ദില്ലി: രാജ്യ തലസ്ഥാനത്ത് വീണ്ടും നടുക്കുന്ന കൂട്ട ബലാത്സംഗം. ദില്ലിയിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരിയെ സ്കൂൾ ജീവനക്കാരനും സംഘവും ചേർന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്. എം സി ഡി സ്കൂളിലെ വിദ്യാർത്ഥിയാണ് ബലാത്സംഗത്തിന് ഇരയായത്. 54 വയസുള്ള പ്യൂണും സംഘവുമാണ് അഞ്ചാം...
Read moreകോഴിക്കോട്: മോദി സമുദായത്തെ അവഹേളിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ച കോടതി നടപടി വിചിത്രവും ജനാധിപത്യത്തിന്റെ അന്തസത്തക്ക് നിരക്കാത്തതുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. ജനാധിപത്യ സംവിധാനങ്ങൾക്കകത്ത് രാഷ്ട്രീയ വിമർശനങ്ങളെ അതിന്റെ മെറിറ്റിലും സ്പിരിറ്റിലും...
Read moreബംഗളൂരു: കർണാടകയിലെ ശ്രാവണബലഗോള ജൈനമഠത്തിലെ പുരോഹിതൻ ചാരുകീർത്തി ഭട്ടാരക സ്വാമി (74) അന്തരിച്ചു. ഇന്ന് രാവിലെ ബെല്ലൂരിലെ ആദിചുഞ്ചനഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നു മാസമായി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. പ്രഭാത സവാരിക്കിടെയുണ്ടായ വീഴ്ചയെ തുടർന്ന് ചാരുകീർത്തി ഭട്ടാരക...
Read moreഛണ്ഡീഗഢ്: ഒളിവിൽ കഴിയുന്ന 'വാരിസ് പഞ്ചാബ് ദേ' തലവൻ അമൃത്പാൽ സിങ്ങിനും കൂട്ടാളിക്കും അഭയം നൽകിയ യുവതി അറസ്റ്റിൽ. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ തന്‍റെ വീട്ടിൽ ഇരുവരെയും പാർപ്പിച്ച ബൽജിത് കൗർ എന്ന യുവതിയാണ് അറസ്റ്റിലായത്. പപാൽ പ്രീത് സിങ് എന്ന...
Read moreകോയമ്പത്തൂർ: നഗരത്തിലെ കോടതി സമുച്ചയത്തിൽ യുവതിയുടെ ശരീരത്തിൽ ഭർത്താവ് ആസിഡ് ഒഴിച്ചു. പ്രതിയെ അഭിഭാഷകരും പൊലീസും ജനങ്ങളും ചേർന്ന് പിടികൂടി. കോയമ്പത്തൂർ സൂലൂർ കണ്ണംപാളയം മഹാലക്ഷ്മി നഗറിൽ താമസിക്കുന്ന പി. ശിവകുമാർ (40) ആണ് പ്രതി. കോയമ്പത്തൂർ രാമനാഥപുരം കാവേരി നഗർ...
Read moreമുംബൈ: വിവാഹ സമയത്ത് സ്ത്രീധനം നൽകിയതുകൊണ്ട് കുടുംബ സ്വത്തിലുള്ള പെൺമക്കളുടെ അവകാശം ഇല്ലാതാകുന്നില്ലെന്ന് കോടതി. ബോംബെ ഹൈകോടതിയിലെ ഗോവ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. നാല് പെൺമക്കളും നാല് ആൺമക്കളുമടങ്ങിയ പത്തംഗ കുടുംബത്തിലെ മൂത്ത മകളാണ് കോടതിയിൽ ഹരജി നൽകിയത്. ഇവരുടെ കുടുംബസ്വത്തായിരുന്ന...
Read moreമോഷണത്തിനിടയിൽ ആനമണ്ടത്തരം ചെയ്ത് പിടിയിലായ നിരവധി കള്ളന്മാരെക്കുറിച്ചുള്ള വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അവയിലെല്ലാം വെച്ച് ഏറ്റവും വലിയ മണ്ടത്തരം ചെയ്തത് ഈ കള്ളന്മാരായിരിക്കും. അമേരിക്കയിലെ മിൽവാക്കിയിൽ ആണ് സംഭവം. ഒരു അപ്പാർട്ട്മെന്റിൽ മോഷണത്തിനായി കയറിയ കൊള്ളസംഘം അവിടെ നിന്നും ഏകദേശം...
Read moreദില്ലി: രാജ്യത്ത് 5ജി നെറ്റ്വര്‍ക്ക് വളരെ വേഗത്തില്‍ തന്നെ ഉപയോക്താക്കളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം തന്നെ അടുത്ത തലമുറ മൊബൈല്‍ ടെക്നോളജി ഗവേഷണം രാജ്യത്ത് ആരംഭിക്കുന്നു. ഇതിന്‍റെ മുന്നോടിയായി രാജ്യത്തിന്‍റെ 6ജി മാര്‍ഗ്ഗരേഖ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പുറത്തിറക്കി. അടുത്ത തലമുറ...
Read moreവിശാഖപട്ടണം: വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകർന്ന് വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് വിശാഖപട്ടണം കളക്ടറേറ്റിന് സമീപമുള്ള രാമജോഗി പേട്ടയിൽ മൂന്ന് നിലകളുള്ള കെട്ടിടം തകർന്ന് വീണത്. എസ്...
Read moreസൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ. സൂറത്ത് സിജെഎം കോടതിയാണ് ശിക്ഷ വിധിച്ചത്. മോദി സമുദായത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശിച്ചെന്ന മാനനഷ്ടക്കേസിലായിരുന്നു വിധി. ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധിയും വിധി കേൾക്കാൻ സൂറത്തിലെത്തിയിരുന്നു....
Read more