പട്ടികജാതി സംവരണം; യെദിയൂരപ്പയുടെ വസതിക്ക് മുന്നിൽ വൻ പ്രതിഷേധം

പട്ടികജാതി സംവരണം; യെദിയൂരപ്പയുടെ വസതിക്ക് മുന്നിൽ വൻ പ്രതിഷേധം

ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദിയൂരപ്പയുടെ വസതിക്ക് മുന്നിൽ വൻ പ്രതിഷേധം. പട്ടികജാതി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാനം കേന്ദ്രസർക്കാറിന് സമർപ്പിച്ച ശിപാർശ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബഞ്ജാര വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. യദിയൂരപ്പയുടെ ശിവമൊഗ്ഗ ജില്ലയിലെ ശിക്കാരിപുരയിലെ...

Read more

ബിൽകീസ് ബാനു കേസ്: കുറ്റവാളികളെ വെറുതെ വിട്ടതിൽ കേന്ദ്രത്തിനും ഗുജറാത്ത് സർക്കാറിനും നോട്ടീസ്

ബിൽകീസ് ബാനു കേസ്: കുറ്റവാളികളെ വെറുതെ വിട്ടതിൽ കേന്ദ്രത്തിനും ഗുജറാത്ത് സർക്കാറിനും നോട്ടീസ്

ന്യൂഡൽഹി: കൂട്ടബലാത്സംഗക്കേസിലെ 11 കുറ്റവാളികളുടെ ശിക്ഷ ഇളവ് ചെയ്ത് വെറുതെ വിട്ടയച്ചത് ചോദ്യം ചെയ്ത് ബിൽകീസ് ബാനു സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിനും ഗുജറാത്ത് സർക്കാറിനും സുപ്രീം കോടതിയുടെ നോട്ടീസ്. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ഏപ്രിൽ 18ന് ലഭിക്കണമെന്ന് ഗുജറാത്ത് സർക്കാറിനോട്...

Read more

‘മോദാനി’, പൊതുജനങ്ങളുടെ റിട്ടയർമെൻ്റ് പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിന്? ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

രാഹുലിനെതിരായ കോടതി നടപടി ജനാധിപത്യത്തിന്റെ അന്തസത്തക്ക് നിരക്കാത്തത് -റസാഖ് പാലേരി

ദില്ലി : മോദിക്കും ​കേന്ദ്രത്തിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി. അയോ​ഗ്യനാക്കിയതിന് പിന്നാലെ താൻ ചോദ്യങ്ങൾ തുടരുമെന്ന് രാഹുൽ പറഞ്ഞിരുന്നു. മോദാനി ബന്ധം വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയർമെൻ്റ് പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിനെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. അദാനിയെ കുറിച്ച് അന്വേഷണമില്ലെന്നും...

Read more

അമൃത്പാൽ സിം​ഗിനായി തെരച്ചിൽ ആരംഭിച്ചിട്ട് ഒൻപതാം ദിവസം; പൊലീസ് പിടിയിലായ 197 പേരെ വിട്ടയച്ചു

‘ബൈക്ക് ഓടിച്ച് എങ്ങോട്ട് പോയി?’ ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ പിടികൂടാൻ സർവ്വസന്നാഹവുമായി പൊലീസ്

ദില്ലി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിം​ഗിനായി ഒൻപതാം ദിവസവും തിരച്ചിൽ തുടർന്ന് പൊലീസ്. വളരെ നാടകീയമായിട്ടായിരുന്നു അമൃത്പാൽ സിം​ഗിന്റെ രക്ഷപ്പെടൽ. ​കഴിഞ്ഞ ദിവസം അമൃത്പാൽ സിം​ഗിന്റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ പഞ്ചാബ് പൊലീസ് തയ്യാറായിട്ടില്ല....

Read more

കിച്ചടി കഴിച്ച് ‌യുപിയിൽ കുട്ടികളടക്കം 21 പേർ ആശുപത്രിയിൽ

കിച്ചടി കഴിച്ച് ‌യുപിയിൽ  കുട്ടികളടക്കം 21 പേർ ആശുപത്രിയിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ കിച്ചടി കഴിച്ച് ‌കുട്ടികളടക്കം 21 പേർ ആശുപത്രിയിൽ. ഞായറാഴ്ച വൈകീട്ട് ഫജ്ജിപൂരിലെ ഒരു ചടങ്ങിൽ പങ്കെടുത്തവരാണ് ആശുപത്രിയിലുള്ളതെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജ്കമാൽ യാദവ് അറിയിച്ചു. ‌ഭക്ഷ്യവിഷബാധയേറ്റാണ് 21 പേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും എല്ലാവരുടെയും ആരോ​ഗ്യനില തൃപ്തികരമാണെന്നും  ജില്ലാ...

