എഐ ക്യാമറ ഇടപാട് പകല്‍ക്കൊള്ള; കുറ്റവാളികളെ രക്ഷിക്കാന്‍ നീക്കം: ചെന്നിത്തല

എഐ ക്യാമറ ഇടപാട് പകല്‍ക്കൊള്ള; കുറ്റവാളികളെ രക്ഷിക്കാന്‍ നീക്കം: ചെന്നിത്തല

തിരുവനന്തപുരം∙ എഐ ക്യാമറ ഇടപാട് ചട്ടം ലംഘിച്ച് നടത്തിയ പകല്‍ക്കൊള്ളയാണെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ അറിവോടെയാണ് അഴിമതി നടത്തിയത്. മന്ത്രിസഭയുടെ ഉത്തരവില്‍ തന്നെ ഇത് പ്രകടമാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കൊള്ള ബോധ്യപ്പെട്ടിട്ടും അംഗീകാരം നല്‍കുന്നതാണോ മന്ത്രിസഭയുടെ ഉത്തരവാദിത്തമെന്നും കുറ്റവാളികളെ രക്ഷിക്കാനാണ്...

Read more

തൃശൂർ പൂരം: കോർപ്പറേഷൻ പരിധിയിൽ 48 മണിക്കൂർ മദ്യ നിരോധനം

തൃശൂർ പൂരം: കോർപ്പറേഷൻ പരിധിയിൽ 48 മണിക്കൂർ മദ്യ നിരോധനം

തൃശൂർ : തൃശൂർ പൂരം പ്രമാണിച്ച് കോർപ്പറേഷൻ പരിധിയിൽ മദ്യ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ഏപ്രിൽ 29ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെ 48 മണിക്കൂർ സമയം കോർപറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടാനും മറ്റു...

Read more

തലശ്ശേരിയിൽ നിന്ന് കാണാതായ എസ്ഐ മംഗലാപുരത്ത്, പൊലീസ് അന്വേഷണത്തിൽ കണ്ടെത്തൽ

തലശ്ശേരിയിൽ നിന്ന് കാണാതായ എസ്ഐ മംഗലാപുരത്ത്, പൊലീസ് അന്വേഷണത്തിൽ കണ്ടെത്തൽ

കണ്ണൂർ : കണ്ണൂരിൽ നിന്നും കാണാതായ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ് ഐ കോളയാട് സ്വദേശി സി പി ലിനീഷിനെ കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ മംഗലാപുരത്ത് നിന്നാണ് ലിനീഷിനെ പൊലീസ് കണ്ടെത്തിയത്. ഏപ്രിൽ 24 മുതൽ ലിനീഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ കഴിഞ്ഞ...

Read more

ആലപ്പുഴയിൽ കൊച്ചു കുട്ടികളെയും കൂട്ടി ഷാപ്പിൽ മുതിർന്നവരുടെ കള്ളുകുടി; ദൃശ്യങ്ങൾ പ്രചരിച്ചു, ഒടുവിൽ പൊല്ലാപ്പ്

ആലപ്പുഴയിൽ കൊച്ചു കുട്ടികളെയും കൂട്ടി ഷാപ്പിൽ മുതിർന്നവരുടെ കള്ളുകുടി; ദൃശ്യങ്ങൾ പ്രചരിച്ചു, ഒടുവിൽ പൊല്ലാപ്പ്

ആലപ്പുഴ: ആലപ്പുഴയിലെ മീനപ്പള്ളി കള്ളുഷാപ്പിൽ കുട്ടികളുമൊത്ത് മുതിർന്നവർ കള്ളുകുടിച്ച സംഭവം വിവാദമായി. കള്ളുകുടിയുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇടപെട്ടു. കുട്ടികളെയും ഷാപ്പിൽ കൊണ്ടുപേയി കള്ളുകുടിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. നിരവധി കുട്ടികളെ കള്ളുഷാപ്പിനുള്ളിൽ കൊണ്ടുപോകുന്നതും ഇവരുടെ...

Read more

‘ലഹരിക്കാരായ’ നടീനടൻമാരെ കൃത്യമായി അറിയാം; ഇടപെടാന്‍ സഹകരണമില്ലെന്ന് എക്‌സൈസ്

‘ലഹരിക്കാരായ’ നടീനടൻമാരെ കൃത്യമായി അറിയാം; ഇടപെടാന്‍ സഹകരണമില്ലെന്ന് എക്‌സൈസ്

തിരുവനന്തപുരം∙ സിനിമാമേഖലയിൽ രാസലഹരി ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ പൊലീസും എക്സൈസും ശേഖരിച്ചെങ്കിലും നടപടിയെടുക്കാനാകുന്നില്ല. പ്രമുഖ നടീനടൻമാരടക്കം പത്തോളം പേരുടെ വിവരങ്ങളാണ് എക്സൈസിന്റെ വിവിധ സംഘങ്ങൾ ശേഖരിച്ചത്. ലഹരി കടത്തിൽ പിടിയിലാകുന്നവരിൽനിന്നും ലഭിക്കുന്ന വിവരങ്ങളും അവരുടെ ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയുമാണ് നടീനടൻമാരുടെയും...

