അമരക്കുനിയിലിറങ്ങിയ കടുവ വീണ്ടും ആടിനെ കൊന്നു

അമരക്കുനിയിലിറങ്ങിയ കടുവ വീണ്ടും ആടിനെ കൊന്നു

വയനാട് : അമരക്കുനിയിലിറങ്ങിയ കടുവ വീണ്ടും ആടിനെ കൊന്നു. കടുവയ്ക്കായി വ്യാപക തെരച്ചില്‍ നടക്കുന്നതിനിടെയാണ് വീണ്ടും ആടിനെ പിടിച്ചത്. വയനാട് പുല്‍പ്പള്ളി അമരക്കുനിയിലാണ് കടുവയിറങ്ങിയത്. കേശവന്‍ എന്നയാളുടെ ആടിനെയാണ് കടുവ പിടിച്ചത്. കടുവയ്ക്കായി ഇന്നും തെരച്ചില്‍ തുടരും.

Read moreDetails

എം ഡി എം എ കടത്തുന്നതിനിടയിൽ പോലീസ് പിന്തുടരുന്നത് മനസിലായി രാസലഹരി മരുന്ന് ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ യുവാവിനെ വലയിലാക്കി പോലീസ്

എം ഡി എം എ കടത്തുന്നതിനിടയിൽ പോലീസ് പിന്തുടരുന്നത് മനസിലായി രാസലഹരി മരുന്ന് ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ യുവാവിനെ വലയിലാക്കി പോലീസ്

വണ്ടൂർ : എം ഡി എം എ കടത്തുന്നതിനിടയിൽ പോലീസ് പിന്തുടരുന്നത് മനസിലായി രാസലഹരി മരുന്ന് ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ യുവാവിനെ വലയിലാക്കി പോലീസ്. മലപ്പുറം വണ്ടൂരിലാണ് സംഭവം. കൂരാട് തെക്കുംപുറം സ്വദേശി മാഞ്ചേരി നജീബ് (34) നെയാണ് വണ്ടൂർ പോലീസ് പിടികൂടിയത്....

Read moreDetails

കൊച്ചി- എറണാകുളം ആലുവയിൽ 40 പവൻ സ്വർണ്ണം നഷ്ടമായെന്ന കേസിൽ നിർണായക വഴിത്തിരിവ്

കൊച്ചി- എറണാകുളം ആലുവയിൽ 40 പവൻ സ്വർണ്ണം നഷ്ടമായെന്ന കേസിൽ നിർണായക വഴിത്തിരിവ്

കൊച്ചി : കൊച്ചി- എറണാകുളം ആലുവയിൽ 40 പവൻ സ്വർണ്ണം നഷ്ടമായെന്ന കേസിൽ നിർണായക വഴിത്തിരിവ്. ആഭിചാരക്രിയ നടത്താമെന്ന് പറഞ്ഞാണ് തൃശൂർ സ്വദേശിയായ മന്ത്രവാദി സ്വർണ്ണം തട്ടിയെടുത്തതെന്നാണ് ആലുവ പോലീസിൻ്റെ വിശദീകരണം. വീട്ടിലെ പ്രശ്നങ്ങൾ മാറാൻ ആഭിചാരക്രിയ നടത്താമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്....

Read moreDetails

ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്തു

ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്തു

ഇരാറ്റുപേട്ട : ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്തു. ഈരാറ്റുപേട്ട പോലീസാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പി സി ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു ചാനലില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരെ...

Read moreDetails

പാലക്കാട് ജില്ലയിലെ വിവിധ മോട്ടോർ വാഹന വകുപ്പ് ചെക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

പാലക്കാട് ജില്ലയിലെ വിവിധ മോട്ടോർ വാഹന വകുപ്പ് ചെക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

പാലക്കാട് : പാലക്കാട് ജില്ലയിലെ വിവിധ മോട്ടോർ വാഹന വകുപ്പ് ചെക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ആകെ 1,49,490 രൂപ പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണി മുതൽ ശനിയാഴ്ച പുലർച്ചെ മൂന്ന് മണി വരെയായിരുന്നു എറണാകുളം വിജിലൻസ് റേഞ്ച്...

