താനൂർ: താനൂർ ബോട്ടപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുറപ്പെട്ട് ഏകദേശം 300 മീറ്റർ എത്തിയപ്പോൾ തന്നെ അപകടമുണ്ടായതാണ് വിവരം. ബോട്ട് ആദ്യം ഇടത്തോട്ട് മറിഞ്ഞുവെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. പിന്നീട് മുങ്ങിത്താഴുകയായിരുന്നു. അപകടത്തിൽ 21 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 10 പേരുടെ മൃതദേഹം തിരൂരങ്ങാടി...
Read moreതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ ഭാഗമായുള്ള ചിറയിൻകീഴ് താലൂക്കുതല അദാലത്ത് തിങ്കളാഴ്ച. രാവിലെ 10 ന് ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിൽ മന്ത്രി ആൻറണി രാജു...
Read moreതിരുവനന്തപുരം: പണിമുടക്കിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടയുകയോ, കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കേടുപാടുകൾ വരുത്തുകയോ ചെയ്യുന്ന ജീവനക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് ഉത്തരവിട്ടു. ഒരു വിഭാഗം ജീവനക്കാർ ഞാറാഴ്ച രാത്രി 12 മണി മുതൽ 24 മണിക്കൂറാണ് പണിമുടക്ക്...
Read moreപൂച്ചാക്കല്‍: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. പള്ളിപ്പുറം പഞ്ചായത്ത് ആറാം വാര്‍ഡ് ഗ്രോത്ത് സെന്ററിന് സമീപം തൂവനാട്ട് വെളിയില്‍ ബാബു - ബുഷ്‌റ ദമ്പതികളുടെ മകന്‍ ബിസ്മല്‍ ബാബു (26) വള്ളിക്കാട്ടു കോളനിയില്‍...
Read moreമലപ്പുറം: മലപ്പുറം താനൂരിലുണ്ടായ ബോട്ട് അപകടത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. ബോട്ട് തലകീഴായ മറിയുകയായിരുന്നു എന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ പറയുന്നു. കരയിൽ നിന്ന് 300 മീറ്റർ അകലെയാണ് അപകടം നടന്നതെന്നും ഇയാൾ വ്യക്തമാക്കി. 35ഓളം പേർ ബോട്ടിലുണ്ടായിരുന്നെന്ന് പ്രദേശവാസികൾ...
Read moreകോഴിക്കോട്: നീറ്റ് പരീക്ഷ വൈകിയതിനെ തുടര്‍ന്ന് സ്കൂളിന് മുന്നില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍. കോഴിക്കോട് ഈങ്ങാപ്പുഴ മാർ ബസേലിയോസ് സ്കൂളിൽ പരീക്ഷ തുടങ്ങിയത് ഒന്നര മണിക്കൂറിലേറെ വൈകിയാണ്. 480 കുട്ടികളാണ് ഈ കേന്ദ്രത്തിൽ പരീക്ഷ എഴുതേണ്ടിയിരുന്നത്. ആവശ്യത്തിന് ചോദ്യപേപ്പർ എത്തിയില്ല എന്നായിരുന്നു അധികൃതരുടെ...
Read moreകൊച്ചി: അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ജാനകി ജാനേ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഇരിങ്ങാലക്കുട, കാറളം, കൊടുങ്ങല്ലൂർ പ്രദേശങ്ങളിലാണ്. ഹൃദ്യമായ ഒരു കുടുംബ കഥ പറയുന്ന ചിത്രമാണ് ജാനകി ജാനേ . തികച്ചും...
Read moreകൊച്ചി: കൊച്ചി വാട്ടർമെട്രോ ജനപ്രിയ യാത്ര തുടരുന്നു. ഇക്കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ യാത്രികരുടെ എണ്ണം ലക്ഷം പിന്നിട്ട് കഴിഞ്ഞു. ഏപ്രിൽ 26ന് ഹൈകോടതി - വൈപ്പിൻ റൂട്ടിലും 27ന് വൈറ്റില - കാക്കനാട് റൂട്ടിലും സർവീസ് ആരംഭിച്ച ജലമെട്രോയിൽ യാത്ര ആസ്വദിക്കാനെത്തുന്നവരുടെ...
Read moreതിരുവനന്തപുരം: റോഡ് ക്യാമറ അഴിമതി സംഭവത്തിൽ എം വി ഗോവിന്ദനെതിരെ രമേശ് ചെന്നിത്തല. ആരോ എഴുതി കൊടുത്തത് വായിക്കുകയാണ് എം വി ഗോവിന്ദൻ ചെയ്തത്. പദ്ധതിയിൽ സർക്കാർ കാശ് നഷ്ടമായിട്ടില്ലെന്ന വാദം ശരിയാകാം. പക്ഷേ നാട്ടുകാരെ പിഴിഞ്ഞ് ഉണ്ടാക്കുന്ന പണം കടലാസ്...
Read moreതിരുവനന്തപുരം ∙ റോഡ് ക്യാമറ, കെ ഫോണ്‍ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ജുഡീഷ്യല്‍ അന്വേഷണമെന്ന കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ആവശ്യത്തോട് സര്‍ക്കാര്‍ മുഖംതിരിക്കുന്നത് ഭയം കൊണ്ടാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ച്...
Read more