ദില്ലി: ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) സംവിധാനത്തിൽ നിരവധി പോരായ്മകളുണ്ടെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. സമീപകാലത്ത് ചില കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് ഈ പോരായ്മകൾ ദില്ലി പൊലീസ് കണ്ടെത്തിയത്. ആധാർ സേവനത്തെ...
Read moreപുതുച്ചേരി: ; പുതുച്ചേരി മുഖ്യമന്ത്രിഎൻ രംഗസാമിയുടെ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് കൈയ്യടിച്ച് ജനം. വിധവകള്‍ക്കുള്ള പെന്‍ഷന്‍ തുക 1000 രൂപയില്‍ നിന്നും 3000 രൂപയാക്കിയും സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രയുമടക്കം നിരവധി ജനക്ഷേമ പരിപാടികളാണ് എൻ രംഗസാമിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. 2023...
Read moreദില്ലി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സമാജ് വാദി പർട്ടി നേതാവ് അഖിലേഷ് യാദവും കൈകോർക്കുന്നു. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ക്കെതിരെ സഖ്യമായി മുന്നോട്ടു പോകാനാണ് ഇരുവരുടേയും തീരുമാനം. കോൺഗ്രസിനെ ഒഴിവാക്കിയുള്ള നീക്കത്തിൽ ഒഡീഷ മുഖ്യമന്ത്രി...
Read moreനാഗ്പൂർ: ജി20 ഉച്ചകോടിക്കായി റോഡരികില്‍ പൂച്ചട്ടികൾ ആഡംബര കാറിലെത്തി മോഷ്ടിച്ച രണ്ടുയുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്രപതി സ്‌ക്വയർ മുതൽ ഹോട്ടൽ റാഡിസൺ ബ്ലൂ വരെയുള്ള റോഡില്‍ അലങ്കരിച്ചിരുന്ന ചെടിച്ചട്ടികളാണ് യുവാക്കള്‍ മോഷ്ടിച്ചത്. ലക്ഷങ്ങള്‍ വിലയുള്ള ബിഎംഡബ്ലു കാറിലെത്തിയാണ് യുവാക്കള്‍ ചെടി...
Read moreശ്രീനഗർ: യുഎഇ- ഇന്ത്യാ ബിസിനസ് കൗൺസിലിന്റെ മാൾ ഓഫ് ശ്രീനഗറിന്റെ ശിലാസ്ഥാപന കർമ്മം നാളെ നടക്കും. ജമ്മു ആൻഡ് കശ്മീര്‍ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ സാന്നിധ്യത്തിൽ ശ്രീനഗറിലാണ് ചടങ്ങ് നടക്കുന്നത്. രാവിലെ 10.30-നും 11.15 നും ഇടയ്ക്കാണ് ശിലാസ്ഥാപന കര്‍മ്മം...
Read moreഗുണ്ടാനേതാവായ ലോറൻസ് ബിഷ്ണോയിയെ ജയിലിലെത്തി കാണാൻ ശ്രമിച്ച് പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികൾ. മാർച്ച് 16, ബുധനാഴ്ചയാണ് സംഭവം നടന്നത്. പഞ്ചാബ് പൊലീസാണ് ഇരുവരും ലോറൻസ് ബിഷ്ണോയിയെ കാണാൻ ഭട്ടിൻഡ സെൻട്രൽ ജയിലിലെത്തിയ കാര്യം അറിയിച്ചത്. ഇരുവരും ജയിലിന് മുന്നിലെത്തി സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു....
Read moreമുംബൈ: മഹാരാഷ്ട്രയിൽ ലോങ്ങ് മാർച്ചിൽ പങ്കെടുക്കുന്ന കർഷകൻ മരിച്ചു. പുന്തലിക് ജാദവ് എന്നാണ് അന്തരിച്ച കർഷകൻറെ പേര്. അസ്വസ്ഥത അനുഭവപ്പെട്ടതിന് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. താനേ ജില്ലയിലെ ഷഹാപൂർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ വാഗ്ദാനത്തെ തുടർന്ന് ലോങ്ങ്...
Read moreദില്ലി : ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായുളള ഉദ്യോഗസ്ഥ സമ്മേളനത്തിന് കോട്ടയം കുമരകത്ത് തിരക്കിട്ട ഒരുക്കങ്ങള്‍. അടുത്ത മാസം ഒന്ന് , രണ്ട് തീയതികളിലാണ് കുമരകത്ത് ജി20 രാജ്യങ്ങളില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ സമ്മേളിക്കുക. കുമരകം കവണാറ്റിന്‍കരയില്‍ പക്ഷിസങ്കേതത്തോട് ചേര്‍ന്ന...
Read moreവിഴുപുരം: തമിഴ്നാട് വിഴുപുരത്ത് നഴ്സിംഗ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. രാധാപുരം സ്വദേശിനി ധരണിയാണ് കൊല്ലപ്പെട്ടത്. മധുരപ്പാക്കം സ്വദേശിയായ ഗണേഷ് എന്ന യുവാവ് ധരണിയുടെ വീട്ടിലെത്തി വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. നിലവിളികേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തിയെങ്കിലും മാരകമായി മുറിവേറ്റ ധരണി...
Read moreജയ്പൂർ: രാജസ്ഥാനിൽ പുതിയ 19 ജില്ലകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. 15 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കുന്നത്. നേരത്തെയുള്ള 33 ജില്ലകളും കൂട്ടി ഇപ്പോൾ 52 ജില്ലകളാണ് രാജസ്ഥാനിലുള്ളത്. രാജസ്ഥാൻ നിയമസഭയിൽ ധനവിനിയോഗ ബില്ലുകളുടെ ചർച്ചയ്ക്ക് മറുപടി...
Read more