ദില്ലി: വാർത്താ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയെ ജയറാം രമേശ് തിരുത്തിയ സംഭവത്തെ പരിഹസിച്ച് ബിജെപി. തന്റെ ലണ്ടൻ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കാനാണ് രാഹുൽ വാർത്താസമ്മേളനം വിളിച്ചത്. സംസാരത്തിനിടെ രാഹുൽ പറഞ്ഞതിനെ തിരുത്തി ജയറാം രമേശ് ഇടപെടുകയായിരുന്നു. "നിർഭാഗ്യവശാൽ,...
Read moreDetailsബംഗളുരു: ബംഗളൂരു എസ്എംവിറ്റി റെയിൽവെ സ്റ്റേഷനിലെ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു. കൊല്ലപ്പെട്ടത് ബിഹാർ സ്വദേശിയായ തമന്നയാണെന്ന് വ്യക്തമായി. തമന്നയ്ക്കൊപ്പം താമസിച്ചിരുന്ന ഇൻതികാബിന്‍റെ സഹോദരൻ നവാബാണ് കൊലപാതകം നടത്തിയത്. തമന്നയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം നടക്കാത്തതാണ് കൊല്ലാൻ കാരണം. ബെംഗളൂരുവിലെ കൊലപാതകങ്ങൾക്ക് പിന്നിൽ സീരിയൽ...
Read moreDetailsദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നോബെൽ സമാധാന പുരസ്ക്കാരത്തിന് പരിഗണനയിലെന്ന് താൻ പറഞ്ഞതായുള്ള റിപ്പോർട്ട് തള്ളി നോർവീജിയൻ നോബെൽ കമ്മിറ്റി ഉപാദ്ധ്യക്ഷൻ അസ്ലെ തോയെ. ഇക്കാര്യത്തിൽ വ്യാജവാർത്തകളാണ് പുറത്തു വന്നതെന്നും അസ്ലെ തോയെ ഒരു വാർത്താ ഏജൻസിയോട് വിശദീകരിച്ചു. മോദിയുടെ...
Read moreDetailsദില്ലി: രാഹുല്‍ ഗാന്ധിക്ക് ദില്ലി പൊലീസിന്‍റെ നോട്ടീസ്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഭാരത് ജോഡോ യാത്രക്കിടെ തന്നെ വന്നു കണ്ടുവെന്ന പരാമർശത്തിലാണ് നോട്ടീസ് അയച്ചത്. സുരക്ഷ നല്‍കാനായി ഇരകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് നോട്ടീസില്‍ പൊലീസ് ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ്...
Read moreDetailsദില്ലി : അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അസമിലേക്കുള്ള യാത്രക്കിടെ ബോംഡിലയിലെ മണ്ടാല പർവത മേഖലയില് വച്ചാണ് അപകടമുണ്ടായത്. ഉച്ചയോടെ നാട്ടുകാരാണ് അപകട വിവരം സൈന്യത്തെ...
Read moreDetailsദില്ലി: മഹാരാഷ്ട്രയിലെ അധികാരത്തർക്കം വിഷയത്തിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പറയാൻ മാറ്റി. ഒമ്പത് ദിവസം നീണ്ട വാദത്തിന് ശേഷം വിധി പറയാൻ മാറ്റിയത്. വാദത്തിനിടെ മുൻ ഗവർണറുടെ നടപടികളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.മറാത്ത രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിച്ചിരുന്ന ശിവസേന...
Read moreDetailsമുസാഫര്‍നഗര്‍: മോട്ടോർ ബൈക്ക് മോഷ്ടാക്കളുടെ സംഘാംഗമായ അങ്കുർ ബുധനാഴ്ച മുസാഫർനഗറിലെ മൻസൂർപൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കയ്യിൽ ഒരു പ്ലക്കാര്‍ഡുമായിട്ടായിരുന്നു പ്രതി കീഴടങ്ങാൻ എത്തിയത്. 'എന്നോട് ക്ഷമിക്കൂ.. യോഗിജി, ഞാൻ തെറ്റു ചെയ്തു' എന്നായിരുന്നു അതിൽ എഴുതിയത്. യുപിയിൽ ക്രിമിനലുകൾക്ക് നേരെയുള്ള...
Read moreDetailsമുംബൈ: ഓസ്‌ട്രേലിയക്ക് എതിരെ ടീം ഇന്ത്യ നാളെ മുതല്‍ ഏകദിന പോരാട്ടം ആരംഭിക്കുകയാണ്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് മുംബൈയിലെ വാംഖഢെ സ്റ്റേഡിയമാണ് വേദിയാവുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നതിനാല്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ആദ്യ ഏകദിനത്തില്‍...
Read moreDetailsബംഗളൂരു: ബംഗളൂരുവിലെ കെ ആർ പുര റെയിൽവേ സ്റ്റേഷനിൽ യുവതിയോട് മദ്യലഹരിയിൽ മോശമായി പെരുമാറി ടിടിഇ. സ്റ്റേഷനിൽ നിർത്തിയിട്ട വണ്ടിയിൽ കയറിയ യുവതിയുടെ വസ്ത്രത്തിൽ പിടിച്ച് വലിക്കുന്ന ടിടിഇ അവരെ അസഭ്യവാക്കുകൾ പറയുന്ന വീഡിയോ പുറത്തുവന്നു. സംഭവം വിവാദമായതോടെ റെയില്‍വേ ടിടിഇയെ...
Read moreDetailsദില്ലി: ജോലിക്ക് പോകാൻ ശ്രമിച്ച മരുമകളെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് ഭർതൃ പിതാവ്. വടക്കു കിഴക്കൻ ദില്ലിയിൽ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം. 26 കാരിയായ മരുമകൾക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റു. മരുമകളെ തലയ്ക്കടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദില്ലി പ്രേം നഗറിലാണ്...
Read moreDetails