Read moreDetails

ഇടുക്കി വണ്ടിപ്പെരിയാറില്‍ വന്‍തീപിടുത്തം

ഇടുക്കി വണ്ടിപ്പെരിയാറില്‍ വന്‍തീപിടുത്തം

ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറില്‍ വന്‍തീപിടുത്തം. നിരവധി വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വണ്ടിപ്പെരിയാര്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് തീപിടുത്തമുണ്ടായത്. കട്ടപ്പനയില്‍ നിന്നും പീരുമേട്ടില്‍ നിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നും അഗ്‌നിരക്ഷാ സേന സംഘം സ്ഥലത്തെത്തി. അപകടത്തിന്റെ കാരണം...

Read moreDetails

പി ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് കെ ജെ യേശുദാസ്

പി ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് കെ ജെ യേശുദാസ്

കൊച്ചി : മലയാളത്തിന്റ ഭാവഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് കെ ജെ യേശുദാസ്. സഹോദരതുല്യനായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്ന് യേശുദാസ് പറഞ്ഞു. ജയചന്ദ്രന്റെ വിയോഗത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ സഹോദരൻ വഴിയാണ് തങ്ങൾ പരിചയപ്പെട്ടത്. തനിക്ക് അദ്ദേഹം...

Read moreDetails

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു

കൊച്ചി : ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ചൊവ്വാഴ്ചയാണ് ജാമ്യാപേക്ഷ ഇനി പരിഗണിക്കുക. ഇത് എഫ്‌ഐആര്‍ റദ്ദാക്കാനുള്ള അപേക്ഷയല്ലെന്ന് പറഞ്ഞ ഹൈക്കോടതി പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. കീഴ്കോടതിയിൽ ഉന്നയിച്ച അതേ വാദങ്ങൾ തന്നെയാണ് ബോബിയുടെ അഭിഭാഷകൻ ഹൈക്കോടതിയിലും ഉന്നയിച്ചത്....

Read moreDetails

മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി സര്‍ക്കാര്‍ പൂര്‍ണമായും അവസാനിപ്പിച്ചു

മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി സര്‍ക്കാര്‍ പൂര്‍ണമായും അവസാനിപ്പിച്ചു

തിരുവനന്തപുരം : മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി സര്‍ക്കാര്‍ പൂര്‍ണമായും അവസാനിപ്പിച്ചു. അവസാനിപ്പിച്ചത് നാല് നഗരങ്ങളിലെ വന്‍ പദ്ധതിയാണ്. പദ്ധതി അവസാനിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. കോഴിക്കോട്, കൊച്ചി, കൊല്ലം, തിരുവനന്തപുരം നഗരങ്ങളില...

Read moreDetails

കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളിന് ഏഴുമാസം കൊണ്ട് അരക്കോടിയോളം രൂപയുടെ വരുമാനം

കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളിന് ഏഴുമാസം കൊണ്ട് അരക്കോടിയോളം രൂപയുടെ വരുമാനം

കോട്ടയം : കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളിന് ഏഴുമാസം കൊണ്ട് അരക്കോടിയോളം രൂപയുടെ വരുമാനം. മികച്ച പ്രതികരണവുമായാണ് കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവിങ് സ്‌കൂളുകള്‍ മുന്നേറുന്നത്. 46 ലക്ഷം രൂപയാണ് കെ.എസ്.ആര്‍.സിക്ക് ഫീസിനത്തില്‍ ലഭിച്ചത്. ഇതില്‍ 11 ലക്ഷം രൂപ കെ.എസ്.ആര്‍.ടി.സിയുടെ ലാഭമാണ്. ബാക്കിത്തുക മറ്റു...

Read moreDetails
Page 126 of 5016 1 125 126 127 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.