പ്രണയ വിവാഹം, ബന്ധം ഉപേക്ഷിക്കൽ, ഒടുവിൽ കോടതി വരാന്തയിൽ ഭർത്താവിന്‍റെ ആസിഡ് ആക്രമണം; മലയാളി യുവതി മരിച്ചു

പ്രണയ വിവാഹം, ബന്ധം ഉപേക്ഷിക്കൽ, ഒടുവിൽ കോടതി വരാന്തയിൽ ഭർത്താവിന്‍റെ ആസിഡ് ആക്രമണം; മലയാളി യുവതി മരിച്ചു

കോയമ്പത്തൂർ : കോടതി വരാന്തയിൽ വച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. രാമനാഥപുരം കാവേരി നഗറിൽ കവിത (36) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മാർച്ച്‌ 23ന് കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വച്ചാണ് കവിതയ്ക്ക്...

Read more

കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ പാറയില്‍ വീണ് പരിക്കേറ്റ അതിഥി തൊഴിലാളിക്ക് രക്ഷകരായി അഗ്‌നി രക്ഷാസേന

കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ പാറയില്‍ വീണ്  പരിക്കേറ്റ അതിഥി തൊഴിലാളിക്ക് രക്ഷകരായി അഗ്‌നി രക്ഷാസേന

ഇരുമ്പുഴി: മലപ്പുറം ഇരുമ്പുഴിയില്‍ കിണര്‍ വൃത്തിയാക്കി മുകളിലേക്ക് കയറുന്നതിനിടെ കാല്‍ വഴുതി കിണറില്‍ വീണ പശ്ചിമ ബംഗാള്‍ സ്വദേശി സലീം നിഗം (34) ത്തെ അഗ്‌നി രക്ഷാ സേന രക്ഷപെടുത്തി. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആണ് സംഭവം. ആനക്കയം പഞ്ചയത്തില്‍...

Read more

മാര്‍ച്ച് 24 മന്ത്രി ഉദ്ഘാടനം ചെയ്ത റോഡില്‍ വെള്ളക്കെട്ടിന് പരിഹാരമായില്ല, ചെളിയില്‍ ഇരുന്ന് പ്രതിഷേധം

മാര്‍ച്ച് 24 മന്ത്രി ഉദ്ഘാടനം ചെയ്ത റോഡില്‍ വെള്ളക്കെട്ടിന് പരിഹാരമായില്ല, ചെളിയില്‍ ഇരുന്ന് പ്രതിഷേധം

തിരുവനന്തപുരം: കോടികൾ മുടക്കി നവീകരിച്ച റോഡിൽ വെള്ള കെട്ടിന് പരിഹാരം കണ്ടില്ല. ചെളി വെള്ളത്തിൽ ഇരുന്നു കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്‍റിന്‍റെ ഒറ്റയാൾ പ്രതിഷേധം. കോൺഗ്രസ്സ് കാട്ടാക്കട മണ്ഡലം പ്രസിഡൻ്റ് എം എം അഗസ്റ്റിൻ ആണ് ചെളി വെള്ളത്തിൽ ഇരുന്നു പ്രതിഷേധിച്ചത്. ദിനവും...

Read more

‘അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാൻ, പൂജ നടത്തിയത് വിവാദം ആക്കേണ്ട’: മന്ത്രി എകെ ശശീന്ദ്രൻ

‘അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാൻ, പൂജ നടത്തിയത് വിവാദം ആക്കേണ്ട’: മന്ത്രി എകെ ശശീന്ദ്രൻ

കോഴിക്കോട്: അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. പൂജ നടത്തിയെന്നത് വിവാദം ആക്കേണ്ടതില്ല. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചിന്നക്കനാൽ ഭാഗത്ത് ആനക്കൂട്ടം ഉണ്ട്. മൂന്നാർ ഡിഎഫ്ഒയോട് നിരീക്ഷിക്കാൻ നി‍ർദേശം നൽകിയിട്ടുണ്ട്. ആന ഇപ്പൊൾ പെരിയാർ സങ്കേതത്തിലാണ്....

Read more

കാൽനടയാത്രക്കാരന്‍റെ കൈ ഹാന്‍റലിൽ തട്ടി, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; തലയ്ക്ക് പരിക്കേറ്റയാൾ മരിച്ചു

കാൽനടയാത്രക്കാരന്‍റെ കൈ ഹാന്‍റലിൽ തട്ടി, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; തലയ്ക്ക് പരിക്കേറ്റയാൾ മരിച്ചു

തിരുവനന്തപുരം: വഴിയാത്രക്കാരന്‍റെ കൈ ബൈക്കിന്‍റെ ഹാൻഡിലിൽ തട്ടി നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. റോഡിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ തിരുവനന്തപുരം കാലടി കുളത്തറ വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെയും സരസ്വതിയുടെയും മകന്‍ ജി.എസ്. ബൈജു(56)...

