ന്യൂഡൽഹി: യു.എ.ഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ അനുമതി കിട്ടാനുള്ള നീക്കവും പരാജയപ്പെട്ടതോടെയാണ് യാത്ര ഒഴിവാക്കിയത്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബൂദബി ഇൻവെസ്റ്റ്മെന്‍റ് മീറ്റിൽ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് യു.എ.ഇ...
Read moreകോട്ടയം: സൈബർ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവാവിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസിറക്കി പൊലീസ്. നാൽപതംഗ പൊലീസ് സംഘം നാല് ദിവസമായി അന്വേഷണം നടത്തിയിട്ടും പ്രതിയായ അരുൺ വിദ്യാധരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ...
Read moreതിരുവനന്തപുരം> പൊതു താൽപര്യമുള്ള പൊതു പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്ട്രേഷൻ ചെയ്യുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഭൂരഹിതരായ ബിപിഎൽ കാറ്റഗറിയിൽ വരുന്ന കുടുംബങ്ങൾക്ക് വീട് വയ്‌ക്കുന്നതിന് കേരള സ്‌റ്റാമ്പ് ആക്‌ടിൽ നിഷ്‌കർഷിച്ചിരിക്കുന്ന...
Read moreതിരുവനന്തപുരം> ഭവനരഹിതരില്ലാത്ത സുന്ദരകേരളമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിലേക്കുള്ള വലിയ കാൽവയ്‌പ്പാണ് വ്യാഴാഴ്‌ച കൈമാറുന്ന 20,073 വീടുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏതൊരു മനുഷ്യന്റെയും അവകാശമാണ് അടച്ചുറപ്പുള്ള വീട്. ഇത് നൽകുന്ന സുരക്ഷിതബോധവും ആത്മവിശ്വാസവും ചെറുതല്ല. എല്ലാവരും സംതൃപ്‌തിയോടെ ജീവിക്കുന്ന നാടായി...
Read moreഅച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് പണമില്ലാത്തതിനാല്‍ കുന്നിന്‍ മുകളിലെ ഒറ്റപ്പെട്ട സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ച മകനെതിരെ പോലീസ് കേസെടുത്തു. വൈഎസ്ആർ ജില്ലയിലെ 24 കാരനായ ബൊമ്മ രാജശേഖര റെഡ്ഡിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കടപ്പയിലെ ഗുവ്വലചെരുവ് ഘട്ട് റോഡിൽ നിന്ന് ഒരു വയോധികന്‍റെ മൃതദേഹം അഴുകിയ...
Read moreഇടുക്കി: ഇടുക്കി പുല്ലുപാറക്ക് സമീപം ഓട്ടോറിക്ഷക്ക് മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞു. ഇടുക്കി പുല്ലുപാറ കടുവ പാറയിൽ ആണ് അപകടം. ഓട്ടോറിക്ഷയിൽ കുടുങ്ങിയ ആളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരുക്ക് ഗുരുതരമാണ്. ഇന്നലെ പത്തനംതിട്ട ജില്ലയിലെ പന്തളം കുരമ്പാലയിൽ നിയന്ത്രണം...
Read moreദില്ലി: പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ അനുമതി കിട്ടാനുള്ള നീക്കവും പരാജയപ്പെട്ടതോടെ യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിൽ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം...
Read moreപന്തളം : അപകട പരമ്പര സൃഷ്ടിച്ച ജീപ്പ് ഇടിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസിൽ ഓഫീസ് അറ്റൻഡ് കൊല്ലം, കൈപ്പറ്റ, ചിതര, സീനത്ത് മൻസിൽ, എസ്. സലീമിെൻറ മകൻ മിലാസ് ഖാൻ(24) യാണ്...
Read moreതിരുവനന്തപുരം: എസ്.ഒ.എസ്. മോഡല്‍ ഹോമിലെ എട്ടുവയസുകാരിക്ക് മലബാര്‍ കാന്‍സര്‍ സെന്റര്‍ വഴി മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തും. മന്ത്രി വീണ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മലബാര്‍ കാന്‍സര്‍ സെന്ററില്‍ സൗജന്യ ചികിത്സ ഉറപ്പാക്കിയത്. തിരുവനന്തപുരം ആര്‍സിസിയിലാണ് കുട്ടിക്ക് ലുക്കീമിയയാണെന്ന് കണ്ടെത്തിയത്. വളരെയേറെ ചികിത്സാ...
Read moreകൊല്ലം> കരുനാഗപ്പള്ളിയില്‍ പത്തുവയസുകാരിക്ക് അച്ഛന്റെ ക്രൂരമര്‍ദ്ദനം. മദ്യലഹരിയിലായിരുന്ന അച്ഛന്‍ ക്ലോക്കിലെ സമയം നോക്കാന്‍ പഠിപ്പിക്കുന്നതിനിടെ മര്‍ദ്ദിക്കുകയായിരുന്നു.കരുനാഗപ്പള്ളി ആലപ്പാടാണ് സംഭവം. മദ്യലഹരിയിലായിരുന്ന സിന്ധുജന്‍ കുട്ടിയെ ക്ലോക്കിലെ സമയം പഠിപ്പിക്കുകയായിരുന്നു. കുട്ടിക്ക് എളുപ്പത്തില്‍ ഇത് പഠിച്ചെടുക്കാന്‍ സാധിച്ചില്ല. ഇതില്‍ പ്രകോപിതനായ സിന്ധുജന്‍ ചെരിപ്പ് ഉപയോഗിച്ച്...
Read more