പാലക്കാട് : ചിറ്റൂര്‍ ആലംകടവ് പാലത്തിനു സമീപം കോഴി കയറ്റി വന്ന ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉറങ്ങുകയായിരുന്ന നാടോടി സ്ത്രീ പാര്‍വതി(40)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൃഷ്ണന്‍ (70), ഭാര്യ സാവിത്രി (45),...
Read moreകരിമുഗള്‍ : വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇടപ്പള്ളി സമൃദ്ധി നഗറില്‍ രാജേഷി(38)നെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് സംഭവം. കരിമുഗള്‍ സ്വദേശിനിയായ വയോധിക ബ്രഹ്മപുരം റോഡിലൂടെ മേച്ചിറപ്പാട്ട് ഭാഗത്തെ വീട്ടിലേക്ക് നടന്നുപോകവെ രാജേഷ് മാലപൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു....
Read moreകൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ കേസ് എടുക്കുന്നതിനെതിരെ ഹര്‍ജി നല്‍കിയ നടിയ്‌ക്കെതിരെ ഡബ്ല്യുസിസി. നടിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കുന്നതിനെതിരെ ഡബ്ല്യുസിസി രംഗത്തെത്തി. പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചുകഴിഞ്ഞതിനാല്‍ പ്രമുഖ നടിയുടെ വാദങ്ങള്‍ അപ്രസക്തമാണെന്നാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. കേസുമായി മുന്നോട്ടുപോകാനില്ലെന്ന് താന്‍...
Read moreപാലക്കാട് : ഷൊർണൂരിൽ വൻ മോഷണം. ത്രാങ്ങാലിയിൽ മൂച്ചിക്കൽ ബാലകൃഷ്ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. 65 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും റാഡോ വാച്ചും മോഷണം പോയതായാണ് പരാതി. അടച്ചിട്ട വീട്ടിലായിരുന്നു മോഷണം നടന്നത്. ബാലകൃഷ്ണൻ ഇന്നലെ രാത്രി വീടുപൂട്ടി...
Read moreതിരുവനന്തപുരം : റേഷൻ കാർഡ് മസ്റ്ററിംഗ് പഞ്ചായത്ത് തലത്തിലും നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനം. ഡിസംബർ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തിൽ മസ്റ്ററിംഗ് ക്രമീകരിക്കും. മസ്റ്ററിംഗ് പൂർത്തിയാക്കാൻ ബാക്കിയുള്ളവർക്ക് വേണ്ടിയാണ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നത്. ഡിസംബർ 2 മുതൽ 8...
Read moreതിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ സി ഉണ്ണി. സ്വർണക്കടത്ത് മാഫിയയാണ് മകന്റെ മരണത്തിന് പിന്നിൽ. ഡ്രൈവർ അർജുൻ അറസ്റ്റിലായത് മാധ്യമങ്ങളിലൂടെ അറിഞ്ഞു. അർജുൻ നേരത്തെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അപകടത്തിന് ശേഷമാണ് കേസുകളെക്കുറിച്ച് അറിഞ്ഞത്....
Read moreകൊച്ചി : സിനിമ വിതരണ നിർമ്മാണ കമ്പനികളിലെ ആദായ നികുതി വകുപ്പ് റെയ്ഡിൽ കണക്കുകളിൽ പൊരുത്തക്കേട് എന്ന് വിവരം. നടൻ സൗബിൻ ഷാഹിറിന്റെ കമ്പനിയായ പറവ നൽകിയ കണക്കുകളിൽ അവ്യക്തതയുണ്ട്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡ് നടത്തിയത്....
Read moreതിരുവനന്തപുരം : അധ്യാപകര്‍ക്ക് നിര്‍ദേശവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ക്ലാസ് മുറികളില്‍ ബോഡി ഷെയ്മിങ് അടക്കം വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അധ്യാപകരില്‍ നിന്നോ സ്‌കൂള്‍ അധികാരികളില്‍ നിന്നോ ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക്...
Read moreകൊച്ചി : കൊച്ചിയിലേക്ക് വിനോദയാത്രയ്ക്കായി എത്തിയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിന് പിന്നിൽ മരിയൻ ബോട്ട് ഏജൻസി നൽകിയ പൊതിച്ചോറെന്ന് കണ്ടെത്തൽ. പോലീസ് സംഭവത്തിൽ കേസെടുത്തു. മറൈന്‍ ഡ്രൈവില്‍ ബോട്ട് സവാരി നടത്തുന്നതിനായി മരിയൻ ബോട്ട് ഏജൻസിയെ ആയിരുന്നു ഏൽപിച്ചിരുന്നത്. ഇവർ ഉച്ച...
Read moreതിരുവനന്തപുരം : മല്ലപ്പള്ളിയിൽ ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച കേസിൽ മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണം വേണ്ടെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദേശം നൽകി സർക്കാർ. സജി ചെറിയാൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും വരെ കാത്തിരിക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ തുടരന്വേഷണം...
Read more