കർണാടക തെരഞ്ഞെടുപ്പ്: കളമൊരുക്കാൻ അമിത് ഷാ എത്തുന്നു

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള രാജ്യസുരക്ഷ സാഹചര്യം വിലയിരുത്തി അമിത് ഷാ

ബെം​ഗളൂരു: കർണാടക തെര‍ഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കർണാടകയിൽ സന്ദർശനത്തിനെത്തുന്നു. 24,26 തിയ്യതികളിലായാണ് അമിത്ഷായുടെ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്രമോദി 25 ന് കർണാടകയിൽ എത്തുമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ക്യാംപയിനിൽ പങ്കെടുക്കുന്നതോടൊപ്പം മൂന്നു പ്രതിമകളും അമിത്ഷാ അനാച്ഛാദനം ചെയ്യുന്നുണ്ട്. നിയമസഭക്കു...

Read more

മോദിയെ പുറത്താക്കണമെന്ന് പോസ്റ്റർ; ദില്ലിയിൽ നാല് പേർ അറസ്റ്റിൽ, 44 കേസ്

‘ബിജെപിയെ പിന്തുണച്ച വോ‍ട്ടർമാർക്ക് നന്ദി’, തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രധാനമന്ത്രി

ദില്ലി: പ്രധാമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ പോസ്റ്ററുകളിറക്കിയ സംഭവത്തിൽ നാലുപേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർ പ്രിന്റിങ് പ്രസ് നടത്തിവരുന്നവരാണ്. സംഭവവുമായി ബന്ധപ്പെട്ട് 44 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മോദിക്കെതിരെയുള്ള രണ്ടായിരം പോസ്റ്ററുകളാണ് പിടിച്ചെടുത്തത്. ഇന്നലെയാണ്...

Read more

യുഗാദി നാളില്‍ ഒരു മുഴം മുമ്പേ എറിയാൻ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്; വമ്പൻ പ്രഖ്യാപനം ഇന്നുണ്ടായേക്കും

കോൺഗ്രസ് പ്ലീനറി സമ്മേളനം: കേരളത്തിൽ നിന്ന് വോട്ടവകാശം 47 പേർക്ക്

ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും. 224ല്‍ 125 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാകും പ്രഖ്യാപിക്കുക. കർണാടകയിലെ വിശേഷദിനമായ യുഗാദി നാളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. കോലാര്‍ നോക്കേണ്ടെന്നും ഇക്കുറി വാരുണയില്‍ നിന്ന് മത്സരിക്കാനും...

Read more

‘ദൈവങ്ങളുടെ ഉറക്കം തടസ്സപ്പെടും’; ജ​ഗന്നാഥ ക്ഷേത്രത്തിലെ ‘എലിപിടുത്ത യന്ത്രം’ ഒഴിവാക്കാന്‍ തീരുമാനമായി

‘ദൈവങ്ങളുടെ ഉറക്കം തടസ്സപ്പെടും’; ജ​ഗന്നാഥ ക്ഷേത്രത്തിലെ ‘എലിപിടുത്ത യന്ത്രം’ ഒഴിവാക്കാന്‍ തീരുമാനമായി

ഭുവനേശ്വര്‍:  ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എലിശല്യം ഒഴിവാക്കാൻ സ്ഥാപിച്ച യന്ത്രം നീക്കം ചെയ്യാൻ തീരുമാനമായി. യന്ത്രം പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ശബ്ദം ക്ഷേത്രത്തിലെ ദൈവങ്ങളുടെ ഉറക്കം തടസ്സപ്പെടുത്തുമെന്ന പൂജാരിമാരുടെ നിർദ്ദേശത്തെത്തുടർന്നാണ് നടപടി. എലിശല്യം ഇല്ലാതാക്കാൻ ക്ഷേത്രഭാരവാഹികൾ യോജിച്ചെടുത്ത തീരുമാനമാണ് പൂജാരിമാരുടെ നിർദ്ദേശത്തെത്തുടർന്ന് മാറ്റുന്നത്....

Read more

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞേക്കും; നേട്ടമായത് സ്വിറ്റ്സർലന്റിലെ മാറ്റം

സംസ്ഥാനത്ത്  സ്വർണ വില കുറഞ്ഞേക്കും; നേട്ടമായത് സ്വിറ്റ്സർലന്റിലെ മാറ്റം

തിരുവനന്തപുരം: സ്വിറ്റ്സര്‍ലന്‍റില്‍ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ബാങ്കായ ക്രെഡിറ്റ് സ്വിസ്സിനെ ഏറ്റെടുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് തയ്യാറായതോടെ യൂറോപ്യൻ ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഭേദപ്പെട്ട കുറവുണ്ടായി. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ...

