ഇടുക്കി : ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം. അരിക്കൊമ്പനെ കണ്ടെത്തി സിമന്റ് പാലം മേഖലയിലെ ദൌത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെച്ചു. ആന മയങ്ങിത്തുടങ്ങിയതായാണ് ദൗത്യസംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ...
Read moreതിരുവനന്തപുരം: പ്രത്യേകം രൂപകൽപന ചെയ്ത സഞ്ചരിക്കുന്ന ബാറുമായി കറങ്ങി നഗരത്തിൽ അനധികൃതമായി കോക്ടെയിൽ മദ്യമുണ്ടാക്കി വിറ്റ യുവാവ് എക്സൈസിൻ്റെ പിടിയിൽ. തിരുവനന്തപുരം കുമാരപുരം പൊതുജനം ഇടവമടം ഗാർഡൻസിൽ ടി.സി -95/726(3) ഇഷാൻ നിഹാലാണ് എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്. ഇയാളുടെ പ്രത്യേകം രൂപകല്പന...
Read moreതിരുവനന്തപുരം: ഒരു മരണം നടക്കുമ്പോൾ ആരൊക്കെ വരണമെന്ന് നിർബന്ധം പിടിക്കാൻ ആകില്ലെന്നും ഇക്കാര്യത്തിൽ മാമുക്കോയുടെ മകൻ എടുത്ത നിലപാടാണ് ശരിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മാമുക്കോയക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരടക്കം പലരും വരാത്തതിൽ അനുസ്മരണ സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. മാമുക്കോയയ്ക്ക് മലയാള...
Read moreതിരുവനന്തപുരം : 'ദി കേരള സ്റ്റോറി' എന്ന സിനിമ ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാൻ സാധിക്കില്ല. തെറ്റായ പ്രചാര വേലയാണിത്. കേരള...
Read moreകൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 1 കോടിയിലേറെ വില വരുന്ന സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി കസ്റ്റംസ് ആണ് സ്വർണം പിടിച്ചെടുത്തത്. ദുബൈയിൽ നിന്നും പാലക്കാട്, തൃശൂർ സ്വദേശികളിൽ നിന്നാണ് മലദ്വാരത്തിൽ ഒളിപ്പിച്ച രീതിയിൽ സ്വർണം കണ്ടെടുത്തത്.
Read moreആലപ്പുഴ: പമ്പിൽ പെട്രോൾ അടിച്ച ശേഷം സ്റ്റാർട്ട് ചെയ്ത ബൈക്കിൽ തീപിടിച്ചതിനെ തുടർന്ന് നാടിനുണ്ടാകാമായിരുന്ന വൻ ദുരന്തം പമ്പ് ജീവനക്കാരന്‍റെ സമയോചിതമായ പ്രവർത്തനത്തെ തുടർന്ന് ഒഴിവായി. മണ്ണഞ്ചേരിയിലെ പമ്പിൽ പെട്രോൾ ഒഴിച്ച ശേഷം ബൈക്ക് സ്റ്റാർട്ടാക്കിയപ്പോഴാണ് ബൈക്കിന് തീപിടിച്ചത്. ബൈക്ക് യാത്രക്കാരൻ...
Read moreപാരീസ്: ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ആദ്യത്തെ ഇന്ത്യാക്കാരനും ആദ്യത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ്. ബയാനത്ത്...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർദ്ധനവാണ് നിന്നുണ്ടായത്. ഇന്നലെ വിലയിൽ ഇടിവുണ്ടായിരുന്നു. രണ്ട ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്...
Read moreകോഴിക്കോട്: വടകര മുനിസിപ്പാലിറ്റിയിലെ അറക്കിലാട് യുവാവ് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പാണ്ട്യാട്ട് മീത്തൽ ശ്രീജേഷാണ് (44) മരിച്ചത്. അറക്കിലാട് നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടത്. ശ്രീജേഷിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്‍റെ ബൈക്ക് കണ്ടെത്തിയത്....
Read moreഇടുക്കി: അരിക്കൊമ്പൻ ദൗത്യം നിർണ്ണായക ഘട്ടത്തിലേക്കെന്ന് സൂചന. അരിക്കൊമ്പന് തൊട്ടരികിലേക്ക് ദൗത്യസംഘത്തിന് എത്തിച്ചേരാൻ സാധിച്ചിട്ടുണ്ട്. സിമന്റ് പാലം ഭാഗത്തേക്ക് ആന നീങ്ങുകയാണ്. അരിക്കൊമ്പന് തൊട്ടരികെ ചക്ക കൊമ്പനും എത്തിയിട്ടുള്ളതായി ദൗത്യ സംഘം സ്ഥിരീകരിച്ചു. ആനകളെ അകറ്റാൻ പടക്കം പൊട്ടിച്ചു. സാഹചര്യം അനുകൂലമായാൽ...
Read more