ദില്ലി: 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആം ആദ്മി പാർട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ മൂന്നാംമുന്നണി രൂപീകരിക്കാനുള്ള നീക്കം നടത്തിയെന്ന് റിപ്പോര്‍ട്ട്. ബിജെപി, കോണ്‍ഗ്രസ് പാർട്ടികളുടെ ഭാഗമല്ലാത്ത മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ രൂപീകരിക്കാനാണ് കെജ്രിവാള്‍ ശ്രമം നടത്തിയത്. എന്നാല്‍...
Read moreകൊൽക്കത്ത: ബംഗാളിൽ അനധികൃത പടക്ക നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജനവാസ മേഖലയിലുള്ള അനധികൃത പടക്ക നിർമാണ യൂണിറ്റിലാണ് സ്‌ഫോടനമുണ്ടായത്. സംഭവസ്ഥലത്തു നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ...
Read moreദില്ലി: കർഷകരുടെ ദേശീയ പ്രക്ഷോഭം കടുപ്പിക്കാൻ കിസാൻ മോർച്ച. അടുത്ത മാസം മുപ്പതിന് ദില്ലിയിൽ കിസാൻ മോർച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് ചേരും. കേന്ദ്ര സർക്കാരിനെതിരായ ദേശീയ റാലിയുടെ തീയ്യതി പ്രഖ്യാപിക്കും . സംസ്ഥാനങ്ങളിലെ സമരങ്ങളുടെ പദ്ധതി പ്രഖ്യാപനവും നടക്കും. കന്യാകുമാരി മുതൽ...
Read moreദില്ലി: പ്രതിപക്ഷ പാർട്ടികൾക്ക് ബിജെപിയെ തോൽപ്പിക്കാൻ നിർദ്ദേശങ്ങളുമായി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം അസ്ഥിരവും പ്രത്യയശാസ്ത്രപരമായി ബിജെപിയിൽ നിന്ന് വളരെ വ്യത്യസ്ഥവുമാണ്. അതിനാൽ തന്നെ ബിജെപിയെ 2024ൽ താഴെയിറക്കുക എന്നത് പ്രതിപക്ഷ പാർട്ടികൾക്ക് പ്രാവർത്തികമാകില്ലെന്നും പ്രശാന്ത് കിഷോർ...
Read moreനാഗര്‍കോവില്‍: പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലാങ്കാലയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ലിറ്റില്‍ ഫ്ലവര്‍ ഫൊറാന പള്ളി വികാരിയായിരുന്ന ബെനഡിക്ട് ആന്‍റോ(29)...
Read moreദില്ലി: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് അമേരിക്ക. രാജ്യത്തെ ഇന്ത്യൻ നയതന്ത്ര മേഖലകൾക്കും ഉദ്യോഗസ്ഥർക്കും സുരക്ഷ ഉറപ്പാക്കും എന്നും അമേരിക്ക വ്യക്തമാക്കി. ഖലിസ്ഥാൻ വാദികളുടെ അക്രമത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. നയതന്ത്ര മേഖലയുടെ...
Read moreദില്ലി: സ്വിറ്റ്സര്‍ലന്‍റില്‍ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ബാങ്കായ ക്രെഡിറ്റ് സ്വിസ്സിനെ ഏറ്റെടുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് തയ്യാറായെങ്കിലും ആഗോള ബാങ്കിംഗ് മേഖലയിലും വിപണികളിലും പരിഭ്രാന്തി തുടരുന്നു. യൂറോപ്യന്‍ ഏഷ്യന്‍ ഓഹരി വിപണികളിലെല്ലാം തിങ്കളാഴ്ചയും നഷ്ടമുണ്ടായി. അമേരിക്കയില്‍ തുടര്‍ച്ചയായ രണ്ട്...
Read moreമുംബൈ: ബാങ്കോക്കില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം മെഡിക്കല്‍ എമര്‍ജന്‍സി കാരണം മ്യാന്‍മറിലെ റംഗൂണിലേക്ക് വഴിതിരിച്ചുവിട്ടതായി എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ച് വിട്ടത്. എന്നാല്‍, യാത്രക്കാരനെ രക്ഷിക്കാനായില്ല. വിമാനം റങ്കൂണിലെത്തിയപ്പോള്‍ യാത്രക്കാരന്‍ മരണപ്പെട്ടതായി ഇന്‍ഡിഗോ...
Read moreഡല്‍ഹി; ഡല്‍ഹി ബജറ്റ് കേന്ദ്രം ഇടപെട്ട് ബജറ്റ് തടഞ്ഞുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ബജറ്റ് നാളെ അവതരരിപ്പിക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടു എന്നാണ് ആരോപണം. ബജറ്റ് അവതരണത്തിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിച്ചില്ലെന്നാണ് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കുന്നത്....
Read moreദില്ലി; ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 126ാമത്. മാര്‍ച്ച് 20ന് പുറത്തുവന്ന വേള്‍ഡ് ഹാപ്പിനസ് വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഫിന്‍ലന്‍ഡാണ് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ഫിന്‍ലന്‍ഡ് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍...
Read more