കോട്ടയം : വിൽപനക്ക് കൊണ്ടുവന്ന 1.760 കിലോ കഞ്ചാവുമായി രണ്ട് പേർ പോലീസ് പിടിയിൽ. കുടമാളൂർ പുളിഞ്ചുവട് ഫിറോസ് മൻസിലിൽ ഫാരിസ് (25), കുമാരനല്ലൂർ പള്ളികിഴക്കേതിൽ വീട്ടിൽ ജിബിൻ ചെറിയാൻ (24) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് പിടികൂടിയത്. പെരുമ്പായിക്കാട് തോപ്പിൽപടി ഭാഗത്ത്...
Read moreDetailsകൊച്ചി : മതവിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവ് പി സി ജോർജ് ഹാജരായി. ഈരാറ്റുപേട്ട കോടതിയിലാണ് പി സി ജോർജ് ഹാജരായത്. ഹാജരായ പി സി ജോർജിനെ പോലീസ് ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നാണ് സൂചന. ജനുവരി അഞ്ചിനാണ് ചാനൽ...
Read moreDetailsപാലക്കാട് : പാലക്കാട് മുണ്ടൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കടമ്പഴിപ്പുറം സ്വദേശിനി ദീപയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയാണ് ദീപ. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read moreDetailsകോഴിക്കോട് : കുന്നമംഗലത്ത് ഹോട്ടലിന് നേരെയുണ്ടായ കല്ലേറില്‍ യുവതിക്കും കുഞ്ഞിനും പരിക്ക്. ഞായറാഴ്ച രാത്രി പത്തോടെ കാരന്തൂര്‍ മര്‍ക്കസ് കോളജിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന സ്പൂണ്‍ മി എന്ന സ്ഥാപനത്തിന് നേരെയാണ് അക്രമമുണ്ടായത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ചില്ല് തെറിച്ചാണ് ഭക്ഷണം...
Read moreDetailsതിരുവനന്തപുരം : ശശി തരൂർ ചെയ്തത് ശരിയായില്ലെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. മാധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ല. എന്നും അദ്ദേഹത്തെ പിന്തുണച്ചിട്ടുള്ള ആളാണ് ഞാൻ. സിപിഐഎമ്മിൽ പോകുമെന്ന് കരുതുന്നില്ലെന്നും സുധാകരൻ വ്യക്തമാക്കി. അദ്ദേഹത്തിന് ഇനിയും തിരുത്താം. എന്നെക്കാൾ ഉയർന്ന...
Read moreDetailsകൊച്ചി : എറണാകുളം തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളില്‍ പരിശോധന നടത്തി വിജിലന്‍സ്. കഴിഞ്ഞ ദിവസങ്ങളില്‍ വിജിലന്‍സ് നടത്തിയ പരിശോധയുടെ തുടര്‍ച്ചയായാണ് നടപടി. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്. പാലക്കാട് വാളയാര്‍ ഇന്‍ ചെക്‌പോസ്റ്റില്‍ നിന്നും...
Read moreDetailsകൊല്ലം : കൊല്ലം കടയ്ക്കലിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തിൽ സജിൻ – റിനി ദമ്പതികളുടെ മകൾ അരിയാനയാണ് മരിച്ചത്. കുഞ്ഞിന് പാൽ നൽകിയ ശേഷം ഭർത്താവുമായി വീഡിയോ കോൾ ചെയ്യത് കൊണ്ടിരിക്കെയാണ്...
Read moreDetailsആലപ്പുഴ : സ്വത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അനിയന്‍ ചേട്ടനെ കൊലപ്പെടുത്തി. ചെങ്ങന്നൂരില്‍ ഉഴത്തില്‍ ചക്രപാണിയില്‍ വീട്ടില്‍ പ്രസന്നനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് അനിയന്‍ പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് പ്രസന്നന്‍ മദ്യപിച്ച് വീട്ടിലെത്തി സ്വത്തിനെ ചൊല്ലി...
Read moreDetailsതൃശൂര്‍ : തൃശൂർ എയ്യാലിൽ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. എയ്യാൽ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് സോമൻ – ഗീത ദമ്പതികളുടെ മകൾ 15 വയസുള്ള സോയ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെ വീടിനുള്ളിലെ...
Read moreDetailsതിരുവനന്തപുരം : മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് അവരുടെ തന്നെ ഔദ്യോഗിക വാഹനത്തിന് പിഴയടപ്പിച്ച് യുവാവ്. കഴിഞ്ഞ ദിവസം കൊല്ലം ഓയൂർ ജംഗ്ഷനിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പൊലൂഷ്യൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താൽ അൽത്താഫ് എന്ന യുവാവിന്റെ...
Read moreDetails