മലപ്പുറം : എളങ്കൂരിൽ ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവായ പ്രതി പ്രഭിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രഭിനെ റിമാൻഡ് ചെയ്തത്. ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം എന്നീ...
Read moreഇടുക്കി : മൂലമറ്റത്ത് പായയില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പോലീസ്. മേലുകാവ് സ്വദേശി സാജന്‍ സാമുവലാണ് കൊല്ലപ്പെട്ടത്. കൊലയാളി സംഘത്തില്‍ എട്ട് പേരുണ്ട്. മൂലമറ്റം സ്വദേശി ഷാരോണ്‍ ബേബി ഉള്‍പ്പെടെ ആറ് പ്രതികളെ പോലീസ്...
Read moreകോഴിക്കോട് : സ്വിഗ്ഗി തൊഴിലാളിയായ യുവാവിനെ കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജംഗ്ഷനിലെ വെളളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തി. റോഡില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ രാത്രി ഭക്ഷണം വിതരണം ചെയ്യാന്‍ പോകുന്ന വഴിയില്‍ വീണാതാകാമെന്നാണ് നിഗമനം. എലത്തൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്....
Read moreകൊച്ചി : ആലുവയിൽ കോൺക്രീറ്റ് തട്ട് പൊളിഞ്ഞു വീണ് അപകടം. കീഴ്മാട് പഞ്ചായത്തിലാണ് കോൺക്രീറ്റ് തട്ട് പൊളിഞ്ഞു വീണ് അപകടം ഉണ്ടായത്. 4 പേർക്ക് പരുക്കേറ്റു. രണ്ടുപേർ കോൺക്രീറ്റിന് അടിയിൽ എന്ന് സംശയം. പരുക്ക് പറ്റിയവരെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. കോൺഗ്രീറ്റ്...
Read moreതിരുവനന്തപുരം : വളർത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി പരാതി. നെയ്യാറ്റിൻകര മരിയാപുരത്താണ് സംഭവം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിയാപുരം സ്വദേശി ബിജുവിൻ്റെ വളർത്തു നായയെയാണ് സമീപവാസിയായ യുവാവ് വെട്ടിക്കൊന്നത്. അഖിലിന്റെ നായയെ കണ്ട് ബിജുവിന്റെ നായ തുടൽ പൊട്ടിച്ച് കുരച്ച്...
Read moreവയനാട് : അമരക്കുനിയിൽ അഞ്ച് ആടുകളെ ഭക്ഷിച്ച് ഭീതി പരത്തിയ പെൺകടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. കടുവയെ വിദഗ്ധ ചികിത്സയ്ക്കായി വെറ്റിനറി ഹോസ്പിറ്റലിലേക്ക് മാറ്റും. ഒരാഴ്ച മുമ്പാണ് എട്ടുവയസുകാരി കടുവ കൂട്ടിലായത്. അമരക്കുനിയിൽ നിന്ന് പിടിച്ചതിന് ശേഷം കടുവയെ കുപ്പാടിയിലുളള പുനരധിവാസ കേന്ദ്രത്തിലേക്ക്...
Read moreമൂന്നാര്‍ : പടയപ്പ എന്ന കാട്ടാന മദപ്പാടിലാണെന്ന് വനംവകുപ്പ് അധികൃതര്‍. ഇടതുചെവിയുടെ ഭാഗത്തായാണ് മദപ്പാട് കണ്ടെത്തിയത്. മദപ്പാട് തുടങ്ങിയാല്‍ പടയപ്പ അക്രമാസക്തനാകുന്നത് പതിവാണ്. അതിനാല്‍ ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക വാച്ചര്‍മാരെ ഏര്‍പ്പെടുത്തി. വനംവകുപ്പ് അധികൃതര്‍ ആനയുടെ ചിത്രങ്ങള്‍ പകര്‍ത്തി വെറ്ററിനറി ഡോക്ടര്‍ക്ക്...
Read moreആലപ്പുഴ : മാന്നാർ ചെന്നിത്തലയിൽ വൃദ്ധരായ അച്ഛനമ്മമാരെ ചുട്ടുകൊന്ന കേസിലെ പ്രതി വിജയനെ ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പ്രതിയുമായി പ്രാഥമിക തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഇന്നലെ വൈകിട്ടോടെയായിരുന്നു പ്രതിയെ വീട്ടിൽ എത്തിച്ചു...
Read moreതിരുവനന്തപുരം : കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചുവെന്ന് മന്ത്രി കെ രാജൻ. ബജറ്റിൽ വയനാടിനെ ഒന്ന് പരാമർശിക്കുക പോലും ചെയ്തില്ല. ഇത് കേരളത്തോടുളള അവജ്ഞയും അപമാനിക്കലുമാണ്. ഒരു ജനതയോട് നടത്തുന്ന ക്രൂരമായ ഇടപെടലിന്റെ ഭാഗമാണിത്. ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധികൾ പറയാൻ പാടില്ലാത്ത...
Read moreആലപ്പുഴ : ഓട്ടോ ഡ്രൈവറെ ഹെല്‍മറ്റ് ഉപയോഗിച്ച് മർദ്ദിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ ആഷിബിനെയാണ് സസ്പെൻഡ് ചെയ്തത്. ആലപ്പുഴ സൗത്ത് പോലീസിന്റെ അന്വേഷണത്തില്‍ ജില്ലാ പോലീസ് മേധാവിയാണ് നടപടി എടുത്തത്. മക്കളുമായി ആഷിബ്...
Read more