ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടയുടൻ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന നടപടിക്കെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പിന്‍റെ സാധുതയേയും ഹരജിയിൽ ചോദ്യം ചെയ്യുന്നു. സാമൂഹിക പ്രവർത്തക ആഭ മുരളീധരനാണ് പൊതു താൽപര്യ ഹരജി സമർപ്പിച്ചത്. ജനപ്രാതിനിധ്യ നിയത്തിലെ 8(3)...
Read moreന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം രാജ്യത്തെ തകർക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 12ാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രി സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദിക്ക് ഭരിക്കാനറിയില്ല. എന്നാൽ, അദ്ദേഹത്തിന്റെ അഹങ്കാരം ഏറ്റവും ഉയർന്ന നിലയിലാണ്....
Read moreദില്ലി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ ചണ്ഡിഗഡിൽ ട്രെയിൻ തടഞ്ഞ് പ്രതിഷേധം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ന്യൂഡൽഹി ചണ്ഡിഗഡ് ശതാബ്ദി ട്രെയിനാണ് തടഞ്ഞത്. രാഹുലിനെതിരെയുള്ള നടപടിയിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. അന്യായമായാണ് രാഹുലിനെ അയോഗ്യനാക്കിയതെന്ന് ജനത്തെ ബോധ്യപ്പെടുത്താൻ...
Read moreന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് കേരളത്തിൽ. 2186 പേരാണ് കേരളത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കേരളം കഴിഞ്ഞാൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്. 1,763 പേരാണ് മഹാരാഷ്ട്രയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഗുജറാത്തിലും ആയിരത്തിന്...
Read moreദില്ലി: ഓൺലൈനിൽ ഹോട്ടൽ ബുക്ക് ചെയ്യുന്നവരാണോ നിങ്ങൾ.എങ്കിൽ നിങ്ങൾ ഈ കള്ളത്തരത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ തട്ടിപ്പുകാർ ഇപ്പോൾ ഗൂഗിളിൽ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ പോസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണ്. ഇന്ത്യയിലുടനീളമുള്ള ഹോട്ടലുകളെ ലക്ഷ്യമിടുന്ന ഈ തട്ടിപ്പിനെ കുറിച്ച് സൈബർ സുരക്ഷാ...
Read moreന്യൂഡൽഹി: തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് വിറ്റതിന് ഡൽഹി യൂനിവേഴ്സിറ്റി വിദ്യാർഥി പിടിയിൽ. മലയാളിയായ കെ.കെ. ആദിലാണ് അറസ്റ്റിലായത്. കൂടെ താമസിക്കുന്ന മലയാളിയായ സുഹൃത്ത് മുഖേനയാണ് ആദിൽ, തട്ടിപ്പുകാരനായ മറ്റൊരു മലയാളിക്ക് ബാങ്ക് അക്കൗണ്ട് വിറ്റത്. ഇതിന് 30,000 രൂപ പ്രതിഫലമായി കൈപ്പറ്റിയതായി...
Read moreദില്ലി: രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പങ്കുവെച്ച് ശശി തരൂർ. ഒരു ശബ്ദം ഇല്ലാതാക്കാൻ ബിജെപി ശ്രമിച്ചു. എന്നാൽ ഇപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗത്തും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നുവെന്ന് തരൂർ ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത്...
Read moreദില്ലി : രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്നാൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. അപകീർത്തി കേസിലെ കോടതി നടപടി നിരീക്ഷിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. നിലവിൽ ഇതുവരെ ചർച്ചകൾ നടന്നിട്ടില്ലെന്നാണ് കോൺഗ്രസ് നേതാക്കളിൽ നിന്നുള്ള സൂചന. സ്റ്റേ...
Read moreമോബൈല്‍ ഫോണുകള്‍ സാര്‍വ്വത്രികമായതോടെ ചെറിയ കുട്ടികളുടെ കൈകളിലേക്ക് പോലും മൊബൈല്‍ ഫോണുകള്‍ എത്തുന്നതിനും അതൊരു സാമൂഹിക പ്രശ്നമല്ലെന്നുമുള്ള ബോധ്യത്തിലേക്ക് മനുഷ്യരെ എത്തിച്ചു. ഇന്ന് കുട്ടികള്‍ വളരുന്നത് തന്നെ ഇന്‍റര്‍നെറ്റിനൊപ്പമാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുടെ ആവശ്യമില്ല. ഇത് സാമൂഹികമായ പല പ്രത്യാഘാതങ്ങളും സൃഷ്ടിക്കുമെന്ന് ചില...
Read moreദില്ലി: ജോലിക്ക് ഭൂമി കോഴ ആരോപണക്കേസിൽ ചോദ്യം ചെയ്യാനായി ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സിബിഐക്ക് മുന്നിലെത്തി. രാവിലെ 10.30ഓടു കൂടിയാണ് തേജസ്വി സിബിഐ ഓഫീസിലെത്തിയത്. ഹാജരാവാനുള്ള മൂന്നു തിയ്യതികളും ഒഴിവാക്കി നാലാമത്തെ തിയ്യതിക്കാണ് തേജസ്വി ചോദ്യം ചെയ്യലിനെത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു....
Read more