തിരുവനന്തപുരം : നെയ്യാറ്റിൻകരയുടെ വിവിധ ഭാഗങ്ങളിലായി പൊതുനിരത്തിലടക്കം പാർക്ക് ചെയ്തിരിക്കുന്ന മോട്ടോർ സൈക്കിളുകൾ സ്ഥിരമായി മോഷ്ടിക്കുന്ന മോഷ്ടാവ്പിടിയിൽ. ചെങ്കൽ മരിയാപുരം മേലമ്മാകം പുളിയറ വിജയാ ബംഗ്ലാവിൽ ബിഭിജിത്ത് (22) നെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര കെഎസ്എഫ്ഇ പാർക്കിങ് ഏരിയയിൽ...
Read moreകോഴിക്കോട് : ദുരൂഹസാഹചര്യത്തിൽ കാണാതായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെയാണ് കാണാതായത്. മാമി തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് തവണ രജിത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു....
Read moreകൊച്ചി : പൊതുഗതാഗതം തടസപ്പെടുത്തി റോഡില്‍ പന്തല്‍ കെട്ടിയ സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. എല്ലാ ദിവസവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും ഇതിനെ ചെറുതായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. മൂന്ന് കേസുകളിലായി...
Read moreതിരുവനന്തപുരം : വയനാട് ഡി.സി.സിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുടുംബത്തിന്റെ പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടക്കുന്നത്. സത്യസന്ധവും നീതിപൂര്‍വ്വവുമായ നടപടികള്‍ മാത്രമാണ് പാര്‍ട്ടി സ്വീകരിക്കുക. ഒരു വിട്ടുവീഴ്ചയും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. നിയമം നിയമത്തിന്റെ...
Read moreകൊച്ചി : വാളയാർ കേസിൽ അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് സിബിഐ കുറ്റപത്രം. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില് 13...
Read moreകൊല്ലം : പോരുവഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കാട്ടുപന്നിയെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍ നിന്നും ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. അമ്പലത്തുംഭാഗം ചിറയില്‍ വീട്ടില്‍ കര്‍ഷക തൊഴിലാളിയായ സോമനാ(52)ണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ശൂരനാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വീടിന്...
Read moreകണ്ണൂര്‍ : പ്രതികളെ മാല ഇട്ട് സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പെരിയ കേസിലെ സി.പി.എം. നേതാക്കളായ നാല് പ്രതികള്‍ ജയില്‍ മോചിതരായതിന് പിന്നാലെയാണ് പ്രതികരണം. പെരിയ കേസില്‍ സി.ബി.ഐയുടെ രാഷ്ട്രീയ പ്രേരിത നീക്കമാണ് പ്രതികളുടെ...
Read moreകണ്ണൂര്‍ : കെ.എസ്.ആര്‍.ടി.സി. ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ഥി മരിച്ചു. കല്യാശേരി പോളിടെക്നിക് വിദ്യാര്‍ഥി ആകാശാണ് മരിച്ചത്. പാപ്പിനിശേരിയില്‍ വച്ചാണ് അപകടം. രാവിലെ കോളജിലേക്ക് പോകവെ സ്‌കൂട്ടര്‍ തെറ്റി മറിയുകയായിരുന്നു. റോഡില്‍ വീണ ആകാശിന്റെ ശരീരത്തിലൂടെ കെ.എസ്.ആര്‍.ടി.സി. ബസ് കയറിയിറങ്ങുകയായിരുന്നു. മൃതദേഹം...
Read moreകൊച്ചി : രാഹുൽ ഈശ്വറിനെതിരെ കടുത്ത വിമർശനവുമായി നടി ഹണി റോസ്. ബോബി ചെമ്മണ്ണൂരിനെ അനുകൂലിച്ചും ഹണി റോസിന്റെ വസ്ത്രധാരണത്തെ പരിഹസിച്ചും ചാനൽ ചർച്ചകളിൽ രാഹുൽ ഈശ്വർ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹണി റോസ് പോസ്റ്റുമായി എത്തിയത്. ഹണി റോസിന്റെ...
Read moreകൊച്ചി : ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ തന്നെ അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയും നിയമനടപടിക്കൊരുങ്ങി ഹണി റോസ്. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് നടി നിയമനടപടിക്കൊരുങ്ങുന്നത്. ദ്വയാർത്ഥ പ്രയോഗത്തോടെയുള്ള വാക്കുകളും മോശം തമ്പുകളും ഉപയോഗിച്ച ഇരുപതോളം യൂട്യൂബർമാരുടെ പേരുകൾ...
Read more