മലപ്പുറം : അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മഞ്ചേരി പുല്‍പറ്റ സ്വദേശികളായ പറമ്പാടന്‍ മുഹമ്മദ്, അക്കരപറമ്പില്‍ സമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി DYSP യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്....
Read moreകല്‍പ്പറ്റ : വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം. പശുക്കിടാവിനെ പുലി കടിച്ചുകൊന്നു. ഇന്നുപുലര്‍ച്ചെയാണ് കല്‍പ്പറ്റയിലെ പെരുന്തട്ടയിലാണ് സംഭവം നടന്നത്. പെരുന്തട്ട സ്വദേശി ഷണ്‍മുഖന്റെ ആറ് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കൊലപ്പെടുത്തിയത്. അതേസമയം വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ കടുവാ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍...
Read moreതിരുവനന്തപുരം : മദ്യത്തിന് വില കൂട്ടി സംസ്ഥാന സർക്കാർ. ഒരു കുപ്പി മദ്യത്തിന് ശരാശരി 10% വിലവർധനയുണ്ടാകും. സർക്കാർ മദ്യമായ ജവാന് പത്ത് രൂപ കൂട്ടി. മദ്യക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബെവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ജവാൻ റമ്മിനും വില...
Read moreകൊച്ചി : കലൂരിൽ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 70 പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും ഭൂമിയുടെ രേഖകളും കവർന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മോഷണം. സംഭവത്തിൽ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെഎസ്ഇബി എഞ്ചിനീയറുടെ വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാക്കൾ വീടിന്റെ...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന...
Read moreമലപ്പുറം : കോട്ടയ്ക്കലില്‍ ബൈക്കില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു. കോട്ടയ്ക്കല്‍ സ്വദേശി ബേബിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മകനോടൊപ്പം യാത്ര ചെയ്യുമ്പോള്‍ ബൈക്കിന്റെ ചങ്ങലയില്‍ സാരി കുരുങ്ങി ബേബി തലയടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍...
Read moreവയനാട് : മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപെട്ട രാധയുടെ മൃതദേഹം സംസ്കരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പഞ്ചാരക്കൊല്ലിയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. മന്ത്രി ഒആർ കേളു ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിരുന്നു. മക്കളായ അനിലും അനീഷയും ഭർത്താവ്...
Read moreകുട്ടനാട് : ഫിഷറീസ് വകുപ്പിന്റെ പരിശോധനയില്‍ കാവാലത്താറ്റില്‍ വിഷം കലക്കിയുള്ള മത്സ്യബന്ധനം നടത്തിയ ഒരാളെ പിടികൂടി. കാവാലം ചാലമാട്ടുതറ വീട്ടില്‍ പ്രസാദിനെയാണ് പിടികൂടിയത്. ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതിനാലും സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചതിനാലും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്‌ഥര്‍ പോലീസിനു കൈമാറി. 23 ന്...
Read moreതിരുവനന്തപുരം : തിരുവനന്തപുരത്ത് മൂന്ന് പ്ലസ് ടു വിദ്യാര്‍ഥികളെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം പള്ളിത്തുറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിധിന്‍, ഭുവിന്‍, വിഷ്ണു എന്നീ വിദ്യാര്‍ഥികളെയാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നു മുതല്‍ കാണാതായത്. ഒരു വിദ്യാര്‍ഥി വീട്ടില്‍ നിന്ന് എഴുതിവെച്ച കത്ത്...
Read moreതിരുവനന്തപുരം : തിരുവനന്തപുരം കല്ലറയില്‍ 2 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. കല്ലറ സ്വദേശികളായ അൻഷാദ് (25 വയസ്), മുഹമ്മദ് സിദ്ദിഖ് (27 വയസ്) എന്നിവരാണ് അറസ്റ്റിലായത്. വാമനപുര൦ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അരുണ്‍.എമ്മിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്....
Read more