വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതർ സമരത്തിന്, പുനരധിവാസം വൈകുന്നതിനെതിരെ കളക്ട്രേറ്റിന് മുന്നിൽ ധർണ

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതർ സമരത്തിന്, പുനരധിവാസം വൈകുന്നതിനെതിരെ കളക്ട്രേറ്റിന് മുന്നിൽ ധർണ

കൽപ്പറ്റ : പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരത്തിനിറങ്ങുന്നു. ചൂരൽമല ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. ദുരിത ബാധിതരുടെ പുനരധിവാസം വൈകുന്നതടക്കം ഉന്നയിച്ചാണ് പ്രതിഷേധം. അടുത്തയാഴ്ച സമരം നടത്താനാണ് നിലവിലെ ആലോചന. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായം...

Read moreDetails

പ്രിയങ്കയ്ക്കായി വീടുകയറി വോട്ടുറപ്പിക്കാൻ കോൺ​ഗ്രസ്; ഗൃഹസന്ദ‍ർശനം രാജ്‍മോഹൻ ഉണ്ണിത്താന്‍റെ നേതൃത്വത്തിൽ

ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം : കർശന നടപടി വേണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

കൽപ്പറ്റ: പ്രിയങ്ക ഗാന്ധിക്ക് വോട്ട് കൂട്ടാൻ വീട് കയറി കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പ് ചുമതലക്കാരനായ രാജ്‍മോഹൻ ഉണ്ണിത്താന്‍റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്‍റെ ഗൃഹസന്ദ‍ർശനം. സമ്മേളനവും റോഡ് ഷോയും പോലയല്ല, നേരിട്ട് കണ്ട് കയ്യിലെടുക്കുന്നതിലാണ് വോട്ട് വീഴുകയെന്നതിനാല്‍ ഇത്തവണ കാര്യമായി വീട് കയറുന്നുണ്ട് കോണ്‍ഗ്രസ്...

Read moreDetails

പാറശ്ശാലയിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ, വിവരം പുറത്തറിഞ്ഞത് പുറത്ത് പഠിക്കുന്ന മകൻ വീട്ടിലെത്തിയപ്പോൾ

പാറശ്ശാലയിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ, വിവരം പുറത്തറിഞ്ഞത് പുറത്ത് പഠിക്കുന്ന മകൻ വീട്ടിലെത്തിയപ്പോൾ

തിരുവനന്തപുരം : പാറശ്ശാലയിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ് (45) പ്രിയ (40) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീട് പൂട്ടിയിട്ട നിലയിലാണ്.  ഭർത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. മരണം എപ്പോഴെന്നതിൽ...

Read moreDetails

ആലപ്പുഴ ജനറൽ ആശുപത്രി ഒപി സമുച്ചയ ഉദ്ഘാടനം ഇന്ന്

ആലപ്പുഴ ജനറൽ ആശുപത്രി ഒപി സമുച്ചയ ഉദ്ഘാടനം ഇന്ന്

ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2.30 ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായ നൂറുദിന കര്‍മപരിപാടിയോടനുബന്ധിച്ചാണ് പുതിയ ഏഴു നില ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്നത്....

Read moreDetails

റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണം

സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോർഡ് നിരക്കിൽ തുടരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 2746 ഡോളറിലേക്ക് ഉയർത്തിയതാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,880 രൂപയാണ്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലി ഇനത്തിലുള്ള സ്വർണാഭരണം...

Read moreDetails

കനത്ത മഴയിൽ തോട് കവിഞ്ഞ് റോഡിലെത്തി, സ്കൂട്ടർ യാത്രികൻ ഒഴുക്കിൽപ്പെട്ടു, വാഹനം ഒഴുകിപ്പോയി

കനത്ത മഴയിൽ തോട് കവിഞ്ഞ് റോഡിലെത്തി, സ്കൂട്ടർ യാത്രികൻ ഒഴുക്കിൽപ്പെട്ടു, വാഹനം ഒഴുകിപ്പോയി

ഇടുക്കി: ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാടും പരിസരങ്ങളിലും ഇന്ന് വൈകിട്ടുണ്ടായ ശക്‌തമായ മഴയിൽ തോട് കര കവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് സ്‌കൂട്ടർ യാത്രികൻ ഒഴുക്കിൽപ്പെട്ടു. ജമീൽ വെട്ടിക്കൽ എന്നയാളാണ് പെട്ടന്നുണ്ടായ വെള്ളപ്പാച്ചിലിൽ കപ്പെട്ടത്. ജമീൽ സാഹസികമായാണ് രക്ഷപ്പെട്ടത്. അമയൽ തൊട്ടി ഭാഗത്ത് ശനിയാഴ്ച...

