‘പൊതു ചടങ്ങിൽ പ്രാർഥന ഒഴിവാക്കിക്കൂടേ…’; ചോദ്യവുമായി പി വി അൻവർ എംഎൽഎ

‘പൊതു ചടങ്ങിൽ പ്രാർഥന ഒഴിവാക്കിക്കൂടേ…’; ചോദ്യവുമായി പി വി അൻവർ എംഎൽഎ

മഞ്ചേരി: പൊതുചടങ്ങുകളിൽ ഈശ്വര പ്രാർഥന ഒഴിവാക്കണമെന്ന് പി വി അൻവർ എംഎൽഎ. ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നും എംഎൽഎ പറഞ്ഞു. മഞ്ചേരി പ‌ട്ടയമേളയിലാണ് അൻവർ ഇക്കാര്യം പറഞ്ഞത്. സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അദ്ദേഹം ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തു. ദൈവ...

Read more

റോഡ് മുറിച്ചു കടക്കുന്നതിനിടെ പത്തുവയസ്സുകാരന് ലോറി ഇടിച്ച് പരിക്ക്; ആശുപത്രിയിൽ

റോഡ് മുറിച്ചു കടക്കുന്നതിനിടെ പത്തുവയസ്സുകാരന് ലോറി ഇടിച്ച് പരിക്ക്; ആശുപത്രിയിൽ

കോഴിക്കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരനായ പത്തുവയസ്സുകാരന് വാഹനാപകടത്തിൽ പരിക്ക്. മാവൂർ സ്വദേശി റെസിൻ എന്ന പത്തു വയസുകാരന് ആണ് പരിക്കേറ്റത്. എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ എരഞ്ഞി മാവ് അങ്ങാടിയിലാണ് അപകടം. പരിക്കേറ്റ ആളെ അരീക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read more

ജനവാസമേഖലയിൽ വീണ്ടും കാട്ടാന, പിടി പതിനാലാണോ എന്ന് സംശയം; ഓടി രക്ഷപ്പെടുന്നതിനിടെ മത്സ്യതൊഴിലാളിക്ക് പരിക്ക്

ജനവാസമേഖലയിൽ വീണ്ടും കാട്ടാന, പിടി പതിനാലാണോ എന്ന് സംശയം; ഓടി രക്ഷപ്പെടുന്നതിനിടെ മത്സ്യതൊഴിലാളിക്ക് പരിക്ക്

മലമ്പുഴ: പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ കാട്ടാനയുടെ മുന്നിൽപ്പെട് മത്സ്യത്തൊഴിലാളിക്ക് ഓടി രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റു. മലമ്പുഴ ഡാമിലേക്ക് മീൻ പിടിക്കാൻ പോകുമ്പോൾ, രാവിലെ ആറുമണിയോടെയാണ് ആനയെ കണ്ടത്. ഓടി രക്ഷപ്പെടാൻ നോക്കിയപ്പോൾ, പാറമുകളിൽ വീണാണ് കരടിയോട് സ്വദേശി ചന്ദ്രന് പരിക്കേറ്റത്. താടിയെല്ലിനാണ് പരിക്കു...

Read more

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം: കേന്ദ്രം അനുമതി നിഷേധിച്ചത് ഇന്ത്യൻ എംബസി അനുകൂലിച്ച ശേഷം

കേന്ദ്രം വിലക്കി, യുഎഇ സന്ദർശനത്തിന് അനുമതിയില്ല; യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനത്തിന് ഇന്ത്യൻ എംബസി അനുകൂല നിലപാട് എടുത്തതിനുശേഷമാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചത്. സന്ദർശനത്തിന് യുഎഇയിലെ ഇന്ത്യൻ എംബസി അനുമതി നൽകിയിരുന്നതായി പൊതുഭരണവകുപ്പ് അധികൃതർ വ്യക്തമാക്കി. ഫയൽ പരിശോധിച്ച ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു....

