ശ്രീനഗര്‍; ജമ്മു കശ്മീരില്‍ മിഡില്‍ ഈസ്റ്റ് റീട്ടെയ്ലര്‍ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങുന്നു. എമ്മാര്‍ പ്രോപ്പര്‍ട്ടീസ് നിര്‍മ്മിക്കുന്ന മാളില്‍ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് സ്ഥാപിക്കാന്‍ ഞങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. ഇതുസംബന്ധിച്ച്...
Read moreബാംഗ്ലൂര്‍; കര്‍ണാടകയിലേത് രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി. അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബിജെപി സര്‍ക്കാരിനെയും രാഹുല്‍ കുറ്റപ്പെടുത്തി. ബെലഗാവിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. വിവിധ അഴിമതിക്കേസുകളിലെ പ്രതികളെ...
Read moreബംഗളൂരു: കര്‍ണാടകയില്‍ വന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോണ്‍ഗ്രസ്. തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് പ്രതിമാസം 3000 രൂപയെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ബെലഗാവിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രഖ്യാപനം. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് യുവനിധി പദ്ധതി...
Read moreബെംഗളൂരു: ചെന്നൈയിലെ ആദായ നികുതി (ഐടി) സംഘം ബെംഗളുരു ശോഭ ഡെവലപ്പേഴ്‌സില്‍ പരിശോധന നടത്തുന്നു. വൈറ്റ് ഫീല്‍ഡിലെ ഹൂഡി, ബന്നര്‍ഘട്ട റോഡിലെ അരകെരെ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ 10.30-നാണ് റെയ്ഡ് തുടങ്ങിയത്. 10 ഉദ്യോഗസ്ഥര്‍ വീതമുള്ള 5 ടീമുകളായി...
Read moreഡല്‍ഹി; ബിജെപിയുടെ തെരെഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മത ചിഹ്നം ആണെന്ന് മുസ്ലീം ലീഗ്. മതപരമായ ചിഹ്നവും, പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരായ ഹര്‍ജിയില്‍ ബിജെപിയെ കക്ഷി ചേര്‍ക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. മതങ്ങളുടെ പേരും ചിഹ്നവും...
Read moreഡല്‍ഹി; കന്ദ്രസര്‍ക്കാരിന്റെ സീല്‍ ചെയ്ത കവര്‍ നോട്ട് സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. സീല്‍ഡ് കവര്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ടമണി...
Read moreഡല്‍ഹി; തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ ക. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിതയെ ഇഡി ചോദ്യം ചെയ്യുന്നു. ഡല്‍ഹി മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ നോട്ടീസിന് ഹാജരാകാതിരുന്ന കവിത പാര്‍ട്ടി...
Read moreപാട്ന: പൊലീസ് വെടിവെപ്പിൽ മദ്യക്കടത്തുകാരൻ കൊല്ലപ്പെട്ടു. ബീഹാറിലെ ദർഭംഗ, മുസാഫർപൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളായ ബൂത്നാഗ്ര ഗ്രാമത്തിലാണ് പൊലീസും മദ്യകടത്തുകാരും തമ്മിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടത്. ഇയാൾക്കെതിരെ നിലവിൽ അഞ്ച് കേസുകളുണ്ട്. തിങ്കളാഴ്ച്ച പുലർച്ചെ 3.30നാണ് പൊലീസ് പ്രദേശത്ത് പരിശോധന നടത്തുന്നത്....
Read moreന്യൂഡൽഹി: ആറ് ലക്ഷം വരുന്ന കുടുംബ പെൻഷൻകാർക്കും ഗാലൻട്രി വാർഡ് ജേതാക്കൾക്കും നൽകാനുള്ള വൺ റാങ്ക് വൺ പെൻഷൻ കുടിശ്ശിക ഏപിൽ 30നുള്ളിൽ കൊടുത്തു തീർക്കണമെന്ന് സുപ്രീംകോടതി. കുടിശ്ശിക കൊടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രസർക്കാർ ഹാജരാക്കിയ മുദ്രവെച്ച കവർ സുപ്രീം കോടതി...
Read moreഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വാർഡിൽ മൂട്ട ശല്യത്തെ രോഗികളെ മറ്റൊരു വാർഡിലേയ്ക്ക് മാറ്റി. ആസാoസ്വദേശിനിയും ഏറ്റുമാനൂർ വാടകയ്ക്ക് താമസക്കാരിയുമായ 21 കാരിയെയടക്കം എല്ലാവരേയും മാറ്റി. ശനിയാഴ്ചയാണ് പൂർണ്ണ ഗർഭിണിയായ ഇവർ ഗൈനക്കോളജി പ്രസവ വാർഡിൽ പ്രവേശിപ്പിച്ചത്. ഇന്നലെ നേരം...
Read more