ദില്ലി: ഇക്വഡോറിൽ രാത്രിയുണ്ടായ ഭൂകമ്പത്തിൽ 12 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പെറുവിലും അനുഭവപ്പെട്ടു. പ്രാദേശിക സമയം രാത്രി 12 മണിക്ക് ശേഷമാണ് ഭൂകമ്പമുണ്ടായത്. ഇക്വഡോറിലെ ബലാവോയാണ് പ്രഭവകേന്ദ്രം. പെറു അതിർത്തിക്ക് അടുത്താണ് ഈ പ്രദേശം....
Read moreപട്ന: തമിഴ്‌നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നു എന്ന തരത്തിൽ പ്രചാരണം നടത്തിയതിന് ബിഹാറിലെ പ്രമുഖ യൂട്യൂബർ അറസ്റ്റിലായി. ഇത്തരമൊരു പ്രചാരണത്തിനായി വ്യാജ വീഡിയോകള്‍ നിര്‍മിച്ചുവെന്ന കേസിലാണ് യൂ ട്യൂബര്‍ മനീഷ് കശ്യപ് അറസ്റ്റിലായത്. ബിഹാര്‍, തമിഴ്‌നാട് പൊലീസുകാർ രജിസ്റ്റര്‍ ചെയ്ത...
Read moreവഡോദര: മാതൃഭാഷ ഒരിക്കലും ഉപേക്ഷിക്കരുതെന്ന് യുവാക്കളോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2020ലെ ദേശീയ വിദ്യാഭ്യാസ നയം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാജ സയാജ്റാവു യൂണിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. "എല്ലാ ബിരുദധാരികളോടും എനിക്കു പറയാനുള്ളത്, ജീവിതത്തിൽ...
Read moreദില്ലി: ആധാർ കാർഡിന്റെ ഡിജിറ്റൽ പതിപ്പ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാം വളരെ എളുപ്പത്തിൽ. ക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യാണ് ആധാർ കാർഡ് ഉടമകൾക്ക് ആധാർ കാർഡിന്റെ ഡിജിറ്റൽ പതിപ്പ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ അനുവാദം നൽകുന്നത്. ആധാറിന്റെ ഫിസിക്കൽ...
Read moreസമീപ കാലത്തായി നിരവധി മികച്ച ഫീച്ചറുകളാണ് വാട്സ്ആപ്പിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി ഐഫോൺ ഉപയോഗിക്കുന്നവർക്ക് ഒരു കിടിലൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റയുടെ കീഴിലുള്ള സന്ദേശയമക്കൽ ആപ്പ്. വാട്സ്ആപ്പിലൂടെ ആരോടെങ്കിലും ബാങ്ക് അക്കൗണ്ട് നമ്പറോ, ഫോൺ നമ്പറോ ആവശ്യപ്പെട്ടാൽ സ്ക്രീൻഷോട്ട് എടുത്ത് അയച്ചുതന്നാൽ,...
Read moreദില്ലി: ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഡീസൽ എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും. ഇന്ധനം കൊണ്ടുപോകുന്നതിനുള്ള ചെലവ് ചുരുക്കുന്നതിന്റെയും കാർബൺ ഫൂട്പ്രിന്റ് കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് 377 കോടി രൂപയുടെ പൈപ്പ് ലൈൻ...
Read moreഗുവഹത്തി: അസം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് സമ്മാന തുകയായി നൽകിയ ചെക്കുകൾ മടങ്ങിയത് ബിജെപി ഭരിക്കുന്ന അസം സംസ്ഥാന സര്‍ക്കാറിന് നാണക്കേടായി. തിങ്കളാഴ്ചയാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തത്. വെള്ളിയാഴ്ച എട്ട് അവാര്‍ഡ് ജേതാക്കള്‍ ചെക്ക് പണമാക്കി എടുക്കാന്‍...
Read moreദില്ലി: മാർച്ച് മാസത്തിൽ തന്നെ അടുത്ത അധ്യയന വർഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ. പഠനം മാത്രമല്ല വിദ്യാർത്ഥികളുടെ പാഠേത്യരപ്രവർത്തനങ്ങളും പ്രധാനമാണെന്ന് കാട്ടിയാണ് സിബിഎസ് ഇ സ്കൂൾക്ക് നിർദ്ദേശം നൽകിയത്. ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് സിബിഎസ്ഇ സ്കൂളുകളിൽ അധ്യയനവർഷം...
Read moreതേനി: അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മേജർ ജയന്തിന്‍റെ സംസ്കാരം ജന്മനാട് തമിഴ്നാട് തേനി ജില്ലയിലെ ജയമംഗലത്ത് നടന്നു. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പൂർണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഇന്നലെ അർധരാത്രി മധുര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പുലർച്ചയോടെയാണ് ജന്മനാട്ടിൽ...
Read moreന്യൂഡൽഹി: രാജ്യത്ത് 76 പേരിൽ കൊറോണ വൈറസിന്‍റെ എക്സ്.ബി.ബി1.16 വകഭേദം കണ്ടെത്തി. കോവിഡ് കേസുകളിൽ വീണ്ടുമൊരു വർധനക്ക് കാരണമാകുന്നത് പുതിയ വകഭേദമാണോയെന്ന സംശയത്തിലാണ് വിദഗ്ധർ.കർണാടക (30), മഹാരാഷ്ട്ര (29), പുതുച്ചേരി (7), ഡൽഹി (5), തെലങ്കാന (2), ഗുജറാത്ത് (1), ഹിമാചൽ...
Read more