Read more

വീട്ടുകാർ സിനിമയ്ക്ക് പോയി; വീട് കുത്തിത്തുറന്ന് മോഷ്ടാക്കൾ അകത്തുകടന്നു, 27 പവൻ സ്വർണം കവർന്നു

വീട്ടുകാർ സിനിമയ്ക്ക് പോയി; വീട് കുത്തിത്തുറന്ന് മോഷ്ടാക്കൾ അകത്തുകടന്നു, 27 പവൻ സ്വർണം കവർന്നു

കൊല്ലം: കൊല്ലം തേവള്ളിയിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. അഭിഭാഷകനായ ധീരജ് രവിയുടെ വീട്ടിൽ നിന്നാണ് 27 പവൻ സ്വർണം കവർന്നത്. വീട്ടുകാർ രാത്രിയിൽ സിനിമ കാണാൻ പോയ സമയത്തായിരുന്നു മോഷണം. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ധീരജ് രവിയും കുടുംബം...

Read more

‘കേരള സ്റ്റോറി’ ; ലക്ഷ്യം മതസൗഹാർദം തകർക്കൽ : എം വി ഗോവിന്ദൻ

‘കേരള സ്റ്റോറി’ ; ലക്ഷ്യം മതസൗഹാർദം തകർക്കൽ : എം വി ഗോവിന്ദൻ

ന്യൂഡൽഹി: ‘കേരള സ്‌റ്റോറി’ സിനിമയുടെ ലക്ഷ്യം കേരളത്തിലെ മതസൗഹാർദം തകർക്കലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഎസ്എസ് –-ബിജെപി വർഗീയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ആയുധമാണ്‌ സിനിമയെന്നും അദ്ദേഹം ഡൽഹിയിൽ പ്രതികരിച്ചു. വിദ്വേഷ പ്രചാരണത്തിനെതിരെ കേസെടുക്കണമെന്ന്‌ സുപ്രീംകോടതിതന്നെ നിർദേശിച്ചിട്ടുണ്ട്‌....

Read more

തിരുവനന്തപുരം മ്യൂസിയത്തിലെ സുരക്ഷയ്ക്ക് ഇനി പൊലീസിന്റെ ഇ പട്രോളിങ്

തിരുവനന്തപുരം മ്യൂസിയത്തിലെ സുരക്ഷയ്ക്ക് ഇനി പൊലീസിന്റെ ഇ പട്രോളിങ്

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമമടക്കം വലിയ തലവേദനയായിരുന്ന തിരുവനന്തപുരം മ്യൂസിയത്തിലെ സുരക്ഷയ്ക്ക് ഇനിമുതൽ പൊലീസിന്റെ ഇ പട്രോളിങ്. നിന്നു സഞ്ചരിക്കാവുന്ന ഇ-സ്കൂട്ടറാണ് പരീക്ഷണാടിസ്ഥാനത്തിൽ പട്രോളിങ്ങിനിറങ്ങുന്നത്. ഒച്ചയും ബഹളവുമില്ലാതെ ആൾക്കൂട്ടത്തിനൊപ്പം അവരിലൊരാളായി പൊലീസ്. ആവശ്യം കഴിഞ്ഞാൽ സ്കൂട്ടർ മടക്കി കൈയിലെടുത്തു കണ്ടുപോവുകയുമാകാം. നിലവിൽ പത്ത്...

Read more

പൂരനഗരിയുണർന്നു, നാട്ടിടവഴികളും നഗരവീഥികളും തൃശൂരിലേക്ക്‌ ; ഇടവേളയില്ലാത്ത 36 മണിക്കൂർ പൂരാരവം

പൂരനഗരിയുണർന്നു, നാട്ടിടവഴികളും നഗരവീഥികളും തൃശൂരിലേക്ക്‌ ; ഇടവേളയില്ലാത്ത 36 മണിക്കൂർ പൂരാരവം

തൃശൂർ: പൂരനഗരിയുണർന്നു. ഇനി നാട്ടിടവഴികളും നഗരവീഥികളും തൃശൂരിലേക്ക്‌. ഇനിയെങ്ങും പൂരം മാത്രം. ഇടവേളകളില്ലാത്ത 36 മണിക്കൂർ. പൂരങ്ങളുടെ പൂരത്തിന്‌ വിളംബരമായി ശനിയാഴ്‌ച  പകൽ 12.16ന്‌  വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നു.  നെയ്‌തലക്കാവ് വിഭാഗത്തിനുവേണ്ടിഎറണാകുളം ശിവകുമാർ തെക്കേഗോപുരനട തുറന്ന്‌ പുറത്തേക്കിറങ്ങി.  ശിവകുമാർ...

Read more

യാത്രക്കിടെ പരിചയപ്പെട്ടു, 15കാരിയെ ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്തു; പോക്സോ കേസിൽ ബസ് ജീവനക്കാരൻ അറസ്റ്റിൽ

യാത്രക്കിടെ പരിചയപ്പെട്ടു, 15കാരിയെ ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്തു; പോക്സോ കേസിൽ ബസ് ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി: പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവും ബസ് തൊഴിലാളിയുമായിരുന്ന എടത്തല ജിസിഡിഎ കോളനിക്ക് സമീപം കാനത്തിൽ വീട്ടിൽ സുലോചനയുടെ മകൻ 28 വയസ്സുള്ള ശരത്തിനെയാണ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതിന് തൃക്കാക്കര പൊലീസ് അറസ്റ്റ്...

Read more
Page 2540 of 5015 1 2,539 2,540 2,541 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.