തിരുവനന്തപുരം ∙ നഗരത്തിൽ 94 കിലോ കഞ്ചാവുമായി നാലുപേരെ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. സ്ത്രീയെയും കുട്ടികളെയും മറയാക്കി വാടകയ്ക്കെടുത്ത കാറിലായിരുന്നു കഞ്ചാവ് കടത്ത്. ചൊക്കൻ രതീഷ് എന്നറിയപ്പെടുന്ന രതീഷ്, തിരുവല്ലം സ്വദേശി രതീഷ്, അഖിൽ, വിഷ്ണു എന്നിവരാണ് പിടിയിലായത്. ആന്ധ്രയിലെ...
Read moreതിരുവനന്തപുരം: എ.ഐ കാമറ അഴിമതിയിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്വയം അപഹാസ്യനാവുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗോവിന്ദൻ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾക്ക് മറുപടി പറയാതെ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ചത് കൊണ്ട് കാര്യമില്ല. ജനങ്ങളുടെ...
Read moreകോട്ടയം : സി എസ് ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് കെ.ജെ. സാമുവൽ അന്തരിച്ചു. 81 വയസായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.17 വർഷം മേലുകാവ് ആസ്ഥാനമായ സി എസ് ഐ...
Read moreതിരുവനന്തപുരം> എ ഐ ക്യാമറ വിവാദത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ആന്റണി രാജു. എ ഐ ക്യാമറ വിാദത്തിന് പിന്നിൽ വ്യവസായികളുടെ കുടിപ്പകയെന്നും അതിന് പ്രതിപക്ഷം കൂട്ടു നിൽക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഫാക്ടറിയിലെ നുണക്കഥകൾ തകർന്നടിയുമെന്നും ആന്റണി രാജു പറഞ്ഞു. മുഖ്യമന്ത്രിയേയും...
Read moreഇടുക്കി: അടിമാലി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാളെ അടിമാലി പൊലീസ് പിടികൂടി. മൂന്നു ലക്ഷത്തിനടുത്ത് രൂപയാണ് രണ്ട് പ്രാവശ്യമായി ഇയാൾ തട്ടിപ്പിലൂടെ നേടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അടിമാലി 200 ഏക്കർ...
Read moreകോട്ടയം > ചങ്ങനാശേരിയിൽ അമ്മയെ ബലാത്സംഗം ചെയ്‌ത കേസിൽ മകന് ജീവപര്യന്തം കഠിന തടവും കാൽലക്ഷം രൂപ പിഴയും. ചങ്ങനാശേരി ചെത്തിപ്പുഴ ചീരഞ്ചിറ ഭാഗത്തു താമസിക്കുന്ന യുവാവിനെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്‌ജി എൽസമ്മ ജോസഫ് ശിക്ഷിച്ചത്. പിഴ...
Read moreതിരുവനന്തപുരം > എഐ ക്യാമറ വിവാദത്തിൽ കഴമ്പില്ലെന്നും ശുദ്ധ അസംബന്ധമാണ് പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവുംകൂടി പറയുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 100 കോടിയുടെ അഴിമതിയെന്നാണ് വി ഡി സതീശൻ പറയുന്നത്. 132 കോടിയെന്ന്...
Read moreകൊച്ചി > താരങ്ങളുടെ ലഹരി ഉപയോഗം വ്യാപകമായ ചർച്ചയാകുമ്പോൾ ലൊക്കേഷനുകളിൽ പരിശോധന നടത്താൻ തീരുമാനിച്ച പൊലീസ് നടപടിയെ പിന്തുണച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. വിഷയത്തിൽ പഠനം നടത്തിയ ശേഷമല്ലേ പൊലീസ് നടപടികളിലേക്ക് കടക്കുകയെന്നും അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതികൾ നൽകുന്നതെന്നും ധ്യാൻ പറഞ്ഞു....
Read moreകോഴിക്കോട്: കൽപ്പറ്റ നഗരസഭ 1.42 കോടി മുടക്കിയ എസ്.സി വനിത ഹോസ്റ്റലിന് എന്ത് സംഭവിച്ചു? ഈ ചോദ്യം ഉന്നയിച്ചത് ഓഡിറ്റ് റിപ്പോർട്ടിലാണ്. ഓഡിറ്റ് സംഘം മുനിസിപ്പൽ അധികരുമായി നടത്തിയ സംയുക്ത പരിശോധനയിൽ ഈ കെട്ടിടവും പരിസരവും പ്രാദേശവാസികളുടെ ആടുമാടുകളെ കെട്ടുന്നതിനും മറ്റുമായി...
Read moreതിരുവനന്തപുരം;'എ.ഐ ക്യാമറയുടെ മറവില്‍ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നെന്ന് രമേശ് ചെന്നിത്തല.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രതികരണം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.മുഖ്യമന്ത്രി ഇത്രയും ദുര്‍ബലമായി മുന്‍പൊന്നും പ്രതികരിച്ചു കണ്ടിട്ടില്ലെന്നും തുറന്ന കത്തില്‍ ചെന്നിത്തല ആരോപിച്ചു കത്തിന്‍റെ പൂർണ്ണരൂപം ട്രാഫിക് ലംഘനങ്ങള്‍ പിടികൂടാനെന്നതിന്‍റെ...
Read more