനിടെ തകരുന്ന ഏഴാമത്തെ പാലം

പട്ന: ബീഹാറിൽ നിർമാണത്തിലുള്ള മറ്റൊരു പാലം കൂടി തകർന്നു. സിവാൻ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. സംസ്ഥാനത്ത് 15 ദിവസത്തിനിടെ തകരുന്ന ഏഴാമത്തെ പാലമാണിത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 11 ദിവസത്തിനിടെ സിവാനിൽ പാലം തകരുന്ന...

Read more

‘പൊലീസ് എത്തുന്നതു വരെ മകൾ വീട്ടിൽ മരിച്ചുകിടക്കുന്ന കാര്യം ഞങ്ങൾ അറിഞ്ഞില്ല’

‘പൊലീസ് എത്തുന്നതു വരെ മകൾ വീട്ടിൽ മരിച്ചുകിടക്കുന്ന കാര്യം ഞങ്ങൾ അറിഞ്ഞില്ല’

മുംബൈ: അന്ധേരിയിൽ 18കാരിയെ വീട്ടിൽവെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കുടുംബം രംഗത്ത്. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. സൈബ് ഖവാജ ഹുസൈൻ സോൾക്കർ (22) എന്ന യുവാവ് വീട്ടിൽ കടന്നുകയറി ആക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞയുടൻ പൊലീസ് സോൾക്കറിനെ...

Read more

വാടക ഗർഭപാത്രം വഴി അമ്മയാകുന്നവർക്കും മാതൃത്വ അവധിക്ക് അവകാശമുണ്ടെന്ന് കോടതി

വാടക ഗർഭപാത്രം വഴി അമ്മയാകുന്നവർക്കും മാതൃത്വ അവധിക്ക് അവകാശമുണ്ടെന്ന് കോടതി

ഭുവനേശ്വർ: വാടക ഗർഭപാത്രം വഴി അമ്മയാകുന്നവർക്കും മാതൃത്വ അവധിക്ക് അവകാശമുണ്ടെന്ന് ഒഡീഷ ഹൈകോടതി. നിയമാനുസൃതമായി നൽകുന്ന എല്ലാ ആനുകൂല്യങ്ങളും വാടക ഗർഭപാത്രം വഴി അമ്മയാകുന്നവർക്കും നൽകണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. വാടക ഗർഭധാരണത്തിലൂടെ അമ്മയായ ഒഡീഷ ഫിനാൻസ് സർവീസ് (ഒ.എഫ്.എസ്) ഉദ്യോഗസ്ഥയായ...

Read more

മദ്യനയ അഴിമതി: സിസോദിയയുടെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

മദ്യനയ അഴിമതി: സിസോദിയയുടെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ബി.ആർ.എസ് നേതാവ് കെ.കവിത എന്നിവരുടെ കസ്റ്റഡി കാലാവധി ജൂലൈ 25 വരെ നീട്ടി. നേരത്തെ അനുവദിച്ച കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന പശ്ചാത്തലത്തിൽ വിഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരെയും...

Read more

‘നീറ്റ് വിശ്വാസ്യത നഷ്ടമായി’; വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ പട്ടികയിലാക്കണമെന്നും നടൻ വിജയ്

‘കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് നിര്‍ത്താന്‍ മാതാപിതാക്കളോട് പറയൂ’; വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്‍ത് വിജയ്

ചെന്നൈ: നീറ്റിന്റെ വിശ്വാസ്യത നഷ്ടമായെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്തുണ അറിയിച്ച വിജയ്, വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ പട്ടികയിലാക്കണമെന്നും ആവശ്യപ്പെട്ടു. നീറ്റ് സംസ്ഥാനങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ വിജയ്, വിവാദമായ നീറ്റ്...

Read more

യുഎപിഎ കേസിൽ ജയിലിൽ, ജയിച്ച സ്ഥാനാർഥിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ പരോൾ അനുവദിച്ച് കോടതി

യുഎപിഎ കേസിൽ ജയിലിൽ, ജയിച്ച സ്ഥാനാർഥിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ പരോൾ അനുവദിച്ച് കോടതി

ദില്ലി: യുഎപിഎ കേസിൽ ജയിലിൽ കിടക്കുന്ന എംപിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ പരോൾ അനുവദിച്ച് കോടതി. ബാരാമുള്ളയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ഷെയ്ഖ് അബ്ദുൽ റാഷിദിനാണ് സത്യപ്രതിജ്ഞ ചെയ്യാൻ രണ്ട് മണിക്കൂർ പരോൾ അനുവദിച്ചത്. നിലവിൽ ഇദ്ദേഹം തിഹാർ ജയിലിലാണ് കഴിയുന്നത്....

Read more

മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഇന്ത്യയിൽ ന്യൂനപക്ഷം ഭൂരിപക്ഷമാകും: അലഹബാദ് ഹൈക്കോടതി

മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഇന്ത്യയിൽ ന്യൂനപക്ഷം ഭൂരിപക്ഷമാകും: അലഹബാദ് ഹൈക്കോടതി

പ്രയാ​ഗ്‍രാജ്: മതസംഘടനകൾ നടത്തുന്ന മതപരിവർത്തനം ഉടൻ തടഞ്ഞില്ലെങ്കിൽ രാജ്യത്തെ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറുമെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭാവിയിൽ ഭൂരിപക്ഷ വിഭാ​ഗം ന്യൂനപക്ഷമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ക്രിസ്തു മതത്തിലേക്ക് പരിവർത്തനം നടത്തിയെന്ന കേസിൽ അറസ്റ്റിലായ കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ...

Read more
Page 97 of 1732 1 96 97 98 1,732

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.