Read moreDetails

ജീവനക്കാർ അറിയാതെ കരാർ പിന്മാറ്റം, ആനുകൂല്യം നിഷേധിച്ചു; തിരുവല്ലത്ത് ടോൾ പ്ലാസയിൽ പണിമുടക്കി പ്രതിഷേധം

ജീവനക്കാർ അറിയാതെ കരാർ പിന്മാറ്റം, ആനുകൂല്യം നിഷേധിച്ചു; തിരുവല്ലത്ത് ടോൾ പ്ലാസയിൽ പണിമുടക്കി പ്രതിഷേധം

തിരുവനന്തപുരം: ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് തിരുവല്ലത്ത് ടോൾ പ്ലാസയിലെ തൊഴിലാളികൾ പണിമുടക്കി.തിരുവല്ലത്ത് ടോൾ പ്ലാസയിലെ തൊഴിലാളികളുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വാഹനങ്ങൾക്ക് ടോൾ നൽകാതെ സഞ്ചരിക്കാനായി . 56 ഓളം തൊഴിലാളികളാണ് ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 4 മണിയോടെ...

Read moreDetails

9 ചാക്കിൽ വളം, താഴെ 75 ചാക്കിൽ ഒളിപ്പിച്ചത് മറ്റൊന്ന്; നെയ്യാറ്റിൻകരയിൽ പൊക്കിയ വാനിൽ 1300 കിലോ പാൻമസാല!

9 ചാക്കിൽ വളം, താഴെ 75 ചാക്കിൽ ഒളിപ്പിച്ചത് മറ്റൊന്ന്; നെയ്യാറ്റിൻകരയിൽ പൊക്കിയ വാനിൽ 1300 കിലോ പാൻമസാല!

നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വന്‍ പാന്‍മസാല വേട്ട.എക്സൈസ് സംഘം 1300 കിലോ പാന്‍മാസാലയും 5 ലക്ഷം രൂപയും പിടികൂടി. പാൻമസാല കടത്തിയ പെരുമ്പാവൂര്‍ സ്വദേശികളായ 2 പേര്‍ പിടിയില്‍. വളമെന്ന വ്യാജേനയാണ് സംഘം പാൻ മസാല കടത്തിയത്. നെയ്യാറ്റിൻകരയിൽ കഴിഞ്ഞ ദിവസം...

Read moreDetails

അച്ഛന്‍റെ കൂട്ടുകാരനായ ഓട്ടോഡ്രൈവർ, പിണങ്ങിപ്പോയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലത്ത് 65 കാരൻ അറസ്റ്റിൽ

അച്ഛന്‍റെ കൂട്ടുകാരനായ ഓട്ടോഡ്രൈവർ, പിണങ്ങിപ്പോയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലത്ത് 65 കാരൻ അറസ്റ്റിൽ

പരവൂർ: കൊല്ലം പരവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 64 കാരൻ അറസ്റ്റിൽ. പൂതക്കുളം മുക്കട സ്വദേശി പ്രസന്നനാണ് പിടിയിലായത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു. പരവൂർ മുക്കട ജംഗ്ഷനിൽ ഓട്ടോ ഡ്രൈവറായ പ്രസന്നൻ പെൺകുട്ടിയുടെ...

Read moreDetails

പീരുമേട് സബ് ജയിലിൽ നിന്ന് പൊലീസിനെ വെട്ടിച്ച് ചാടി, ഓട്ടോയിൽ കയറിയതോടെ പണി പാളി; പോക്സോ കേസ് പ്രതി പിടിയിൽ

പീരുമേട് സബ് ജയിലിൽ നിന്ന് പൊലീസിനെ വെട്ടിച്ച് ചാടി, ഓട്ടോയിൽ കയറിയതോടെ പണി പാളി; പോക്സോ കേസ് പ്രതി പിടിയിൽ

പീരുമേട്: ഇടുക്കിയിലെ പീരുമേട് സബ് ജയിലിൽ നിന്നും പൊലീസിനെ വെട്ടിച്ച്  കടന്നു കളഞ്ഞ തടവുപുള്ളിയെ മണിക്കൂറുകൾക്കം പൊലീസ് പിടികൂടി. പോക്സോ കേസടക്കം വിവിധ കേസുകളിൽ പ്രതിയായ ആനവിലാസം പുല്ലുമേട് കന്നിക്കൽ സ്വദേശിയായ സജനാണ് ജയിൽ ചാടിയത്. ഈ മാസം പതിനൊന്നിനാണ് ആനവിലാസം...

Read moreDetails
Page 177 of 5016 1 176 177 178 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.