തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകുന്നു. അടുത്ത മണിക്കൂറുകളിൽ കൂടുതലിടങ്ങളിലേക്ക് മഴ വ്യാപിക്കും. എറണാകുളത്തും ഇടുക്കിയിലും ഇന്ന് യെല്ലേോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളത്തും പത്തനംതിട്ടയിലും യെല്ലോ അലർട്ടായിരിക്കും. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇടിയോടും...
Read moreതിരുവനന്തപുരം: അരിഷ്ടക്കടയുടെ മറവില്‍ വിദേശ മദ്യ വിൽപന നടത്തിയ ഒരാള്‍ അറസ്റ്റില്‍. പാലോട് പ്ലാവറ ശ്രീ നിലയത്തില്‍ അനില്‍ സദാനന്ദനാണ് അറസ്റ്റിലായത്. പാലോട് രമണി ആയുര്‍വേദ വൈദ്യശാലയില്‍ നിന്നാണ് 250 മില്ലി ലിറ്റര്‍ കുപ്പികളില്‍ വിൽപനക്കായി വെച്ച വിദേശ മദ്യങ്ങളും ലൈസന്‍സോ...
Read moreകോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിലെ ആദിവാസി യുവതിയുടെ മരണം കൊലപാതകം. കൊലപെടുത്തിയത് സഹോദരീ ഭർത്താവ് രാജനെന്ന് സംശയം. ഇയാൾ ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി ലീലയെ 20 ദിവസമായി കാണാനില്ലായിരുന്നു. ഇവരെ ഇന്ന് ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലീലയുടെ...
Read moreആലപ്പുഴ: മയക്കുമരുന്ന് ലഹരിയിൽ വീട് കയറി അക്രമണം നടത്തിയ പ്രതി പിടിയില്‍. മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കായിപ്പുറത്ത് വീട്ടില്‍ അഷ്ക്കര്‍ (26) ആണ് പിടിയിലായത്. മണ്ണഞ്ചേരി രാരീരം വീട്ടിൽ അതിക്രമിച്ച് കയറി വാൾ കൊണ്ട് വീടിന്റെ കതക് വെട്ടിയ ശേഷം...
Read moreപൊന്നാനി> ഭാരതപ്പുഴയുടെ ഭംഗിയും കടലിന്റെ സൗന്ദര്യവും ആസ്വദിച്ച് സഞ്ചരിക്കാൻ ഒരുങ്ങിയ നിള ടൂറിസം പാലവും പാതയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു. പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി. നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ...
Read moreബെംഗളുരു : എഐ ക്യാമറ കരാറിലെ വിവാദത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. കെൽട്രോൺ എംഡിക്ക് എം ശിവശങ്കറിന്‍റെ അവസ്ഥയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്. കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. കെൽട്രോൺ...
Read moreതിരുവനന്തപുരം: ഇടുക്കി കൊട്ടക്കമ്പൂർ വില്ലേജിലെ ഭൂമിയുടെ തണ്ടപ്പേർ പരിശോധനക്ക് പോകുന്ന ഉദ്യോഗസ്ഥർക്ക് ടാക്സി വാടക ഒരുമാസം 10,000 രൂപ ചെലവഴിക്കാൻ അനുമതി. 2022 ലെ സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച സംഘത്തിലെ അംഗങ്ങൾ മുൻകൂട്ടി തീരുമാനിച്ച് നിശ്ചിത സ്ഥലത്ത് സ്ഥാപനത്തിൽ ക്യാമ്പ്...
Read moreതിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചത് ബോധ്യപ്പെട്ടിട്ടും കെല്‍ട്രോണിന് എഐ ക്യാമറ പദ്ധതിക്ക് അനുമതി നല്‍കിയ മന്ത്രിസഭയും സര്‍ക്കാരും അഴിമതിയില്‍ മുങ്ങി കുളിച്ച് നില്‍ക്കുകയാണെന്ന്...
Read moreതൃശ്ശൂർ: തൃശ്ശൂർ പൂരം കാണുന്നതിന് ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ കയറുന്നതിന് വിലക്കേര്‍പ്പെടുത്തി. ജീർണിച്ചതും, അപകടാവസ്ഥയിലുള്ളതും, നിർമ്മാണാവസ്ഥയിലുള്ളതും ശരിയായ കൈവരികളും, കോണിപ്പടികൾ ഇല്ലാത്തതുമായ കെട്ടിടങ്ങളിൽ കയറുന്നത് അനുവദനീയമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ അറിയിച്ചു. വെടിക്കെട്ടും തെക്കോട്ടിറക്കവും കുടമാറ്റവും കാണുന്നതിന് ജനങ്ങൾ...
Read moreതിരുവനന്തപുരം: അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്. ബാങ്കിംഗ് ഇതര സ്ഥാപനമായി പ്രവർത്തിക്കാൻ അനുമതി നൽകിയതായി ആർബിഐ അറിയിച്ചു. ആർബിഐ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, 2023 ഏപ്രിൽ 24-ന് ബിസിനസ് അവസാനിക്കുന്ന മുതലാണ് ലൈസൻസ് റദ്ദാക്കുന്നത്. ബാങ്കിംഗ്...
Read more