Read more

വാളയാറില്‍ ടാങ്കറില്‍ മിനി ലോറിയിച്ച് അപകടം; വാതകച്ചോര്‍ച്ച

വാളയാറില്‍ ടാങ്കറില്‍ മിനി ലോറിയിച്ച് അപകടം; വാതകച്ചോര്‍ച്ച

പാലക്കാട്∙ വാളയാറില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി പോയ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ട് വാതകം ചോര്‍ന്നു. ടാങ്കറിന് പുറകില്‍ മിനി ലോറിയിടിച്ചാണ് അപകടമുണ്ടായത്. അഗ്നിരക്ഷാസേനയെത്തി ചോര്‍ച്ചയടച്ചു.വാളയാർ വട്ടപ്പാറയിലാണ് അപകടമുണ്ടായത്. കൊച്ചിയിൽനിന്ന് കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കാർബൺ ഡൈ ഓക്സൈഡുമായി പോയ ടാങ്കറിനു പിന്നിലാണ് മിനി...

Read more

മാമുക്കോയക്ക് അർഹിച്ച ആദരവ് നൽകിയില്ല, പ്രമുഖർ വരാതിരുന്നതും അനാദരവ്; വിമർശനവുമായി വിനുവും ആര്യാടൻ ഷൗക്കത്തും

മാമുക്കോയക്ക് അർഹിച്ച ആദരവ് നൽകിയില്ല, പ്രമുഖർ വരാതിരുന്നതും അനാദരവ്; വിമർശനവുമായി വിനുവും ആര്യാടൻ ഷൗക്കത്തും

കോഴിക്കോട്: മലയാളത്തിന്‍റെ പ്രിയ നടൻ മാമൂക്കോയക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരടക്കം പലരും വരാത്തതിൽ അനുസ്മരണ സമ്മേളനത്തിൽ വിമർശനം. മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്നതടക്കമുള്ള രൂക്ഷ വിമർശനമാണ് അനുസ്മരണ യോഗത്തിൽ സംസാരിച്ച സംവിധായകൻ വി എം വിനു ഉന്നയിച്ചത്. പലരും...

Read more

ഓർഡർ ചെയ്ത ഓണസദ്യ എത്തിച്ചില്ല; റെസ്റ്റോറന്റിന് 40,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ ഫോറം

ഓർഡർ ചെയ്ത ഓണസദ്യ എത്തിച്ചില്ല; റെസ്റ്റോറന്റിന് 40,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ ഫോറം

കൊച്ചി: ഓർഡർ ചെയ്ത ഓണസദ്യ എത്തിച്ചു നല്‍കാത്തതിന് റെസ്റ്റോറന്റ് 40,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ ഫോറം. വൈറ്റിലയിലെ റെസ്റ്റോറന്റിനാണ് പിഴ വിധിച്ചത്. സദ്യയ്ക്കായി ഈടാക്കിയ 1295 രൂപ മടക്കി നൽകുന്നതിനോടൊപ്പം നഷ്ടപരിഹാരവും കോടതിച്ചെലവായി 5,000 രൂപ നൽകാനും ഉപഭോക്തൃ ഫോറം...

Read more

‘‘മാമുക്കോയക്ക് അർഹിച്ച ആദരവ് നൽകിയില്ല’’

‘‘മാമുക്കോയക്ക് അർഹിച്ച ആദരവ് നൽകിയില്ല’’

കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി.എം വിനു. മാമുക്കോയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പലരും വരുമെന്ന് കരുതി. കൊച്ചിയിൽ പോയി മരിച്ചാൽ കൂടുതൽ പേർ വരുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. സംവിധായകർ അടക്കം സിനിമ...

Read more

​ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെതിരെ പി ടി ഉഷ; സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുമെന്ന് വിമർശനം

​ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെതിരെ പി ടി ഉഷ; സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുമെന്ന് വിമർശനം

ദില്ലി: ദില്ലിയിലെ ജന്തർ മന്തറിൽ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനെതിരെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് പിടി ഉഷ. സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുമെന്ന് ഉഷ വിമർശിച്ചു. തെരുവിൽ പ്രതിഷേധിക്കേണ്ടതിന് പകരം താരങ്ങൾ ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടതെന്നും പി ടി...

Read more
Page 2551 of 5015 1 2,550 2,551 2,552 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.