ഇടതുമുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ഇടതുമുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വരുന്ന തിരഞ്ഞെടുപ്പില്‍ 80% തദ്ദേശ സ്ഥാപനങ്ങളിലും വിജയിക്കാന്‍ പാര്‍ട്ടി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ്...

Read moreDetails

വിഷ്ണുജയുടെ മരണം ; ഭർത്താവ് പ്രഭിന് സസ്പെൻഷൻ

വിഷ്ണുജയുടെ മരണം ; ഭർത്താവ് പ്രഭിന് സസ്പെൻഷൻ

മലപ്പുറം : എളങ്കൂരിലെ ഭർത്യവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭിനെ ആരോഗ്യ വകുപ്പാണ് സസ്പെൻസ്‌ ചെയ്തത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതി...

Read moreDetails

പാലക്കാട് തൂതയില്‍ വന്‍ തീപിടുത്തം

പാലക്കാട് തൂതയില്‍ വന്‍ തീപിടുത്തം

പാലക്കാട് : പാലക്കാട് തൂതയില്‍ വന്‍ തീപിടുത്തം. തൂതയിലെ സ്‌ക്രാപ്പ് കളക്ഷന്‍ സെൻ്ററിലാണ് വന്‍ തീപിടുത്തമുണ്ടായത്. പെരിന്തല്‍മണ്ണയില്‍ നിന്നുമുള്ള ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അപകടകാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല.

Read moreDetails

സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ ശ്രീതുവിനെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി

സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ ശ്രീതുവിനെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ ശ്രീതുവിനെ കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കിയതിനു ശേഷം അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. മൂന്നുദിവസം ശ്രീതുവിനെ കസ്റ്റഡിയിൽ കിട്ടിയിട്ടും കേസുമായി ബന്ധപ്പെട്ട് യാതൊരു തെളിവുകളും കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. കസ്റ്റഡി...

Read moreDetails

പുലി ഭീതിയില്‍ മുണ്ടക്കയം നിവാസികള്‍

പുലി ഭീതിയില്‍ മുണ്ടക്കയം നിവാസികള്‍

കോട്ടയം : കഴിഞ്ഞ രണ്ടു ദിവസമായി പുലിയെ പേടിച്ച് പുറത്തിറങ്ങാന്‍ പോലും ഭയന്നിരിക്കുകയാണ് കോട്ടയം മുണ്ടക്കയം പശ്ചിമ നിവാസികള്‍. വീടിന്റെ പരിസരത്ത് പുലിയെ കണ്ടതായും ഇതോടൊപ്പം തങ്ങളുടെ അഞ്ച് വളര്‍ത്തുനായ്ക്കളെ ആക്രമിച്ചത് പുലിയാണെന്നും നാട്ടുകാര്‍ പറയുന്നു. മുണ്ടക്കയം പശ്ചിമ വാര്‍ഡിലാണ് പുലിയുടെ...

Read moreDetails

തിരുവനന്തപുരത്ത് ഇരട്ടക്കുട്ടികളെയും അമ്മയേയും പുറത്താക്കി വീട് പൂട്ടി അച്ഛൻ

തിരുവനന്തപുരത്ത് ഇരട്ടക്കുട്ടികളെയും അമ്മയേയും പുറത്താക്കി വീട് പൂട്ടി അച്ഛൻ

തിരുവനന്തപുരം : ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി അച്ഛൻ. വെണ്ണിയൂർ വവ്വാമൂലയിലാണ് സംഭവം. അഞ്ച് വയസുള്ള ഇരട്ടക്കുട്ടികളിൽ ഒരാൾ വൃക്ക രോഗിയാണ്. ഭർത്താവ് അജിത്ത് റോബിനാണ് ഇവരെ വീടിന് പുറത്താക്കിയത്. സർക്കാർ ഉദ്യോഗസ്ഥനായ അജിത് റോബിനെതിരെ കുഞ്ഞുങ്ങളുടെ അമ്മയായ നീതു...

Read moreDetails

കൊച്ചിയില്‍ ട്രാന്‍സ് വുമണിന് നേരെ ക്രൂരമര്‍ദ്ദനം

കൊച്ചിയില്‍ ട്രാന്‍സ് വുമണിന് നേരെ ക്രൂരമര്‍ദ്ദനം

കൊച്ചി : കൊച്ചിയില്‍ ട്രാന്‍സ് വുമണിന് നേരെ ക്രൂരമര്‍ദ്ദനം. കാക്കനാട് സ്വദേശിയായ ട്രാന്‍സ് വുമണിനെ ഒരാള്‍ അസഭ്യം പറയുകയും ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ട്രാന്‍സ് വുമണിന് കാലിനും കൈവിരലിനും പരിക്കേറ്റു. കൈവിരലിന് പൊട്ടലുണ്ട്. ആക്രമിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. വെളളിയാഴ്ച പുലര്‍ച്ചെ...

Read moreDetails

കാസര്‍കോട്‌ വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം

കാസര്‍കോട്‌ വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം

കാസർകോട് : വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളിൽ അഞ്ച് സെക്കൻഡ് നേരം അസാധാരണ ശബ്ദം കേട്ടതായും...

Read moreDetails

സംസ്ഥാനത്ത് ഇന്നും പകൽ താപനിലയിൽ വർദ്ധനവിന് സാദ്ധ്യത

സംസ്ഥാനത്ത് ഇന്നും പകൽ താപനിലയിൽ വർദ്ധനവിന് സാദ്ധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പകൽ താപനിലയിൽ വർദ്ധനവിന് സാദ്ധ്യത. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ ഒറ്റപെട്ട ഇടങ്ങളിൽ അധിക താപനിലയ്ക്കാണ് സാധ്യത. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ...

Read moreDetails

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മക്കെതിരെ ഗുരുതര കണ്ടെത്തലുമായി സിബിഐയുടെ കുറ്റപത്രം

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മക്കെതിരെ ഗുരുതര കണ്ടെത്തലുമായി സിബിഐയുടെ കുറ്റപത്രം

പാലക്കാട് : വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മക്കെതിരെ ഗുരുതര കണ്ടെത്തലുമായി സിബിഐയുടെ കുറ്റപത്രം. കുട്ടികളുടെ മുന്നില്‍ വെച്ച് കേസിലെ ഒന്നാം പ്രതിയായ മധുവും അമ്മയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി സിബിഐ. പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ മാതാപിതാക്കള്‍ ഒത്താശ ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. മൂത്ത മകളെ...

Read moreDetails
Page 114 of 5016 1 113 114 115 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.