മലപ്പുറം: മലപ്പുറത്ത് നാല് യുവാക്കള്‍ മൂന്നു മാസത്തോളം ജയിലില്‍ കിടന്ന ലഹരിമരുന്ന് കേസില്‍ പിടിച്ചത് എംഡിഎംഎ അല്ലെന്ന് കെമിക്കല്‍ ലാബ് ഫലം വന്നപ്പോള്‍ റിപ്പോര്‍ട്ട്. ഇല്ലാത്ത കേസിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടെന്നും കുടുംബബന്ധം തകര്‍ന്നെന്നും യുവാക്കള്‍ പറയുന്നു. സാമ്പിള്‍ പൊലീസ് വീണ്ടും...
Read moreമലപ്പുറം: മലപ്പുറം വെന്നിയൂരിൽ ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് സ്വയം കഴുത്തറുത്തു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗൂഡല്ലൂർ സ്വദേശി സീതയെയാണ് വയനാട് മൂലങ്കാവ് സ്വദേശി സനിൽ കുത്തിയത്. യുവാവിന്റെ നില ഗുരുതരമാണ്. ഇന്നലെ 11.15 ഓടെയായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന...
Read moreഇടുക്കി: ഇടുക്കി ആനച്ചാലിൽ ഓൺലൈൻ ട്രിപ്പ് എടുത്തതിന്‍റെ പേരിൽ ഊബർ ടാക്സി ഡ്രൈവറെ ഒരു സംഘം മർദ്ദിച്ചതായി പരാതി. കൊച്ചിയിൽ നിന്നും യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ ട്രിപ്പ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് കാസർകോട് സ്വദേശി മുഹമ്മദിനെ ഒരു സംഘം ആക്രമിച്ചത്. പരാതിയെ...
Read moreതിരുവനന്തപുരം > സംസ്ഥാനത്ത് ഹബ് ആന്‍ഡ് സ്‌പോക്ക് മോഡല്‍ ലാബ് നെറ്റ്‌വര്‍ക്ക് സംവിധാനം യാഥാര്‍ത്ഥ്യമാകുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നവകേരളം കര്‍മ്മ പദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ ഭാഗമായുള്ള 10 പ്രധാന പദ്ധതികളിലൊന്നാണ് ഹബ്ബ് ആന്റ് സ്‌പോക്ക് മോഡല്‍...
Read moreകൊച്ചി: വിവാദ എ.ഐ കാമറ പദ്ധതിയിലെ പങ്കാളികളായ എസ്.ആർ.ഐ.ടി, അക്ഷര എന്‍റര്‍പ്രൈസസ്, അശോക ബില്‍ഡ്‌കോണ്‍ എന്നീ കമ്പനികൾ തമ്മിൽ കെ ഫോൺ പദ്ധതിയിലും കൂട്ടുകെട്ടുണ്ടായിരുന്നതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ ഫോൺ പദ്ധതിയിൽ എസ്.ആർ.ഐ.ടിയും അശോക ബിൽഡ്കോണും തമ്മിൽ...
Read moreകൊല്ലം: ക്ഷേമപെൻഷൻ 2016 ന് മുൻപ് മാസങ്ങളും വർഷങ്ങളും കുടിശിക ആയിരുന്നുവെന്നും ഇപ്പോൾ കുടിശികയില്ലാതെ ക്ഷേമ പെൻഷൻ എത്തുന്നുവെന്നും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ എല്ലാവരും സന്തോഷത്തിലാണ്. എന്നാൽ എങ്ങനേയും ക്ഷേമപെൻഷൻ മുടക്കണമെന്ന് കരുതുന്നവരുണ്ട്. സഹകരണ മേഖലയിൽ കൺസോർഷ്യം രൂപീകരിച്ച്...
Read moreപാലക്കാട്: പാലക്കാട് ജില്ലയിലെ കിണാശ്ശേരിയിൽ വച്ച് 30 ലക്ഷം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. പ്രദേശത്തെ വ്യവസായിക്ക് ഇടയ്ക്ക് പണം എത്താറുണ്ടെന്ന് മനസ്സിലാക്കിയായിരുന്നു കവർച്ച ആസൂത്രണം ചെയ്തത്. ഏപ്രിൽ ഇരുപതിന് ആണ് കേസിനാസ്പദമായ സംഭവം. കിണാശ്ശേരിയിലുള്ള ഒരു വ്യവസായിയുടെ വീട്ടിലേക്ക്...
Read moreതൃശൂർ∙ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. ഗുരുതരാവസ്ഥയിലായ രണ്ടു വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടൂര്‍ കൊട്ടാരത്തില്‍ വീട്ടില്‍ അനസ് മകന്‍ ഹംദാന്‍(13) ആണ് മരിച്ചത്. ഹംദാന്റെ സഹോദരി ഹന(17), പിതൃസഹോദര മകന്‍ നിജാദ് അഹമദ് (10) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്....
Read moreതിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിക്ക് കൊല്ലത്ത് ഇന്ന് അഞ്ച് പര്പാടികളാണ് ഉണ്ടായിരുന്നത്. അഞ്ചിടത്തും എഐ ക്യാമറ വിവാദത്തെ കുറിച്ച് പിണറായി വിജയന്‍ പ്രതികരിച്ചില്ല. ക്യാമറാ വിവാദത്തിലെ അഴിമതി ആരോപണം നേരിട്ട് മുഖ്യമന്ത്രിയിലേക്കെത്തി നില്‍ക്കുമ്പോഴും...
Read moreതിരുവനന്തപുരം∙ വന്ദേഭാരത് ട്രെയിനുകൾ കൃത്യസമയത്താണ് സർവീസ് നടത്തുന്നതെന്നു ദക്ഷിണ റെയിൽവേ. മാധ്യമ വാർത്തകളോടുള്ള പ്രതികരണമായാണ് റെയിൽവേ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന് 7 സ്റ്റോപ്പുകളാണുള്ളത്. നിശ്ചയിച്ച ശരാശരി വേഗത്തിലാണ് ട്രെയിൻ ഓടുന്നത്. നൂറ് ശതമാനം കൃത്യത...
Read more