Read more

‘അന്തിമവാദം മാത്രം ബാക്കി,മഅദനി ബംഗ്ലൂരുവില്‍ തന്നെ തുടരേണ്ട ആവശ്യമെന്ത്’?ഹര്‍ജി ഏപ്രില്‍ 13ലേക്ക് മാറ്റി

‘അന്തിമവാദം മാത്രം ബാക്കി,മഅദനി ബംഗ്ലൂരുവില്‍ തന്നെ തുടരേണ്ട ആവശ്യമെന്ത്’?ഹര്‍ജി ഏപ്രില്‍ 13ലേക്ക് മാറ്റി

ദില്ലി: ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി അബ്ദുന്നാസര്‍ മഅദനി നല്‍കിയ ഹാര്‍ജി സുപ്രീംകോടതി ഏപ്രില്‍ 13ലേക്ക് മാറ്റി.വിചാരണയുടെ അന്തിമ വാദം മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ മഅദനി ബംഗ്ലൂരുവില്‍ തന്നെ തുടരേണ്ട ആവശ്യമെന്താണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു.നാളിതുവരെ മഅദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും...

Read more

‘കറുപ്പ’ണിഞ്ഞ് എംപിമാര്‍, രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം; ഇരു സഭകളും നിര്‍ത്തിവച്ചു

‘കറുപ്പ’ണിഞ്ഞ് എംപിമാര്‍, രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം; ഇരു സഭകളും നിര്‍ത്തിവച്ചു

ദില്ലി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും തടസ്സപ്പെട്ടു. ഒരു മിനിറ്റ് പോലും സഭ ചേരാനായില്ല. പ്രതിപക്ഷ എംപിമാര്‍ കറുത്ത വസത്രങ്ങളും കറുത്ത മാസ്കും ധരിച്ചാണ് പാര്‍ലമെന്‍റിലെത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റിന്‍റെ ഉത്തരവ് പ്രതിപക്ഷം കീറിയെറിഞ്ഞു....

Read more

ഉത്തരാഖണ്ഡില്‍ ആട്ടിന്‍പറ്റത്തിന് മേല്‍ ഇടിമിന്നല്‍ പ്രഹരം, 350 ആടുകള്‍ ചത്തു

ഉത്തരാഖണ്ഡില്‍ ആട്ടിന്‍പറ്റത്തിന് മേല്‍ ഇടിമിന്നല്‍ പ്രഹരം, 350 ആടുകള്‍ ചത്തു

ഡെറാഡൂണ്‍: രാത്രിയുണ്ടായ ഇടിമിന്നലില്‍ ചത്തത് 350 ആടുകള്‍. ശനിയാഴ്ച രാത്രി ഉത്തരഖണ്ഡിലെ ഡുണ്ടാ ബ്ലോക്കിലെ ഉത്തര്‍കാശിയെ കര്‍ഷകര്‍ക്കാണ് ഇടി മിന്നലില്‍ കനത്ത നഷ്ടമുണ്ടായത്. കുറഞ്ഞ കാലം കൊണ്ട് കാലാവസ്ഥയില്‍ പെട്ടന്നുണ്ടായ മാറ്റമാണ് മേയാന്‍ വിട്ട ആട്ടിന്‍ പറ്റത്തിന്റെ ജീവനെടുത്തത്. ഡുണ്ടയിലെ മതാനൌ...

Read more

രാജ്യത്ത് കൊവിഡ് കണക്കുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 1,805 രോഗികള്‍, ആകെ രോഗികള്‍ പതിനായിരം കടന്നു

കൊവിഡ് വ്യാപനം രൂക്ഷം ; രാജ്യത്ത് ഒമിക്രോണ്‍ ബാധ രൂക്ഷമാകില്ലെന്ന് വിലയിരുത്തല്‍

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 1,805 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. നിലവില്‍ 10,300 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 3.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്....

Read more

​ഗുജറാത്തിൽ ബിജെപി എംപിക്കും എംഎൽഎക്കുമൊപ്പം വേദി പങ്കിട്ട് കൂട്ടബലാത്സം​ഗക്കേസിലെ പ്രതി

​ഗുജറാത്തിൽ ബിജെപി എംപിക്കും എംഎൽഎക്കുമൊപ്പം വേദി പങ്കിട്ട് കൂട്ടബലാത്സം​ഗക്കേസിലെ പ്രതി

അഹമ്മദാബാദ്: ഗുജറാത്തിൽ സർക്കാർ പരിപാടിയിൽ ബിജെപി എംപിയോടും എംഎൽഎയോടും വേദി പങ്കിട്ട്  ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതി. ദഹോദ് ജില്ലയിലെ കർമാഡി വില്ലേജിലാണ് ജലവിതരണ പദ്ധതി പരിപാടി നടന്നത്. മാർച്ച് 25 ന് നടന്ന പരിപാടിയിലാണ് ബിൽക്കിസ് ബാനു കൂട്ടബലാത്സം​ഗക്കേസിലെ പ്രതിയായ...

Read more
Page 973 of 1748 1 972 973 974 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.