തിരുവനന്തപുരം : പ്രമുഖ മനുഷ്യാവകാശ, ദളിത് ആദിവാസി അവകാശ, പരിസ്ഥിതി പ്രവര്‍ത്തകനായ വി ബി അജയകുമാര്‍ അന്തരിച്ചു. നര്‍മ്മദ ബച്ചാവോ അന്തോളന്‍, പീപ്പിള്‍സ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ പ്രവര്‍ത്തനം ആരംഭിച്ച അജയ് കുമാര്‍ ന്യൂയോര്‍ക്ക് ആസ്ഥാനമാക്കിയ അലയന്‍സ് ഓഫ് ക്ലൈമറ്റ് ഫ്രണ്ട്‌ലൈന്‍...
Read moreതിരുവനന്തപുരം : ആലുവയിൽ പാലം അറ്റകുറ്റപ്പണിയെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. പാലക്കാട് – എറണാകുളം മെമു ( 66609), എറണാകുളം – പാലക്കാട് മെമു ( 66610) എന്നിവയാണ് റദ്ദാക്കിയത്. ആറ് ട്രെയിനുകളാണ് വൈകിയോടുന്നത്. ഗോരഖ്പൂർ...
Read moreതിരുവനന്തപുരം : താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് മന്ത്രിമാര്‍. രാജ്ഭവനിലെത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, നിയമ മന്ത്രി പി രാജീവ് എന്നിവരാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. താല്‍ക്കാലിക വി സി...
Read moreതിരുവനന്തപുരം : സർവ്വകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് വീണ്ടും മന്ത്രിമാർ ഗവർണറെ കാണും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു എന്നിവരാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നത്. സമവായത്തിലൂടെ സ്ഥിരം വി സി നിയമനം നടത്തണമെന്നായിരുന്നു...
Read moreഎറണാകുളം : റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസിൽ രഹസ്യമൊഴിയുടെ പകർപ്പ് പോലീസ് ആവശ്യപ്പെട്ടു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. മൊഴി പകർപ്പ് ലഭിച്ച ശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കും. പരാതിയിൽ പറഞ്ഞിട്ടുള്ള എല്ലാവരുടെയും മൊഴി രേഖപെടുത്തും. കഴിഞ്ഞ ദിവസം...
Read moreകോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിയിൽ ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. കോക്കല്ലൂർ ശ്രീ സന്നിധി ഹോട്ടലിൽ നിന്നുമാണ് ബാലുശ്ശേരി സ്വദേശിയായ ശ്രീമതി ബിരിയാണി വാങ്ങിയത്. ബിരിയാണി കഴിച്ചതിന് പിന്നാലെ ശ്രീമതിയുടെ കൊച്ചുമകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ബാലുശ്ശേരി...
Read moreതിരുവനന്തപുരം : കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് താത്കാലിക ആശ്വാസമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട്. നടന്നത് സാമൂഹിക നീതിയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ചത് ഭരണഘടന ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന ബോധ്യം നൽകുന്നതാണ്. ആര് ഇടപെട്ടിട്ടാണ് ജാമ്യം ലഭിച്ചതെന്നതിൽ തനിക്ക് ഒന്നും...
Read moreകണ്ണൂർ : കണ്ണൂർ നഗരത്തിൽ മയക്കുമരുന്നുമായി ഒരാൾ പിടിയിലായി. തില്ലേരി സ്വദേശി ലുക്മാൻ മസ്റൂർ ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 42 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടി. കണ്ണൂരിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ് ലുക്മാൻ എന്ന് എക്സൈസ് പറഞ്ഞു. ഇയാൾ ബംഗളൂരുവിൽ...
Read moreകൊച്ചി : അമ്മയുടെ കാര്യങ്ങൾ നോക്കാത്ത മകൻ മനുഷ്യനല്ലെന്ന് ഹൈക്കോടതി. 100 വയസായ അമ്മയ്ക്കു മാസം 2000 രൂപ വീതം ജീവനാംശം നൽകണമെന്ന കൊല്ലം കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് മകൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കൊല്ലം...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. തുടര്‍ച്ചയായ ഇടിവിന് ശേഷം ഇന്ന് പവന് 1120 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 140 രൂപയും ഇന്ന് വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 1120 രൂപയായി. സ്വര്‍ണം പവന് 74320...
Read moreCopyright © 2021