തൃശൂര്‍: തൃശൂരിൽ ബസ് യാത്രക്കിടെ കുഴഞ്ഞു വീണ് യാത്രക്കാരി മരിച്ചു. കൊടുങ്ങല്ലൂരിൽ ഇന്‍റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്‍റ് സർവീസസിൽ സൂപ്പർവൈസറായ കുഴൂർ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്. പാറപ്പുറത്തുനിന്നും ജോലിക്ക് പോകാൻ ബസിൽ കയറി വലിയപറമ്പ് എത്തിയപ്പോഴേക്കും കുഴഞ്ഞു...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും റെക്കോർഡിട്ട് സ്വർണവില. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കുത്തനെ ഉയരുകയാണ്. പവന് ഇന്ന് മാത്രം 320 രൂപ വർധിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചകൊണ്ട് വർധിച്ചത് 1960 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58720 രൂപയാണ്. വരും...
Read moreDetailsകല്‍പ്പറ്റ: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആഘോഷമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. ന്യൂ ബസ് സ്റ്റാന്‍റില്‍ നിന്ന് തുറന്ന വാഹനത്തില്‍ വമ്പൻ റോഡ് ഷോയുമായാണ് പ്രിയങ്ക പത്രികാ സമർപ്പിക്കാന്‍ കളക്ടറിലേക്ക് എത്തുക. പ്രിയങ്കയ്ക്കൊപ്പം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കെ സുധാകരനും വി...
Read moreDetailsചെന്നൈ: തമിഴ്നാട് തിരുനെൽവേലിയിൽ പശു ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ കോളേജ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ഇന്നലെ നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വഴിയരികിൽ നിന്നപശു അപ്രതീക്ഷിതമായി റോഡിലേക്ക് ചാടി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചാണ് പെൺകുട്ടി വീണത്....
Read moreDetailsതൃശൂർ: സിറ്റി പൊലീസിന് കീഴിൽ നഗരത്തിൽ സ്ഥാപിച്ച ക്യാമറ കണ്ണുകൾ യുവതിയുടെ നഷ്ടപ്പെട്ട കൈചെയിൻ കണ്ടെത്താൻ സഹായകരമായി. ചേലക്കര എളനാട് സ്വദേശിനിയായ യുവതിയുടെ ഒരു പവൻ വരുന്ന ചെയിനാണ് തൃശൂർ സിറ്റി പൊലീസ് നഗരത്തിൽ സ്ഥാപിച്ച ക്യാമറ കണ്ണുകളിലൂടെ പരിശോധിച്ചപ്പോൾ തിരികെ...
Read moreDetailsകൊച്ചി: എറണാകുളം അങ്കമാലിയിലെ ബാറിൽ അടിപിടിക്കിടെ യുവാവ് കുത്തേറ്റ് മരിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിലായിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആഷിഖ് മനോഹരനാണ് കഴിഞ്ഞയാഴ്ച കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് അങ്കമാലി പട്ടണത്തിലെ ഹിൽസ് പാർക്ക്...
Read moreDetailsപത്തനംതിട്ട: പത്തനംതിട്ടയിൽ ഗവർണറെ സ്വീകരിക്കാൻ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. പ്രോട്ടോകോൾ പ്രകാരമുള്ള ബ്യൂഗിൾ ഇല്ലാത്തതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല. പത്തനംതിട്ടയിൽ ബ്യൂഗിളർ (ബ്യൂഗിൾ വായിക്കുന്നവരുടെ) തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാല് വർഷമായെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അന്തരിച്ച...
Read moreDetailsഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും മികച്ചതാണ് നെയ്യ്. മുഖത്തെ കരുവാളിപ്പ്, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, വരണ്ട ചർമ്മം എന്നിവയെല്ലാം അകറ്റുന്നതിന് നെയ്യ് സഹായകമാണ്. കുളിക്ക് ശേഷം ചെറിയ അളവിൽ നെയ്യ് മുഖത്ത് പുരട്ടുന്നത് ഈർപ്പം നിലനിർത്താനും വരൾച്ച തടയാനും...
Read moreDetailsദില്ലി: കൌതുകം പകരുന്ന ചില അപൂർവ്വ സമാഗമങ്ങളുണ്ട്. അത്തരത്തിലൊന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തലയും തമിഴ് ചലച്ചിത്രതാരം സൂര്യയുമൊത്തുള്ള ചിത്രം. രമേശ് ചെന്നിത്തല തന്നെയാണ് ദില്ലി യാത്രയ്ക്കിടെ ഉണ്ടായ ഈ അപ്രതീക്ഷിത സമാഗമത്തിൻറെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്....
Read moreDetailsബെംഗളൂരു: ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം കെട്ടിടം തകർന്ന സംഭവത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കെട്ടിടനിർമാണത്തൊഴിലാളി. ബിഹാർ സ്വദേശിയായ അയാസ് ആണ് രക്ഷപ്പെട്ടത്. രാത്രി മുഴുവൻ തകർന്ന കെട്ടിടത്തിന് കീഴിൽ കഴിഞ്ഞ അയാസിനെ തൂണുകൾ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എൻഡിആർഎഫും എസ്ഡിആർഎഫും പോലീസും ഫയർ...
Read moreDetails