പരിയാരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്രതി അറസ്റ്റില്‍. പരിയാരം സ്വദേശി സച്ചിനെയാണ് അറസ്റ്റ് ചെയ്തത്. കേസെടുത്തയുടന്‍ ഒളിവില്‍ പോയ പ്രതിയെ ശനിയാഴ്ച രാത്രി നെല്ലിക്കാംപൊയിലില്‍ വെച്ചാണ് പിടികൂടിയത്. 2023ലാണ് സംഭവം. 2022ല്‍ സമാനമായ...
Read moreപാലക്കാട് : അട്ടപ്പാടിയിൽ പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. നക്കുപ്പതി ഊരിൽ ആദിബാലസുബ്രഹ്മണ്യം, ഹംസവല്ലി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. രാവിലെ മുലപ്പാൽ കുടിക്കുന്ന സമയത്ത് പാൽ തൊണ്ടയിൽ കുരുങ്ങി. ദേഹാസ്വാസ്ഥ്യം...
Read moreതിരുവനന്തപുരം : പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റ അറസ്റ്റ് നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശത്തോട് കൂടിയാണ് സുപ്രീംകോടതി അറസ്റ്റ് നടപടികള്‍ തടഞ്ഞത്. കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. പോക്സോ നിയമത്തെ...
Read moreകോട്ടയം : കല്ലറ - വെച്ചൂര്‍ റോഡില്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്. ഇന്നു രാവിലെ എട്ടു മണിയോടെ തരികിടപ്പാലത്തിന് സമീപം ആണ് അപകടം ഉണ്ടായത്. ടോറസ് ഇടിച്ചു ബൈക്ക് യാത്രികന്റെ തലയ്ക്കാണു ഗുരുതര...
Read moreതിരുവനന്തപുരം : റേഷൻ വ്യാപാരികളുടെ സമരത്തിൽ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി വരുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങൾക്ക് ഭക്ഷ്യധാനം നൽകാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കും....
Read moreകല്‍പറ്റ : വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മൂന്ന് റോഡ് ജംഗ്ഷന് സമീപമാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. സിസിഎഫ് ഉടന്‍ മാധ്യമങ്ങളെ കാണും. കടുവയുടെ ശരീരത്തില്‍ രക്തകറകളും മുറിവേറ്റ പാടുകളും ഉണ്ട്. കഴുത്തിലാണ്...
Read moreവടക്കാഞ്ചേരി : കോരഞ്ചിറ അടുക്കളക്കുളമ്പില്‍ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പുതുപ്പരിയാരം പാങ്ങല്‍ അയ്യപ്പനിവാസില്‍ പ്രസാദാ(കണ്ണന്‍-42) ണ് അറസ്റ്റിലായത്. ജനുവരി ഒമ്പതിനായിരുന്നു സംഭവം. ഗ്രാമ പഞ്ചായത്തില്‍നിന്ന് കണക്കെടുക്കാനെന്ന് പറഞ്ഞെത്തിയ പ്രതി ലളിതയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല...
Read moreകുറവിലങ്ങാട് : കുറവിലങ്ങാട് വെള്ളയിപ്പറമ്പില്‍ ജിയോ ബേബിയുടെ റബര്‍ തോട്ടത്തിലെ കയ്യാലയില്‍ ഉണ്ടായിരുന്നു ചിതല്‍ പുറ്റിനുള്ളില്‍ നിന്നും രണ്ടു വലിയ മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. കോട്ടയം സര്‍പ്പ ടീമിലെ കുറുപ്പന്തറ ജോമോന്‍ ശാരികയാണ് അവയെ റെസ്‌ക്യൂ ചെയ്തത്. റബ്ബര്‍ തോട്ടത്തിലൂടെ നടന്നു...
Read moreമലപ്പുറം : അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മഞ്ചേരി പുല്‍പറ്റ സ്വദേശികളായ പറമ്പാടന്‍ മുഹമ്മദ്, അക്കരപറമ്പില്‍ സമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി DYSP യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്....
Read moreകല്‍പ്പറ്റ : വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം. പശുക്കിടാവിനെ പുലി കടിച്ചുകൊന്നു. ഇന്നുപുലര്‍ച്ചെയാണ് കല്‍പ്പറ്റയിലെ പെരുന്തട്ടയിലാണ് സംഭവം നടന്നത്. പെരുന്തട്ട സ്വദേശി ഷണ്‍മുഖന്റെ ആറ് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കൊലപ്പെടുത്തിയത്. അതേസമയം വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ കടുവാ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍...
Read more