കൊച്ചി: ഓരോ സമുദായത്തിനും പ്രത്യേകം ശ്‌മശാനങ്ങൾ അനുവദിക്കുന്നത് തുടരണമോയെന്ന് സർക്കാർ പരിശോധിക്കണമെന്ന് ഹൈക്കോടതി. സമുദായങ്ങൾക്ക് പ്രത്യേകം ശ്‌മശാനം അനുവദിക്കുന്ന പഞ്ചായത്തീരാജ് നിയമം ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. ഇത്തരത്തിൽ ശ്‌മശാനങ്ങൾ അനുവദിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്‌ക്കും ജീവിക്കാനുള്ള അവകാശത്തിനും വിരുദ്ധമാണോയെന്ന് നിയമനിർമാതാക്കൾ...
Read moreതിരുവനന്തപുരം : നാളെ രാവിലെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സര്‍വീസ് റദ്ദാക്കിയത്. രപ്തി സാഗർ എക്സ്പ്രസ് പാലക്കാട് ജംഗ്ഷനും എറണാകുളം...
Read moreതൃശൂർ> ആവിഷ്കാര സ്വാതന്ത്ര്യത്തിലുള്ള നിയന്ത്രണങ്ങൾ രാജ്യത്ത് വർധിച്ച് വരികയാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ പറഞ്ഞു. കലാകാരൻമാർ ശത്രുവൽക്കരിക്കപ്പെടുന്നതും അപരവൽക്കരിക്കപ്പെടുന്നതാണ് ഇന്ത്യയിൽ കാണുന്നത്. പ്രാണവായു പോലെ പ്രധാനമാണ് ആവിഷ്കർത്താവിന് സ്വാതന്ത്ര്യം. ഭരണഘടന ഉറപ്പു നൽകുന്ന ആ സ്വാതന്ത്ര്യമാണ് ഇല്ലാതാവുന്നത്....
Read moreകൊല്ലം> സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത പ്രീ-പ്രൈമറി വിഭാഗത്തിലെ കുട്ടികളെയും ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമീഷന്‍ ഉത്തരവ്. പൊതു വിദ്യാലയങ്ങളില്‍ ഉണ്ടായ പുത്തനുണര്‍വ്വിന്റെ ഭാഗമായിഅധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും മറ്റും ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ...
Read moreകൊച്ചി : മലയാറ്റൂർ നീലേശ്വരം കരേറ്റമാത പള്ളി സെമിനാരിയിലെ കുളത്തിൽ വൈദിക വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം സ്വദേശി ആഗ്‌നൽ (19) ആണ് മരിച്ചത്. സെമിനാരി കുളത്തിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാലടി പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
Read moreമുംബൈ : മോദി പരാമർശത്തിലെ സൂറത്ത് കോടതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജ് പിന്മാറി. ജസ്റ്റിസ് ഗീതാ ഗോപിയാണ് പിന്മാറിയത്. എന്തുകൊണ്ടാണ് പിന്മാറ്റമെന്നതിൽ വ്യക്തമല്ല. ഗീതാ ഗോപിയുടെ സിംഗിൾ ബെഞ്ചിന് മുന്നിൽ ഇന്നാണ് കേസ്...
Read moreതൃശൂർ : തിരുവില്വാമലയിൽ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഷവോമി ഇന്ത്യ. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മൊബൈൽ കമ്പനി അറിയിച്ചു. കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷവോമി ഇന്ത്യ പ്രതികരിച്ചു....
Read moreതിരുവനന്തപുരം : വെള്ളനാട് കിണറ്റിൽ കരടി രക്ഷാപ്രവർത്തനത്തിനിടെ ചത്ത സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി. ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടിയാണ് കരടി ചാകാൻ കാരണമെന്നാണ് ഹർജിയിലെ വാദം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വെടിവെച്ച...
Read moreമലപ്പുറം: ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ തിരുത്തി ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് 2000 രൂപ സമ്മാന തുക തട്ടിയെടുത്തതായി പരാതി. കാളികാവിലെ ലോട്ടറി കച്ചവടക്കാരനായ രത്നാകരനാണ് തട്ടിപ്പിനിരയായത്. കേരള സര്‍ക്കാരിന്റെ അക്ഷയ ലോട്ടറിയുടെ ടിക്കറ്റിലാണ് തിരുത്ത് നടത്തി പണം തട്ടിയെടുത്തത്. സംസ്ഥാന സര്‍ക്കാറിന്റെ...
Read moreതൃശൂർ : തൃശ്ശൂരിൽ സ്വകാര്യബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്ക്. ഷൊർണൂരിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇഷാൻ കൃഷ്ണ എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് അകമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്സമീപമുള്ള തോട്ടിലേക്ക് മറിഞ്ഞത്. വൈകിട്ട് അഞ്ചരയോടെ...
Read more