ചെന്നൈ: ബംഗളൂരുവിലെ രാമേശ്വരം കഫേയിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ബി.ജെ.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്ത്‍ലാജെക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് മദ്രാസ് ഹൈകോടതി. അന്വേഷണം അവസാനിപ്പിക്കണമെന്ന ആവശ്യം തള്ളിയ ജസ്റ്റിസ് ജി. ജയചന്ദ്രൻ കേസ് റെക്കോർഡ്...
Read moreന്യൂഡൽഹി: ഉത്തരേന്ത്യയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പലയിടത്തും വെള്ളംകയറി. അസമിൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചുപേർ കൂടി മരിച്ചതോടെ പ്രളയത്തിൽ ആകെ മരിച്ചവരുടെ എണ്ണം 84 ആയി. 27 ജില്ലകളിലെ 14 ലക്ഷം പേരെ വെള്ളപ്പൊക്കം...
Read moreലഖ്നോ: ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലുള്ള സർക്കാർ സ്കൂളിൽ പ്രവൃത്തി സമയത്ത് കാൻഡി ക്രഷ് കളിക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്ത അധ്യാപകന് സസ്പെൻഷൻ. ജില്ലാ മജിസ്ട്രേറ്റ് സ്കൂളിൽ നടത്തിയ പരിശോധനയിലാണ് അധ്യാപകൻ കുടുങ്ങിയത്. വിദ്യാർഥികളുടെ ഹോംവർക്കുകൾ പരിശോധിക്കുന്ന പേപ്പറിൽ, തെറ്റായി മാർക്ക് രേഖപ്പെടുത്തിയത്...
Read moreമഹാരാഷ്ട്ര: സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റ് ഉപയോഗിച്ചതിനും അമിതാധികാരം പ്രയോഗിച്ചതിനും പുണെയിലെ ഐ.എ.എസ് പ്രൊബേഷണി ഉദ്യോഗസ്ഥ ഡോ. പൂജ ഖേദ്കറെ സ്ഥലം മാറ്റിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അസിസ്റ്റന്റ് കലക്ടറായി ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ തനിക്ക് പ്രത്യേകം വീടും കാറും...
Read moreന്യൂഡൽഹി: നീറ്റ് ഹരജികളിൽ വാദം കേൾക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി. ജൂലൈ 18നായിരിക്കും ഇനി ഹരജികളിൽ വാദം കേൾക്കുക. കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എതിർകക്ഷികൾക്ക് മറുപടി സമർപ്പിക്കാനും സുപ്രീംകോടതി അനുവദിച്ചു. നീറ്റ് ഹരജികളിൽ തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. എന്നാൽ, വ്യക്തിപരമായ കാരണങ്ങൾ...
Read moreബംഗളൂരു: കർണാടകയിലെ കുട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് മലയാളികളടക്കം അഞ്ച് പേർ അറസ്റ്റിൽ. വയനാട് തോൽപ്പെട്ടി സ്വദേശികളായ രാഹുൽ (21), മനു (25), സന്ദീപ് (27), കർണാടക നാഥംഗല സ്വദേശികളായ നവീന്ദ്ര (24), അക്ഷയ് (27)...
Read moreഛണ്ഡിഗഢ് (ഹരിയാന): 2024ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ ലോക്ദളും (ഐ.എൻ.എൽ.ഡി) ബി.എസ്.പിയും സഖ്യകക്ഷിയായി ഒന്നിച്ചു മത്സരിക്കുമെന്ന് റിപ്പോർട്ട്. ഹരിയാനയിലെ 90 അസംബ്ലി സീറ്റുകളിൽ 37 സീറ്റുകളിലാണ് ബി.എസ്.പി മത്സരിക്കുക. ബാക്കിയുള്ളവ ഐ.എൻ.എൽ.ഡിക്ക് വിട്ടുകൊടുക്കും. ഈ വർഷം അവസാനമാണ് ഹരിയാനയിൽ...
Read moreതെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയെ ബാധിച്ച അപൂർവ രോഗാവാസ്ഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. സ്യൂഡോബൾബർ അഫക്ട് (Pseudobulbar Affect) എന്ന രോഗാവസ്ഥയാണ് അനുഷ്കയെ ബാധിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്....
Read moreദൈവങ്ങള്‍ക്ക് എന്താകും ഭക്തര്‍ സമ്മാനിക്കുക? നാട്ടുനടപ്പ് അനുസരിച്ച് സ്വര്‍ണ്ണം, പണം എന്നിവയാണ് സാധാരണയായി ഭക്തര്‍ തങ്ങളുടെ ആരാധനാ മൂര്‍ത്തികള്‍ക്ക് സമര്‍പ്പിക്കുക. ഇന്ത്യയിലെ ചില ശിവ ക്ഷേത്രങ്ങളില്‍ (കാലഭൈരവന്‍) മദിര (മദ്യം), മാൻ (മാംസം), മീൻ (മത്സ്യം), മുദ്ര (ധാന്യം), മൈഥുൻ (ലൈംഗിക...
Read moreമുംബൈ: ബിഎംഡബ്ല്യു കാർ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ച ശേഷം മിഹിർ കാമുകിയെ വിളിച്ചത് 40 തവണയെന്ന് പൊലീസ്. കാമുകിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തേക്കുമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ മത്സ്യ വിൽപ്പനക്കാരിയായ കാവേരി നഖ്‍വ കൊല്ലപ്പെട്ടിരുന്നു. ഭർത്താവ് പ്രദീപ് നഖ്‌വക്ക് പരിക്കേൽക്കുകയും ചെയ്തു....
Read more