കൊച്ചി ∙ ഇറാൻ നാവികസേനയുടെ പിടിയിലായ ‘അഡ്വാന്റേജ് സ്വീറ്റ്’ എണ്ണക്കപ്പലിലെ 3 മലയാളി ജീവനക്കാരെ രക്ഷിക്കാൻ ബന്ധുക്കൾ വിദേശകാര്യ മന്ത്രാലയത്തിന്റെയും നോർക്കയുടെയും സഹായം തേടി.എറണാകുളം കൂനമ്മാവ് പുതുശേരി എഡ്വിൻ, ഫോർത്ത് ഓഫിസർ കടവന്ത്ര പള്ളിപ്പറമ്പിൽ വീട്ടിൽ ജിസ്മോൻ ജോസഫ്, ഫോർത്ത് എൻജിനീയർ...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ...
Read moreപങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള സാധ്യതകൾ വ്യക്തമാക്കുന്ന ഉന്നതതല സമിതിയുടെ റിപ്പോർട്ട് സമർപ്പിച്ച് ഇന്നു രണ്ടു വർഷം തികയുമ്പോഴും തീരുമാനമെടുക്കാതെ സർക്കാർ. 2021 ഏപ്രിൽ 30നു സമർപ്പിച്ച റിപ്പോർട്ടാണു മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഓഫിസിലുള്ളത്. സിപിഎമ്മിന്റെ തീരുമാനം വരാത്തതിനാൽ മന്ത്രി ഫയലിൽ...
Read moreതിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തിയതോടെ വൻകിട പദ്ധതികൾ പലതും നിർത്തിവെച്ചു. നിരക്ക് വർധന കുറക്കുമെന്ന പ്രതീക്ഷയിൽ സാധാരണക്കാരും ഫീസ് ഒടുക്കാൻ തയാറാകുന്നുമില്ല. ഇതോടെ ആയിരക്കണക്കിന് അപേക്ഷകളാണ് സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്നത്. സർക്കാറിലേക്ക് പെട്ടെന്ന് വരുമാനം കൂട്ടാമെന്ന...
Read moreതൊടുപുഴ: അയൽവാസിയുടെ കാൽ തല്ലി ഒടിക്കാൻ ക്വട്ടേഷൻ നൽകിയ തൊടുപുഴയിലെ അമ്മയെയും മകളെയും ഇതുവരെ പിടികൂടാനായില്ല. വെള്ളിയാഴ്ച ഇരുവരും അടിമാലിയിലെ ബന്ധുവീട്ടിലെത്തിയിരുന്നു. പൊലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും ഇവർ മുങ്ങി. അടിമാലിയിലെ കടയിൽ സ്വർണം പണയം വെച്ചതായും പൊലീസിന് വ്യക്തമായി. തൊടുപുഴ ഇഞ്ചിയാനിയിലെ 44കാരൻ...
Read moreകുമളി : ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനുമായി എത്തിയ വാഹനവ്യൂഹം പെരിയാർ വന്യ ജീവി സങ്കേതത്തിൽ പ്രവേശിച്ചു. ഇവിടെ നിന്ന് 22 കിലോമീറ്റർ ദൂരെയാണ് ആനയെ തുറന്നുവിടുക. ആനയെ കൊണ്ടവരുന്നത് പ്രമാണിച്ച് കുമളിയിൽ വൈദ്യുതി ബന്ധം വിശ്ചേദിച്ചിരിക്കുകയാണ്. ആനയെ കൊണ്ടുവരുന്നിടങ്ങളിലെ വൈദ്യുതി ലൈനിൽ...
Read moreതളിപ്പറമ്പ് (കണ്ണൂർ)∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. കുഞ്ഞിമംഗലം കതിരുമ്മൽ പെരിയാടൻ മീത്തലെ വീട് പി.എം.രമേശനെ (55) ആണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി.മുജീബ് റഹ്മാൻ...
Read moreവളാഞ്ചേരി ∙ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെ ചുറ്റുമതിലിലെ കല്ലിളകി വീണ് 7 വയസ്സുകാരൻ മരിച്ചു. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് ഹംസയുടെ മകൻ മുഹമ്മദ് ഹംദാൻ ആണ് മരിച്ചത്. കനത്ത മഴയിൽ നേരത്തേ അടർന്നുനിന്ന കല്ലാണ് വീണതെന്ന് ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക്...
Read moreമലപ്പുറം: റമദാൻ അവധി കഴിഞ്ഞ് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡിന്റെ മദ്റസകൾ ഞായറാഴ്ച തുറക്കും. 10,601 മദ്റസകളിൽ വിപുലമായ പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയന വർഷത്തിന് തുടക്കംകുറിക്കുന്നത്. 12 ലക്ഷം കുട്ടികളാണ് കേരളത്തിനകത്തും പുറത്തുമായി മദ്റസയിൽ എത്തുന്നത്. സമസ്ത നൂറാം...
Read moreകൊച്ചി: കൊച്ചി നഗരസഭയ്ക്ക് മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവായി. മൂന്ന് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ രണ്ട് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങിയ 5 അംഗം ടാസ്ക് ഫോഴ്സാണ് രൂപീകരിച്ചത്. നിലവില്‍ മറ്റ്...
Read more