ദില്ലി: ഭരണപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായ ഏഴാം ദിനവും സ്തംഭിച്ച് പാര്‍ലമെന്‍റ്. സര്‍വകക്ഷി യോഗം വിളിച്ച് നടപടികളുമായി മുന്‍പോട്ട് പോകാനുള്ള സഭാധ്യക്ഷന്മാരുടെ ശ്രമവും പാളി. സംസാരിക്കാന്‍ അനുവദിക്കാതെ സമാന്യ നീതി നിഷേധിക്കപ്പെടുന്നുവെന്ന് പരാതിപ്പെട്ട് സ്പീക്കര്‍ക്ക് രാഹുല്‍ ഗാന്ധി അയച്ച കത്ത് കോണ്‍ഗ്രസ്...
Read moreബെംഗളൂരു: അതിവേഗം റണ്‍സ് ഓടിയെടുക്കുന്നതില്‍ വിരാട് കോലിയോളം മിടുക്കുള്ള ആരും ഇപ്പോള്‍ ഇന്ത്യന്‍ ടീമിലില്ല. സിംഗിളുകളെ ഡബിളുകളാക്കുന്നതിലും അതിവേഗം സിംഗിളുകള്‍ എടുക്കുന്നതിലും കോലിക്കൊപ്പം നില്‍ക്കാവുന്നത് രവീന്ദ്ര ജഡേജ മാത്രമാണ്. ഐപിഎല്ലിന് മുന്നോടിയായി ആര്‍സിബി പുറത്തുവിട്ട 360 ഷോയില്‍ വിക്കറ്റിനിടയിലെ ഓട്ടത്തിലെ അതിവേഗക്കാരെ...
Read moreജലന്ധര്‍: ഖലിസ്ഥാൻ വാദി അമൃത്പാല്‍ സിങ് പൊലീസ് പിടിയിൽ നിന്നും കാറില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച ജലന്ധറിലെ ടോള്‍ പ്ലാസയില്‍ നിന്നും അമൃത്പാൽ രക്ഷപ്പെടുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നാലു പ്രതികൾ ചേർന്നാണ് അമൃത് പാലിനെ രക്ഷപ്പെടുത്തിയതെന്ന് പഞ്ചാബ് പോലീസ്...
Read moreഅസംഗഢ്: കോളജ് ടോയ്‍ലറ്റിലെ വാട്ടർ ടാപ്പുകൾ നിരന്തരം മോഷണം പോകുന്നത് തടയാൻ ടോയ്‍ലറ്റിലേക്ക് തിരിച്ച് സി.സി.ടി.വി കാമറ സ്ഥാപിച്ച് കോളജ് അധികൃതർ. ഉത്തർ പ്രദേശിലെ അസംഗഢ് ഡി.എ.വി പി.ജി കോളജിലാണ് സംഭവം. ഇതിനെതിരെ രംഗത്തുവന്ന വിദ്യാർഥികൾ, സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമെന്ന വിമർശനവുമായി...
Read moreന്യൂഡൽഹി ∙ പോപ്പുലർ ഫ്രണ്ട് നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവച്ചു. പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടനകൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനവും ശരിവച്ചു. 5 വർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും കേന്ദ്രസർക്കാർ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ...
Read moreന്യൂഡൽഹി∙ രാഹുല്‍ ഗാന്ധി രാജ്യത്തെ അപമാനിച്ചെന്ന കേന്ദ്രസര്‍ക്കാര്‍ ആരോപണം തള്ളി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വ്യക്തമാക്കി. ബ്രിട്ടിഷുകാരോട് മാപ്പു പറഞ്ഞവര്‍ കോണ്‍ഗ്രസിനെ ദേശസ്നേഹം പഠിപ്പിക്കേണ്ട. അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്നു രക്ഷപ്പെടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നും കോണ്‍ഗ്രസ്...
Read moreശ്രീനഗര്‍: കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ ഇർഫാൻ മെഹ്‌രാജിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. മെഹ്‌രാജിനെ ന്യൂഡൽഹിയിൽ നിന്നുള്ള എൻ.ഐ.എയുടെ പ്രത്യേക സംഘം ശ്രീനഗറിൽ വച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ശ്രീനഗർ ആസ്ഥാനമായുള്ള വാർത്താ ഏജൻസിയായ കശ്മീർ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. വാൻഡേ മാസികയുടെ സ്ഥാപക...
Read moreകഴിഞ്ഞ വാരാന്ത്യത്തിൽ പെയ്‍ത മഴയിൽ വൻ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്‍തതിന് തൊട്ടുപിന്നാലെ ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേ വെള്ളക്കെട്ട് പ്രശ്‌നം ഒഴിവാക്കി. കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‍ത എക്‌സ്‌പ്രസ് വേ, കഴിഞ്ഞ മഴയിൽ വെള്ളത്തിനടിയിലായതിനാൽ നിർമാണ നിലവാരത്തെച്ചൊല്ലി വിവാദത്തിലായിരുന്നു....
Read moreമുംബൈ: മുംബൈ വിമാനത്താവളത്തിൽ വൻ ലഹരി മരുന്ന് വേട്ട. 70 കോടി രൂപ വിലവരുന്ന ഹെറോയിനുമായി എത്യോപ്യൻ സ്വദേശി പിടിയിൽ. മുംബൈയിലെ ഹോട്ടലിൽ ലഹരി മരുന്ന് കൈപറ്റാൻ എത്തിയ നൈജീരിയക്കാരനും അറസ്റ്റിൽ. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് പ്രതികളെ...
Read moreദില്ലി: ദില്ലി മദ്യനയ കേസിൽ ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുടെ മകളുമായ കെ കവിതയെ ഇഡി ഇന്നും ചോദ്യം ചെയ്യും. മാര്‍ച്ച് 11ന് കവിതയെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. അതേസമയം, രാഷ്ട്രീയപരമായി വേട്ടയാടുന്നതല്ലാതെ മദ്യനയക്കേസുമായി...
Read more