ദില്ലി: 61 കോടിയോളം വരുന്ന പാൻ കാർഡുകളിൽ ഏകദേശം 48 കോടി പാൻ കാർഡുകൾ മാത്രമാണ് ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതെന്ന് സിബിഡിടി ചെയർപേഴ്സൺ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴും നിരവധി പേർ പാൻ കാർഡുമായി ആധാർ ലിങ്ക് ചെയ്യാനുണ്ടെന്ന് ചുരുക്കം. പാൻ ആധാർ...
Read moreദില്ലി: കറൻസി പ്രശ്‌നങ്ങൾ നേരിടുന്ന രാജ്യങ്ങളുമായി അന്താരാഷ്ട്ര വ്യാപാര ഉടമ്പടി രൂപീകരിക്കാൻ ഇന്ത്യ ജി20 പ്ലാറ്റ്‌ഫോം ഉപയോഗിക്കുമെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ. രൂപയുടെ വ്യാപാരം വർധിപ്പിക്കാൻ ജി 20 സമ്മേളനം ഉപയോഗിക്കാനാണോ ഇന്ത്യ പദ്ധതിയിടുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...
Read moreദില്ലി: ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തു. കുനോ ദേശീയ ഉദ്യാനത്തിൽ കഴിയുകയായിരുന്ന സാഷ എന്ന ചീറ്റയാണ് ചത്തത്. നിർജലീകരണമാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആഫ്രിക്കയിലെ നമിബിയയിൽ നിന്ന് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നത്. കുനോ ദേശീയ ഉദ്യാനത്തിലായിരുന്നു...
Read moreബെംഗളുരു : കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം നേരിടുന്ന കർണാടക ബിജെപി എംഎൽഎ മാഡൽ വിരൂപാക്ഷപ്പ വീണ്ടും അറസ്റ്റിൽ. അഴിമതിക്കേസിൽ ആണ് വിരൂപക്ഷപ്പയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിരൂപാക്ഷപ്പയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കർണാടക ഹൈക്കോടതി തള്ളിയിരുന്നു. കർണാടക ലോകായുക്ത രജിസ്റ്റർ...
Read moreന്യൂഡൽഹി∙ ഗുജറാത്ത് കലാപക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു നോട്ടിസ്. ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. കേന്ദ്ര സർക്കാരിനും ഗുജറാത്ത് സർക്കാരിനും ജയിൽ മോചിതരായ പ്രതികൾക്കുമാണ് സുപ്രീം കോടതി നോട്ടിസ് അയച്ചത്. ജയിൽമോചനവുമായി...
Read moreതിരുവനന്തപുരം ∙ കേരള തീരത്ത് 27ന് വൈകിട്ട് 5.30 മുതൽ 28ന് രാത്രി 11.30 വരെ 0.5 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കടൽക്ഷോഭം...
Read moreവാരാണസി: ഭോജ്പുരി നടി ആകാൻക്ഷ ദുബെയുടെ ആത്മഹത്യ വലിയ വാര്‍ത്തയാകുകയാണ്. വാരണാസിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിലാണ് നടിയെ കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സാരാനാഥ് ഏരിയയിലെ ഹോട്ടൽ മുറിയിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സിനിമയുടെ...
Read moreദില്ലി: കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവർക്കെതിരെ നിലപാട് കടുപ്പിച്ച് ബിജെപി. പാർലമെൻറി പാർട്ടി ഭാരവാഹികളുടെ യോഗം ചേർന്ന ശേഷം എംപിമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി. രണ്ടു പേരെയും പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്....
Read moreജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയായി യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ പരിക്ക്. പരിക്കുമൂലം ദീര്‍ഘനാളായി മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന പ്രസിദ്ധ് കൃഷ്ണക്ക് സീസണ്‍ മുഴവന്‍ നഷ്ടമാവുമെന്ന് രാജസ്ഥാന്‍ അറിയിച്ചു. ഒപ്പം പകരക്കാരനെയും രാജസ്ഥാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് കിംഗ്സിന്‍റെയും...
Read moreദില്ലി: ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ തുടർ നടപടി. രാഹുൽ ഗാന്ധിയോട് വീടൊഴിയാൻ ആവശ്യപ്പെട്ടു. അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു. ലോക്സഭ ഹൗസിംഗ് കമ്മിറ്റിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മാർച്ച്...
Read more