Read more

എയർ ഇന്ത്യ വിമാനത്തിൽ യുവതിക്ക് തേളിന്റെ കുത്തേറ്റു

എയർ ഇന്ത്യ വിമാനത്തിൽ യുവതിക്ക് തേളിന്റെ കുത്തേറ്റു

ദില്ലി: കഴിഞ്ഞ മാസം നാഗ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ യാത്രക്കിടെ യുവതിക്ക് തേളിന്റെ കടിയേറ്റതായി റിപ്പോർട്ട്. വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ യുവതി ചികിത്സ തേടുകയും ചെയ്തെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു. ചികിത്സയ്ക്ക് ശേഷം യുവതിയെ ഡിസ്ചാർജ് ചെയ്തെന്നുന്നും എയർ...

Read more

അരിക്കൊമ്പനെ നിരീക്ഷിക്കാൻ തമിഴ്നാട്ടിൽ പ്രത്യേക സംഘം; മേഘമലയിൽ സഞ്ചാരികൾക്ക് നിയന്ത്രണം

അരിക്കൊമ്പനെ നിരീക്ഷിക്കാൻ തമിഴ്നാട്ടിൽ പ്രത്യേക സംഘം; മേഘമലയിൽ സഞ്ചാരികൾക്ക് നിയന്ത്രണം

കുമളി: പെരിയാർ കടുവ സങ്കേതത്തിൽ നിന്നും തമിഴ്നാട്ടിലെ മേഘമല ഭാഗത്തേക്ക് നീങ്ങിയ അരിക്കൊമ്പനെ നിരീക്ഷിക്കാൻ തമിഴ്നാട് സർക്കാർ 120 പേരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയ സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി. മേഘമലയിൽ വിനോദസഞ്ചാരികൾക്ക് വനംവകുപ്പ്...

Read more

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്: ഷാരൂഖ് സെയ്ഫിയെ എൻഐഎ ഷൊർണൂരിലെത്തിച്ച് തെളിവെടുത്തു

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്: ഷാരൂഖ് സെയ്ഫിയെ എൻഐഎ ഷൊർണൂരിലെത്തിച്ച് തെളിവെടുത്തു

പാലക്കാട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി സംഘം ഷൊർണൂരിൽ തെളിവെടുപ്പിനെത്തിച്ചു. പെട്രോൾ പമ്പിലും റെയിൽവെ സ്റ്റേഷനിലും അടക്കം പ്രതിയുമായി എൻഐഎ സംഘം തെളിവെടുപ്പ് നടത്തി. കേസന്വേഷണം എൻഐഎ ഏറ്റെടുത്ത ശേഷം ആദ്യമായാണ്...

Read more

‘രാത്രി ഒരു മണിയോടെ ക്ഷേത്രത്തിനുള്ളിൽ നിന്ന് ശബ്ദം’; ഭാരവാഹികളും നാട്ടുകാരും എത്തിയപ്പോൾ കണ്ടത് കവർച്ചാ ശ്രമം

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

തിരുവനന്തപുരം: വെള്ളറട കാരക്കോണം മുര്യതോട്ടം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മോഷണശ്രമം. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വെള്ളറട കാരക്കോണം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ ഒരു മണിക്ക് ആണ് മോഷണ ശ്രമം നടന്നത്. ക്ഷേത്രം കുത്തിത്തുടർന്ന് മോഷണം നടത്തുന്നതിനിടയിൽ പ്രതിയെ...

Read more

ഉടമയെ വരക്കാൻ ശ്രമിക്കുന്ന നായ? വൈറലായി വീഡിയോ

ഉടമയെ വരക്കാൻ ശ്രമിക്കുന്ന നായ? വൈറലായി വീഡിയോ

നായകളെ വളർത്തുന്നവർ നായയെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കാറുണ്ട്, മനുഷ്യരുമായി വളരെ വേ​ഗത്തിൽ ഇണങ്ങുന്നതും കാര്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നതുമായ മൃ​ഗങ്ങളാണ് നായകൾ. അതുപോലെ ഒരു നായയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. പെയിന്റ് ചെയ്യാനുള്ള നായയുടെ ശ്രമങ്ങളാണ് വീഡിയോയിൽ. തന്റെ ഉടമയെയാണ് നായ...

Read more

കേരളാ സ്റ്റോറി: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചെന്ന് എംടി രമേശ്

കേരളാ സ്റ്റോറി: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചെന്ന് എംടി രമേശ്

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. സംസ്ഥാനത്ത് ബോധപൂർവം ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മാപ്പ് പറയണം. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കേരളാ...

Read more
Page 2514 of 5015 1 2,513 2,514 2,515 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.