തൃണമൂൽ കോൺഗ്രസ് ആഭ്യന്തര യോഗത്തിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ മുഖമാണെങ്കിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആർക്കും ലക്ഷ്യം വയ്ക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.രാഹുലാണ് മോദിയുടെ ഏറ്റവും...
Read moreദില്ലി: ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തിന് ഇടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനശ്വരനെന്ന് അഭിസംബോധന ചെയ്ത് ചൈനീസ് നെറ്റിസണ്‍സ്. ബഹുമാന പൂര്‍വ്വം അനശ്വരന്‍ എന്ന് അര്‍ത്ഥ വരുന്ന ലാവോസിയന്‍ എന്ന പദമാണ് പ്രധാനമന്ത്രിയെ വിശേഷിപ്പിക്കാനായി ചൈനീസ് നെറ്റിസണ്‍സ് ഉപയോഗിക്കുന്നതെന്നാണ് യുഎസ് ആസ്ഥാനമായുള്ള...
Read moreപലതരത്തിലുള്ള വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അത് ചിലപ്പോൾ രസകരമായതാവാം, വേദനിപ്പിക്കുന്നതാവാം, അതുമല്ലെങ്കിൽ സ്നേഹത്തിന്റെ, ദയയുടെ, അനുകമ്പയുടെ ഒക്കെ കഥ പറയുന്നതാവാം. അതുപോലെ ഒരു വീഡിയോ ആണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. നമുക്കറിയാം, പലയിടങ്ങളിലും പട്ടം കഴുത്തിലും മറ്റും കുരുങ്ങി ആളുകൾക്ക്...
Read moreഅഹമ്മദാബാദ്: ലിവ് ഇൻ പങ്കാളിയെ അവരുടെ ഭർത്താവ് അനധികൃതമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യുവാവ് നൽകി ഹേബിയസ് കോർപസ് ഹരജി സുപ്രീംകോടതി തള്ളി. യുവാവിന് 5000 രൂപ പിഴയും ഈടാക്കി. ഗുജറാത്ത് ഹൈകോടതിയിലാണ് സംഭവം. ജസ്റ്റിസ് വിപുൽ എം. പഞ്ചോലി, ജസ്റ്റിസ്...
Read moreദില്ലി:കോടതികൾക്ക് മുദ്ര വച്ച കവറിൽ രേഖകൾ കൈമാറുന്നത് ജുഡീഷ്യൽ നടപടികളുടെ മൗലിക തത്വങ്ങൾക്ക് എതിരാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മുദ്ര വച്ച കവറിൽ രേഖകൾ കൈമാറുന്നത് അവസാനിപ്പിക്കാൻ നടപടി എടുക്കുമെമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി....
Read moreദില്ലി: ദീർഘകാലത്തേക്ക് ഉറപ്പുള്ള വരുമാനമാണോ ലക്ഷ്യമിടുന്നത്? എങ്കിൽ ഏറ്റവും നല്ല മാർഗം പോസ്റ്റ് ഓഫീസിൽ സ്കീമുകളിൽ നിക്ഷേപിക്കുന്നതാണ്. പോസ്റ്റ് ഓഫീസിന്റെ ചില സ്കീമുകളിൽ, നിക്ഷേപകർക്ക് പല ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ പലിശ നിരക്കുകൾ ലഭിക്കുന്നു. പോസ്റ്റ് ഓഫീസ്...
Read moreമുംബൈ : വധഭീഷണിയെ തുടർന്ന് ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ മുംബൈയിലെ വസതി മുന്നിൽ സുരക്ഷ ശക്തമാക്കി. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയുടെ സംഘത്തിന്‍റേതെന്ന പേരിൽ ഇമെയിൽ സന്ദേശം ലഭിച്ചതോടെയാണ് സുരക്ഷ ശക്തമാക്കിയത്. സൽമാനെ നേരിൽ കാണണമെന്നും ഇമെയിലിലുണ്ട്. സൽമാൻ വധിക്കുമെന്ന് പ്രഖ്യാപിച്ച...
Read moreപാട്ന: കെസിആർ നല്ല കാര്യങ്ങൾ ചെയ്തുവെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ പുകഴ്ത്തി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് കെസിആറിനെ പ്രശംസിച്ച് ഒവൈസി രംഗത്തെത്തിയിരിക്കുന്നത്. ബീഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു...
Read moreചെന്നൈ : ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ നഷ്ടമായെന്ന പരാതിയുമായി രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത്. വജ്ര, സ്വർണാഭരണങ്ങളും രത്നങ്ങളും കാണാതായെന്നാണ് ഐശ്വര്യ പരാതി നൽകിയിരിക്കുന്നത്. മൂന്ന് ജീവനക്കാർക്കെതിരെയാണ് ഇവരുടെ പരാതി. ആഭരണങ്ങൾ സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ എവിടെയെന്ന് ജീവനക്കാർക്ക് അറിയാമായിരുന്നു....
Read moreബംഗളൂരു: ബൈക്ക് ടാക്സികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിലെ ഓട്ടോതൊഴിലാളികൾ തിങ്കളാഴ്ച പണിമുടക്കും. റാപിഡോ ബൈക്ക് ടാക്സികളടക്കമുള്ള ഓൺലൈൻ ബൈക്ക് ടാക്സികൾ നിയമവിരുദ്ധമായാണ് ഓടുന്നതെന്ന് ആരോപിച്ചാണിത്. ഇവ തങ്ങളുടെ തൊഴിലിന് ഭീഷണിയാണെന്നും തങ്ങൾക്ക് ഇതുമൂലം വൻവരുമാനനഷ്ടമുണ്ടാകുന്നുണ്ടെന്നും തൊഴിലാളികൾ പറയുന്നു. ഈ വിഷയത്തിൽ നിരവധി...
Read more