Read more

സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് സമീപം റിസോർട്ടുകൾ നിർമ്മിക്കാൻ റിലയൻസ്; വരുന്നത് വമ്പൻ പദ്ധതി

സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് സമീപം റിസോർട്ടുകൾ നിർമ്മിക്കാൻ റിലയൻസ്; വരുന്നത് വമ്പൻ പദ്ധതി

ദില്ലി: ഗുജറാത്തിലെ കെവാഡിയയിൽ സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് സമീപം ഹോട്ടലുകളും റിസോർട്ടുകളും നിർമ്മിക്കാൻ റിലയൻസ് എസ്ഒയു, റിലയൻസിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് എസ്ഒയു റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ്. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടനിര്‍മാണ രംഗത്തേക്ക് കടന്ന റിലയൻസ് ഹോട്ടലുകൾ, റിസോർട്ടുകൾ, ഹ്രസ്വകാല താമസ...

Read more

കനയ്യകുമാറിന് ഉന്നത പദവി നൽകാനൊരുങ്ങി കോൺഗ്രസ്

കനയ്യകുമാറിന് ഉന്നത പദവി നൽകാനൊരുങ്ങി കോൺഗ്രസ്

ന്യൂഡല്‍ഹി: യുവനേതാവ് കനയ്യകുമാറിന് നേതൃനിരയില്‍ ഉയർന്ന ഉത്തരവാദിത്വം നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷ സ്ഥാനത്തേക്കോ ഡല്‍ഹി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കോ ആണ് കനയ്യകുമാറിനെ പരിഗണിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരമാണീ തീരുമാനം. ജെ.എൻ.യു വിദ്യാര്‍ഥി യൂണിയന്‍ അദ്ധ്യക്ഷനും...

Read more

വിൽപന നടന്ന ഭൂമി ഉടൻ വീണ്ടും വിറ്റാൽ അധിക നികുതി നൽകേണ്ട; വ്യവസ്ഥ ഒഴിവാക്കി സംസ്ഥാന സർക്കാർ

വിൽപന നടന്ന ഭൂമി ഉടൻ വീണ്ടും വിറ്റാൽ അധിക നികുതി നൽകേണ്ട; വ്യവസ്ഥ ഒഴിവാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വിൽപന നടന്ന ഭൂമി ഉടൻ വീണ്ടും വിറ്റാൽ ഉയർന്ന സ്​റ്റാമ്പ്​ ഡ്യൂട്ടി നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കി. മൂന്ന്​ മാസത്തിനിടെ വീണ്ടും വിൽക്കുമ്പോൾ ഇരട്ടി സ്റ്റാമ്പ്​ ഡ്യൂട്ടിയും മൂന്ന്​-ആറ്​ മാസങ്ങൾക്കിടെ വിറ്റാൽ ഒന്നര ഇരട്ടിയും സ്റ്റാമ്പ്​ ഡ്യൂട്ടി നൽകണമെന്നായിരുന്നു വ്യവസ്ഥ.പകരം എല്ലാ...

Read more

തൂക്കിലേറ്റിയുള്ള വധ ശിക്ഷക്ക് ബദൽ കണ്ടെത്തണം -കേന്ദ്രത്തോട് സുപ്രീം കോടതി

തൂക്കിലേറ്റിയുള്ള വധ ശിക്ഷക്ക് ബദൽ കണ്ടെത്തണം -കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡൽഹി: തൂക്കു മരണമല്ലാതെ വധശിക്ഷ നടപ്പാക്കാൻ മറ്റൊരു മാർഗം സ്വീകരിക്കുന്നതിൽ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തണമെന്ന് സുപ്രീം കോടതി. കഴുത്തിൽ കുരുക്കിട്ട് വധിക്കുന്നതിനേക്കാൾ വേദനരഹിതമായ മറ്റൊരു മാർഗത്തെക്കുറിച്ച് കൂടുതൽ പരിശോധനകളും ചർച്ചകളും നടത്താനും സുപ്രീം കോടതി ആവശ്യപ്പെട്ടു. തൂക്കിലേറ്റിയുള്ള മരണത്തിന്റെ ആഘാതത്തെക്കുറിച്ച്...

Read more

ബിരുദദാന ചടങ്ങിനിടെ മോശമായ ഭാഷാ പ്രയോഗവുമായി പാക് വിദ്യാഭ്യാസ മന്ത്രി; മാപ്പുപറച്ചില്‍

ബിരുദദാന ചടങ്ങിനിടെ മോശമായ ഭാഷാ പ്രയോഗവുമായി പാക് വിദ്യാഭ്യാസ മന്ത്രി; മാപ്പുപറച്ചില്‍

ലാഹോര്‍: ബിദുദദാന ചടങ്ങിനിടെ മോശം ഭാഷാ പ്രയോഗവുമായി പാക് വിദ്യാഭ്യാസ മന്ത്രി. ലാഹോറിലെ ഗവണ്‍മെന്റ് കോളേജ് യൂണിവേഴ്സിറ്റിയിലെ ബിരുദ ദാന ചടങ്ങിലാണ് മന്ത്രിയുടെ മോശം ഭാഷാ പ്രയോഗം രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയത്. പാകിസ്ഥാനിലെ വിദ്യാഭ്യാസമന്ത്രി റാണാ തന്‍വീര്‍ ഹുസൈനാണ് വിവാദത്തിലായിരിക്കുന്നത്. ഹിന്ദിയിലാണ്...

Read more
Page 985 of 1748 1 984 985 986 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.