കുടിവെളളത്തിൽ അമിത അളവിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ; ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അടച്ചു

കുടിവെളളത്തിൽ അമിത അളവിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ; ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അടച്ചു

തിരുവനന്തപുരം : കുടിവെളളത്തിൽ അമിത അളവിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അടച്ചു. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യത്തെത്തുടർന്ന് ഇരുപത്തിയഞ്ചോളം ശസ്ത്രക്രിയകളും മാറ്റിവെച്ചിട്ടുണ്ട്. ടാങ്ക് വൃത്തിയാക്കി വെളളം വീണ്ടും പരിശോധിച്ച ശേഷം ഓപ്പറേഷൻ...

Read moreDetails

ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് ജീവനക്കാർ പ്രതിദിനം തട്ടിയെടുത്തത് രണ്ട് ലക്ഷം രൂപ വരെ

ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് ജീവനക്കാർ പ്രതിദിനം തട്ടിയെടുത്തത് രണ്ട് ലക്ഷം രൂപ വരെ

തിരുവനന്തപുരം : നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് ജീവനക്കാർ പ്രതിദിനം തട്ടിയെടുത്തത് രണ്ട് ലക്ഷം രൂപ വരെ. പണം ഉപയോഗിച്ച് പ്രതികൾ സ്വർണവും സ്കൂട്ടറും വാങ്ങി. പണയം വെച്ച സ്വർണം വീണ്ടെടുക്കാനുള്ള നീക്കം...

Read moreDetails

കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി ; അടുത്ത 5 ദിവസം ശക്തമായ കാറ്റിനും മഴക്കും സാധ്യത

കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി ; അടുത്ത 5 ദിവസം ശക്തമായ കാറ്റിനും മഴക്കും സാധ്യത

തിരുവനന്തപുരം : തെക്കൻ കേരളത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിനു സമീപം ഉയർന്ന ലെവലിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. ഇതിനാൽത്തന്നെ കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/...

Read moreDetails

ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനം ; നിരവധി വീടുകള്‍ ഒലിച്ചുപോയി

ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനം ; നിരവധി വീടുകള്‍ ഒലിച്ചുപോയി

ഡെറാഡൂണ്‍ : ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനം. ദരാലി ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം നടന്നത്. നിരവധി വീടുകളാണ് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എസ്ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് രക്ഷാദൗത്യത്തിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തിനായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇന്ത്യന്‍ സൈന്യത്തെ സമീപിച്ചിട്ടുണ്ട്. ഖിര്‍...

Read moreDetails

സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില

സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം. പവന് ഇന്ന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഒരു പവന്റെ വില മുക്കാൽ ലക്ഷത്തിന് 40 രൂപ മാത്രം കുറഞ്ഞ നിരക്കിലാണ്- 74,960 രൂപ, ഗ്രാമിന്...

Read moreDetails

കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

Read moreDetails

അങ്കണവാടി കുട്ടികൾക്ക് ബിരിയാണി നൽകാനുള്ള പ്രഖ്യാപനം നടപ്പായില്ല

അങ്കണവാടി കുട്ടികൾക്ക് ബിരിയാണി നൽകാനുള്ള പ്രഖ്യാപനം നടപ്പായില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് അങ്കണവാടി കുട്ടികൾക്ക് ബിരിയാണി നൽകാനുള്ള പ്രഖ്യാപനം നടപ്പായില്ല. മെനു പരിഷ്കരിച്ച് മന്ത്രി വീണാ ജോർജ് പ്രഖ്യാപനം നടത്തി രണ്ട് മാസമായിട്ടും കുട്ടികൾക്ക് ബിരിയാണി ലഭ്യമായി തുടങ്ങിയില്ല. നേരത്തെ ലഭിച്ചുകൊണ്ടിരുന്ന ഫണ്ട് മാത്രമാണ് ഇപ്പോഴും ലഭിക്കുന്നതെന്ന് അധ്യാപകർ പറയുന്നു....

Read moreDetails

പുലിഭീതിയില്‍ എറണാകുളം മലയാറ്റൂര്‍ നിലീശ്വരം പാണ്ഡ്യന്‍ചിറ ഗ്രാമവാസികൾ

പുലിഭീതിയില്‍ എറണാകുളം മലയാറ്റൂര്‍ നിലീശ്വരം പാണ്ഡ്യന്‍ചിറ ഗ്രാമവാസികൾ

കൊച്ചി : പുലിഭീതിയില്‍ എറണാകുളം മലയാറ്റൂര്‍ നിലീശ്വരം പാണ്ഡ്യന്‍ചിറ. ഒരാഴ്ച്ചക്കിടെ രണ്ട് വളര്‍ത്തുമൃഗങ്ങളെയാണ് പുലി പിടിച്ചത്. പകല്‍ സമയത്തുള്ള പുലിയുടെ ആക്രമണം നാട്ടുകാരെയാകെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. പുലിയെ പിടികൂടാന്‍ കൂട് വെയ്ക്കണമെങ്കില്‍ മുകളില്‍ നിന്നുള്ള അനുവാദം വേണമെന്ന് പറഞ്ഞ് കാത്തിരിക്കുകയാണ് വനംവകുപ്പ്. കാടിനോട്...

Read moreDetails

ജലനിരപ്പ് ഉയരുന്നതിനാൽ മൂവാറ്റുപുഴ, അച്ചൻകോവിലാറുകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

ജലനിരപ്പ് ഉയരുന്നതിനാൽ മൂവാറ്റുപുഴ, അച്ചൻകോവിലാറുകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

എറണാകുളം : ശക്തമായ മ‍ഴ തുടരുന്ന കേരളത്തിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ താഴെ പറയുന്ന നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.

Read moreDetails

സർക്കാർ ഓഫീസിൽ മാധ്യമപ്രവർത്തകനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

സർക്കാർ ഓഫീസിൽ മാധ്യമപ്രവർത്തകനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം : സർക്കാർ ഓഫീസിൽ മാധ്യമപ്രവർത്തകനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മലയാള മനോരമ ലേഖകൻ ആനാട് ശശിയാണ് മരിച്ചത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ നിക്ഷേപിച്ച ഒന്നരക്കോടിയിലേറെ രൂപ തിരിച്ചു കിട്ടാത്തതിലെ മനോവിഷമമാണ് മരണകാരണമെന്നാണ് സൂചന. വെള്ളയമ്പലത്തിനു സമീപം കനക നഗറിലെ...

Read moreDetails
Page 10 of 5016 1 9 10 11 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.