ഭോപ്പാൽ: ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് യുവതി നാലുകുട്ടികളേയും കൂട്ടി കിണറ്റിൽ ചാടി. മൂന്നുമക്കൾ മരിച്ചു. യുവതിയും മൂത്തമകനും രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലാണ് സംഭവം. മുപ്പതുകാരിയായ യുവതി തന്റെ ഒന്നരവയസ്സുള്ള കുഞ്ഞിനേയും കൂട്ടിയാണ് കിണറ്റിൽ ചാടി മരിക്കാൻ ശ്രമിച്ചത്. എന്നാൽ മൂന്നു...
Read moreബെംഗളൂരു: കർണാടകത്തിലെ ഐ.പി.എസ്. ഓഫീസർ ഡി. രൂപയുടെ പേരിൽ ക്രിമിനൽ അപകീർത്തിക്കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് കോടതി. ഐഎഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിലാണ് ബെംഗളൂരു അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി അപകീർത്തിക്കേസ് രജിസ്റ്റർ ചെയ്യാൻ...
Read moreദില്ലി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2002ൽ ഗുജറാത്ത് കലാപത്തിൽ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെയാണ് ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. ഇതിനെതിരെ ബിൽക്കീസ്...
Read moreമുംബൈ: സവർക്കറെ അപമാനിക്കരുതെന്നും സവർക്കർ ദൈവമാണെന്നും രാഹുൽഗാന്ധിയോട് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. മാലേഗണിലെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. വിനായക് സവർക്കറെ അപമാനിക്കരുതെന്നും ഇത് പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുകൾ സൃഷ്ടിക്കുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി. മാപ്പു...
Read moreനാട്ടിലിറങ്ങി പ്രശ്നം ഉണ്ടാക്കുന്ന മൃഗങ്ങളെ പിടികൂടുന്നത് പുതിയ സംഭവം ഒന്നുമല്ല. എന്നാൽ, അങ്ങനെ പിടികൂടുന്നത് നിയമവിധേയമായിട്ടാവും. ഉത്തരവാദപ്പെട്ടവരായിരിക്കും അത് ചെയ്യുന്നത് അല്ലേ? എന്നാൽ, താനെയിൽ ഒരുകൂട്ടം ആളുകൾ ചേർന്ന് നിയമ വിരുദ്ധമായി ഇങ്ങനെ ഒരു പുള്ളിപ്പുലിയെ പിടികൂടി. ഇത് വലിയ തരത്തിലുള്ള...
Read moreലക്നൗ: പത്തുവയസ്സുകാരനെ നരബലി നടത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ പാർസ വില്ലേജിലാണ് സംഭവം. മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് പത്തുവസ്സുള്ള ആൺകുട്ടിയെ പ്രീതിക്കായി കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവർ പറഞ്ഞു. പാർസ വില്ലേജിലെ കൃഷ്ണ വർമ്മയുടെ മകനായ വിവേകിനെ വ്യാഴാഴ്ച്ച രാത്രി...
Read moreമനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിലുളള വ്യാപാരത്തില്‍ റെക്കോര്‍ഡ് വളര്‍ച്ചയെന്ന് ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ. ബഹ്‌റൈന്‍ ഇന്ത്യ സൊസൈറ്റിയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും തമ്മിലുണ്ടാക്കിയ ധാരണ പത്രത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളിലും...
Read moreലക്നൗ∙ ലോക്സഭാംഗത്വത്തിൽനിന്നു രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചു രാജ്യമെങ്ങും ‘സങ്കൽപ് സത്യഗ്രഹം’ നടത്തുന്ന കോൺഗ്രസിനെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനാധിപത്യത്തെ ദുർബലപ്പെടുത്തിയവരാണു സത്യഗ്രഹം നടത്തുന്നതെന്നു യോഗി ആരോപിച്ചു.‘‘ഭാഷയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ വിഭജിച്ചവർ സത്യഗ്രഹം നടത്തരുത്. ജനങ്ങളോട് അനുകമ്പ...
Read moreന്യൂഡൽഹി: മോദിക്കെതിരായി 2018ലെ ട്വീറ്റ് പിൻവലിക്കില്ലെന്ന് വ്യക്തമാക്കി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ. താനൊരിക്കലും ആ ട്വീറ്റ് ഡിലീറ്റ് ചെയ്യില്ല, അതുപോലെ വേറെയും ട്വീറ്റുകൾ നിരവധിയുണ്ട്. കോൺഗ്രസിന് ഇപ്പോൾ ജോലിയില്ലാതായിരിക്കുന്നു. ഇനിയും ഇത്തരം ട്വീറ്റുകൾ നിങ്ങൾക്ക് കണ്ടെത്താമെന്നും ഖുശ്ബു ട്വിറ്ററിൽ...
Read moreദില്ലി : പഞ്ചാബിലെ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിനായി തിരച്ചിൽ തുടരുന്നതിനിടെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്ക് മുന്‍പില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ കനേഡിയൻ നയതന്ത്രപ്രതിനിധിയെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. കർശന നടപടി സ്വീകരിക്കണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ...
Read more