കാസര്‍കോട് : കാഞ്ഞങ്ങാട് പടന്നക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. നീലേശ്വരം കണിച്ചിറയില്‍ റുമാന്‍ (12) ലെഹഖ്(11) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ രണ്ട്‌പേരുടെ നില അതീവ ഗുരുതരമാണ്....
Read moreകൊല്ലം : കൊല്ലത്ത് മദ്യപിക്കാന്‍ പണം നല്‍കിയില്ലെന്ന് പറഞ്ഞ് മകന്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തേവലക്കര പടിഞ്ഞാറ്റകരയിലാണ് സംഭവം. 52 വയസുള്ള കൃഷ്ണകുമാരിയെയാണ് മകന്‍ മനു മോഹന്‍ വെട്ടിയത്. കൃഷ്ണകുമാരിക്ക് കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു. മനു മോഹന്‍ മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ...
Read moreപാലക്കാട് : നിലമ്പൂർ നഗരസഭയിൽ നിന്നുള്ള മാലിന്യം പാലക്കാട് തള്ളിയതായി ആരോപണം. പാലക്കാട് നഗരസഭാ പരിധിയിലെ തിരുനെല്ലായി, തങ്കം ആശുപത്രി പരിസരം എന്നിവിടങ്ങളിലാണ് മാലിന്യം തള്ളിയതെന്ന് പാലക്കാട് നഗരസഭ ആരോപിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം. ശനിയാഴ്ച്ച രാത്രി 11...
Read moreതിരുവനന്തപുരം : തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ സീരിയൽ താരം മരിച്ച നിലയിൽ. ദിലീപ് ശങ്കറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്ന് പോലീസ് അറിയിച്ചു. പോലീസ് ഹോട്ടൽ മുറിയിൽ പരിശോധന നടത്തുന്നു. തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിലെ സ്വകാര്യ...
Read moreകൊല്ലം : ആശ്രാമത്ത് വ്യവസായ വകുപ്പിന്‍റെ കാന്‍റീനിൽ ക്യുആർ കോഡ് തട്ടിപ്പ്. പേടിഎം സ്റ്റിക്കറ്റിന് മുകളിൽ മറ്റൊരു ക്യുആർ കോഡ് ഒട്ടിച്ചാണ് പണം തട്ടിയത്. 5 സ്ത്രീകൾ ചേർന്നു നടത്തുന്നതാണ് ക്യാന്റീൻ. കഴിഞ്ഞദിവസം സ്ഥിരമായി കാന്റീനയിൽ നിന്നും ഭക്ഷണം കഴിക്കുന്നയാളാണ് ക്യു...
Read moreകൊച്ചി : ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കും. ഗാലാ ഡി കൊച്ചി ഗ്രൗണ്ടില്‍ സ്ഥാപിച്ച പാപ്പാഞ്ഞിയെയാണ് കത്തിക്കുക. അതേ സമയം ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ കൊച്ചി കാര്‍ണിവല്‍ കമ്മിറ്റി സ്ഥാപിച്ചിരിക്കുന്ന പാപ്പാഞ്ഞിയെ കത്തിക്കില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍...
Read moreകൊല്ലം : കൊല്ലത്ത് 15കാരനായ കൊച്ചുമകൻ ഓടിച്ച സ്കൂട്ടർ ഇടിച്ചു വയോധിക മരിച്ച സംഭവത്തിൽ മുത്തച്ഛനെതിരെ കേസെടുത്ത് പോലീസ്. തില്ലേരി സ്വദേശി 80 വയസുള്ള ജോൺസനെതിരെയാണ് കേസ്. മുണ്ടക്കൽ സ്വദേശി സുശീലയാണ് അപകടത്തിൽ മരിച്ചത്. സ്കൂട്ടറിന് ഇൻഷുറൻസ് ഇല്ലെന്നും പോലീസ് പറഞ്ഞു....
Read moreതിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോര്‍ഡിലേക്ക്. ഈ ആഴ്ചത്തെ ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച (ഡിസംബര്‍ 23) പ്രതിദിന വരുമാനം 9.22 കോടി രൂപയാണ്. 2023 ഡിസംബര്‍ മാസം 23ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോള്‍...
Read moreഇടുക്കി : മാങ്കുളത്ത് മിനിലോറി വിനോദ സഞ്ചാരികളുടെ കാറില്‍ ഇടിച്ച് യുവാവ് മരിച്ചു. അസം സ്വദേശിയായ അന്യ സംസ്ഥാന തൊഴിലാളി ജയ് ഗോപാല്‍ മണ്ഡലാ(21)ണ് മരിച്ചത്. ഒരു തൊഴിലാളിക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട മിനിലോറി വിനോദ സഞ്ചാരികളുടെ കാറില്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ പിന്നിലാണ്...
Read moreഒറ്റപ്പാലം : വാഹനനിയമ ലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കുന്നതിന് വാഹനയുടമയുടെ മൊബൈല്‍ നമ്പറോ ഒ.ടി.പി.യോ വേണമെന്ന നിബന്ധന ഒഴിവാക്കി മോട്ടോർ വാഹന വകുപ്പ്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തില്‍ പരിവാഹൻ വെബ് സൈറ്റില്‍ വാഹനത്തിന്റെ വിവരം നല്‍കിയാല്‍ ആർക്കും പിഴയടയ്ക്കാം. പഴയവാഹനം വാങ്ങി ഉപയോഗിക്കുന്നവർക്കുള്ള ബുദ്ധിമുട്ട്...
Read more