തിരുവനന്തപുരം : കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനുവരി 15ന് മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച യെല്ലോ അലേർട്ട്...
Read moreതൃശൂർ :
Read moreതിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ആറാലുംമൂട് സ്വദേശി ഗോപൻ സമാധിയായെന്ന് അവകാശപ്പെട്ട് കുടുംബം നിർമ്മിച്ച കല്ലറ പൊളിക്കാൻ തീരുമാനം. സമാധി സ്ഥലം സന്ദർശിച്ച സബ് കളക്ടറാണ് കല്ലറ പൊളിക്കാനുള്ള തീരുമാനം എടുത്തത്. ഇത് സംബന്ധിച്ചുള്ള ഉത്തരവും പുറത്തിറങ്ങി. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വലിയ...
Read moreകോട്ടയം : പാലാ എലിക്കുളത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്. ഓട്ടോറിക്ഷാ യാത്രികനായ ഇളങ്ങുളം അരീചാലില്‍ എബി(34)നാണ് പരിക്കേറ്റത്. ഇയാളെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 6.15ന് പാലാ-പൊന്‍കുന്നം റൂട്ടില്‍...
Read moreമലപ്പുറം : മസാജ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. ചെമ്മാട് സി.കെ. നഗര്‍ സ്വദേശി അഴുവളപ്പില്‍ വഹാബ്-നസീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിഹാലാ(14)ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം. കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടിലായിരുന്നു നിഹാല്‍. വലിയ രീതിയില്‍...
Read moreകോഴിക്കോട് : വടകരയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. അക്ലോത്ത്‌നട ശ്മശാന റോഡിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ചോറോട് സ്വദേശി ചന്ദ്രന്റേതാണ് മൃതദേഹം. ഇന്ന് രാവിലെ പാല് വാങ്ങാന്‍ പോയ സത്രീയാണ് മൃതദേഹം കണ്ടത്. പോലീസ് നടത്തിയ പരിശോധനയില്‍...
Read moreകോഴിക്കോട് : പെരുമണ്ണയില്‍ ഹോട്ടലിലും സമീപത്തെ ആക്രിക്കടയിലും വന്‍ തീപിടുത്തം. ആക്രിക്കട പൂര്‍ണമായും കത്തി നശിച്ചു. തീപിടിത്തം കണ്ട് സമീപത്തെ കെട്ടിടത്തില്‍ നിന്ന് ചാടിയ ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടലിന്റെ പിന്നില്‍ നിന്നാണ് തീ പടര്‍ന്നത്. അഗ്നിരക്ഷാസേനയുടെ...
Read moreതിരുവനന്തപുരം : തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പ്രാദേശിക അവധി ബാധകമാകുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണിവ....
Read moreവയനാട് : അമരക്കുനിയിലിറങ്ങിയ കടുവ വീണ്ടും ആടിനെ കൊന്നു. കടുവയ്ക്കായി വ്യാപക തെരച്ചില്‍ നടക്കുന്നതിനിടെയാണ് വീണ്ടും ആടിനെ പിടിച്ചത്. വയനാട് പുല്‍പ്പള്ളി അമരക്കുനിയിലാണ് കടുവയിറങ്ങിയത്. കേശവന്‍ എന്നയാളുടെ ആടിനെയാണ് കടുവ പിടിച്ചത്. കടുവയ്ക്കായി ഇന്നും തെരച്ചില്‍ തുടരും.
Read moreവണ്ടൂർ : എം ഡി എം എ കടത്തുന്നതിനിടയിൽ പോലീസ് പിന്തുടരുന്നത് മനസിലായി രാസലഹരി മരുന്ന് ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ വലയിലാക്കി പോലീസ്. മലപ്പുറം വണ്ടൂരിലാണ് സംഭവം. കൂരാട് തെക്കുംപുറം സ്വദേശി മാഞ്ചേരി നജീബ് (34) നെയാണ് വണ്ടൂർ പോലീസ് പിടികൂടിയത്....
Read more